×

നിങ്ങള്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കണമെന്നോ, വീട് വിട്ടിറങ്ങണമെന്നോ നാം അവര്‍ക്ക് കല്‍പന നല്‍കിയിരുന്നുവെങ്കില്‍ അവരില്‍ ചുരുക്കം 4:66 Malayalam translation

Quran infoMalayalamSurah An-Nisa’ ⮕ (4:66) ayat 66 in Malayalam

4:66 Surah An-Nisa’ ayat 66 in Malayalam (المالايا)

Quran with Malayalam translation - Surah An-Nisa’ ayat 66 - النِّسَاء - Page - Juz 5

﴿وَلَوۡ أَنَّا كَتَبۡنَا عَلَيۡهِمۡ أَنِ ٱقۡتُلُوٓاْ أَنفُسَكُمۡ أَوِ ٱخۡرُجُواْ مِن دِيَٰرِكُم مَّا فَعَلُوهُ إِلَّا قَلِيلٞ مِّنۡهُمۡۖ وَلَوۡ أَنَّهُمۡ فَعَلُواْ مَا يُوعَظُونَ بِهِۦ لَكَانَ خَيۡرٗا لَّهُمۡ وَأَشَدَّ تَثۡبِيتٗا ﴾
[النِّسَاء: 66]

നിങ്ങള്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കണമെന്നോ, വീട് വിട്ടിറങ്ങണമെന്നോ നാം അവര്‍ക്ക് കല്‍പന നല്‍കിയിരുന്നുവെങ്കില്‍ അവരില്‍ ചുരുക്കം പേരൊഴികെ അത് ചെയ്യുമായിരുന്നില്ല. അവരോട് ഉപദേശിക്കപ്പെടും പ്രകാരം അവര്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഏറ്റവും ഉത്തമവും (സന്‍മാര്‍ഗത്തില്‍) അവരെ കൂടുതല്‍ ശക്തമായി ഉറപ്പിക്കുന്നതും ആകുമായിരുന്നു

❮ Previous Next ❯

ترجمة: ولو أنا كتبنا عليهم أن اقتلوا أنفسكم أو اخرجوا من دياركم ما, باللغة المالايا

﴿ولو أنا كتبنا عليهم أن اقتلوا أنفسكم أو اخرجوا من دياركم ما﴾ [النِّسَاء: 66]

Abdul Hameed Madani And Kunhi Mohammed
ninnal svantam jivan baliyarppikkanamennea, vit vittirannanamennea nam avarkk kalpana nalkiyirunnuvenkil avaril curukkam perealike at ceyyumayirunnilla. avareat upadesikkappetum prakaram avar pravartticcirunnuvenkil atavarkk erravum uttamavum (sanmargattil) avare kututal saktamayi urappikkunnatum akumayirunnu
Abdul Hameed Madani And Kunhi Mohammed
niṅṅaḷ svantaṁ jīvan baliyarppikkaṇamennēā, vīṭ viṭṭiṟaṅṅaṇamennēā nāṁ avarkk kalpana nalkiyirunnuveṅkil avaril curukkaṁ pēreāḻike at ceyyumāyirunnilla. avarēāṭ upadēśikkappeṭuṁ prakāraṁ avar pravartticcirunnuveṅkil atavarkk ēṟṟavuṁ uttamavuṁ (sanmārgattil) avare kūṭutal śaktamāyi uṟappikkunnatuṁ ākumāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnal svantam jivan baliyarppikkanamennea, vit vittirannanamennea nam avarkk kalpana nalkiyirunnuvenkil avaril curukkam perealike at ceyyumayirunnilla. avareat upadesikkappetum prakaram avar pravartticcirunnuvenkil atavarkk erravum uttamavum (sanmargattil) avare kututal saktamayi urappikkunnatum akumayirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷ svantaṁ jīvan baliyarppikkaṇamennēā, vīṭ viṭṭiṟaṅṅaṇamennēā nāṁ avarkk kalpana nalkiyirunnuveṅkil avaril curukkaṁ pēreāḻike at ceyyumāyirunnilla. avarēāṭ upadēśikkappeṭuṁ prakāraṁ avar pravartticcirunnuveṅkil atavarkk ēṟṟavuṁ uttamavuṁ (sanmārgattil) avare kūṭutal śaktamāyi uṟappikkunnatuṁ ākumāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കണമെന്നോ, വീട് വിട്ടിറങ്ങണമെന്നോ നാം അവര്‍ക്ക് കല്‍പന നല്‍കിയിരുന്നുവെങ്കില്‍ അവരില്‍ ചുരുക്കം പേരൊഴികെ അത് ചെയ്യുമായിരുന്നില്ല. അവരോട് ഉപദേശിക്കപ്പെടും പ്രകാരം അവര്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഏറ്റവും ഉത്തമവും (സന്‍മാര്‍ഗത്തില്‍) അവരെ കൂടുതല്‍ ശക്തമായി ഉറപ്പിക്കുന്നതും ആകുമായിരുന്നു
Muhammad Karakunnu And Vanidas Elayavoor
daivamargattil jivan arppikkanamennea vit vittupeakanamennea nam ajnapiccirunnuvenkil avaril curukkam cilarealike arum at natappakkumayirunnilla. ennal upadesiccatanusaricc pravartticcirunnuvenkil atavarkk ere gunakaramayene. kututal sthairyam nalkukayum ceyyumayirunnu
Muhammad Karakunnu And Vanidas Elayavoor
daivamārgattil jīvan arppikkaṇamennēā vīṭ viṭṭupēākaṇamennēā nāṁ ājñāpiccirunnuveṅkil avaril curukkaṁ cilareāḻike āruṁ at naṭappākkumāyirunnilla. ennāl upadēśiccatanusaricc pravartticcirunnuveṅkil atavarkk ēṟe guṇakaramāyēne. kūṭutal sthairyaṁ nalkukayuṁ ceyyumāyirunnu
Muhammad Karakunnu And Vanidas Elayavoor
ദൈവമാര്‍ഗത്തില്‍ ജീവന്‍ അര്‍പ്പിക്കണമെന്നോ വീട് വിട്ടുപോകണമെന്നോ നാം ആജ്ഞാപിച്ചിരുന്നുവെങ്കില്‍ അവരില്‍ ചുരുക്കം ചിലരൊഴികെ ആരും അത് നടപ്പാക്കുമായിരുന്നില്ല. എന്നാല്‍ ഉപദേശിച്ചതനുസരിച്ച് പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഏറെ ഗുണകരമായേനെ. കൂടുതല്‍ സ്ഥൈര്യം നല്‍കുകയും ചെയ്യുമായിരുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek