×

അതായത് നിങ്ങള്‍ പിന്നോക്കം തിരിഞ്ഞോടുന്ന ദിവസം. അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്നും രക്ഷനല്‍കുന്ന ഒരാളും നിങ്ങള്‍ക്കില്ല. ഏതൊരാളെ 40:33 Malayalam translation

Quran infoMalayalamSurah Ghafir ⮕ (40:33) ayat 33 in Malayalam

40:33 Surah Ghafir ayat 33 in Malayalam (المالايا)

Quran with Malayalam translation - Surah Ghafir ayat 33 - غَافِر - Page - Juz 24

﴿يَوۡمَ تُوَلُّونَ مُدۡبِرِينَ مَا لَكُم مِّنَ ٱللَّهِ مِنۡ عَاصِمٖۗ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِنۡ هَادٖ ﴾
[غَافِر: 33]

അതായത് നിങ്ങള്‍ പിന്നോക്കം തിരിഞ്ഞോടുന്ന ദിവസം. അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്നും രക്ഷനല്‍കുന്ന ഒരാളും നിങ്ങള്‍ക്കില്ല. ഏതൊരാളെ അല്ലാഹു വഴിതെറ്റിക്കുന്നുവോ, അവന് നേര്‍വഴി കാണിക്കാന്‍ ആരുമില്ല

❮ Previous Next ❯

ترجمة: يوم تولون مدبرين ما لكم من الله من عاصم ومن يضلل الله, باللغة المالايا

﴿يوم تولون مدبرين ما لكم من الله من عاصم ومن يضلل الله﴾ [غَافِر: 33]

Abdul Hameed Madani And Kunhi Mohammed
atayat ninnal pinneakkam tirinneatunna divasam. allahuvinre siksayil ninnum raksanalkunna oralum ninnalkkilla. etearale allahu valiterrikkunnuvea, avan nervali kanikkan arumilla
Abdul Hameed Madani And Kunhi Mohammed
atāyat niṅṅaḷ pinnēākkaṁ tiriññēāṭunna divasaṁ. allāhuvinṟe śikṣayil ninnuṁ rakṣanalkunna orāḷuṁ niṅṅaḷkkilla. ēteārāḷe allāhu vaḻiteṟṟikkunnuvēā, avan nērvaḻi kāṇikkān ārumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atayat ninnal pinneakkam tirinneatunna divasam. allahuvinre siksayil ninnum raksanalkunna oralum ninnalkkilla. etearale allahu valiterrikkunnuvea, avan nervali kanikkan arumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atāyat niṅṅaḷ pinnēākkaṁ tiriññēāṭunna divasaṁ. allāhuvinṟe śikṣayil ninnuṁ rakṣanalkunna orāḷuṁ niṅṅaḷkkilla. ēteārāḷe allāhu vaḻiteṟṟikkunnuvēā, avan nērvaḻi kāṇikkān ārumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതായത് നിങ്ങള്‍ പിന്നോക്കം തിരിഞ്ഞോടുന്ന ദിവസം. അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്നും രക്ഷനല്‍കുന്ന ഒരാളും നിങ്ങള്‍ക്കില്ല. ഏതൊരാളെ അല്ലാഹു വഴിതെറ്റിക്കുന്നുവോ, അവന് നേര്‍വഴി കാണിക്കാന്‍ ആരുമില്ല
Muhammad Karakunnu And Vanidas Elayavoor
ninnal raksakkayi pintirinneatunna dinam. ann allahuvinre siksayilninn ninnale raksikkan arumuntavilla. allahu valiketilakkunnavare nervaliyilakkunna arumilla
Muhammad Karakunnu And Vanidas Elayavoor
niṅṅaḷ rakṣakkāyi pintiriññēāṭunna dinaṁ. ann allāhuvinṟe śikṣayilninn niṅṅaḷe rakṣikkān ārumuṇṭāvilla. allāhu vaḻikēṭilākkunnavare nērvaḻiyilākkunna ārumilla
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ രക്ഷക്കായി പിന്തിരിഞ്ഞോടുന്ന ദിനം. അന്ന് അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് നിങ്ങളെ രക്ഷിക്കാന്‍ ആരുമുണ്ടാവില്ല. അല്ലാഹു വഴികേടിലാക്കുന്നവരെ നേര്‍വഴിയിലാക്കുന്ന ആരുമില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek