×

ഞാന്‍ അല്ലാഹുവില്‍ അവിശ്വസിക്കുവാനും എനിക്ക് യാതൊരു അറിവുമില്ലാത്തത് അവനോട് ഞാന്‍ പങ്കുചേര്‍ക്കുവാനും നിങ്ങളെന്നെ ക്ഷണിക്കുന്നു. ഞാനാകട്ടെ, 40:42 Malayalam translation

Quran infoMalayalamSurah Ghafir ⮕ (40:42) ayat 42 in Malayalam

40:42 Surah Ghafir ayat 42 in Malayalam (المالايا)

Quran with Malayalam translation - Surah Ghafir ayat 42 - غَافِر - Page - Juz 24

﴿تَدۡعُونَنِي لِأَكۡفُرَ بِٱللَّهِ وَأُشۡرِكَ بِهِۦ مَا لَيۡسَ لِي بِهِۦ عِلۡمٞ وَأَنَا۠ أَدۡعُوكُمۡ إِلَى ٱلۡعَزِيزِ ٱلۡغَفَّٰرِ ﴾
[غَافِر: 42]

ഞാന്‍ അല്ലാഹുവില്‍ അവിശ്വസിക്കുവാനും എനിക്ക് യാതൊരു അറിവുമില്ലാത്തത് അവനോട് ഞാന്‍ പങ്കുചേര്‍ക്കുവാനും നിങ്ങളെന്നെ ക്ഷണിക്കുന്നു. ഞാനാകട്ടെ, പ്രതാപശാലിയും ഏറെ പൊറുക്കുന്നവനുമായ അല്ലാഹുവിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു

❮ Previous Next ❯

ترجمة: تدعونني لأكفر بالله وأشرك به ما ليس لي به علم وأنا أدعوكم, باللغة المالايا

﴿تدعونني لأكفر بالله وأشرك به ما ليس لي به علم وأنا أدعوكم﴾ [غَافِر: 42]

Abdul Hameed Madani And Kunhi Mohammed
nan allahuvil avisvasikkuvanum enikk yatearu arivumillattat avaneat nan pankucerkkuvanum ninnalenne ksanikkunnu. nanakatte, pratapasaliyum ere pearukkunnavanumaya allahuvilekk ninnale ksanikkunnu
Abdul Hameed Madani And Kunhi Mohammed
ñān allāhuvil aviśvasikkuvānuṁ enikk yāteāru aṟivumillāttat avanēāṭ ñān paṅkucērkkuvānuṁ niṅṅaḷenne kṣaṇikkunnu. ñānākaṭṭe, pratāpaśāliyuṁ ēṟe peāṟukkunnavanumāya allāhuvilēkk niṅṅaḷe kṣaṇikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nan allahuvil avisvasikkuvanum enikk yatearu arivumillattat avaneat nan pankucerkkuvanum ninnalenne ksanikkunnu. nanakatte, pratapasaliyum ere pearukkunnavanumaya allahuvilekk ninnale ksanikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ñān allāhuvil aviśvasikkuvānuṁ enikk yāteāru aṟivumillāttat avanēāṭ ñān paṅkucērkkuvānuṁ niṅṅaḷenne kṣaṇikkunnu. ñānākaṭṭe, pratāpaśāliyuṁ ēṟe peāṟukkunnavanumāya allāhuvilēkk niṅṅaḷe kṣaṇikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഞാന്‍ അല്ലാഹുവില്‍ അവിശ്വസിക്കുവാനും എനിക്ക് യാതൊരു അറിവുമില്ലാത്തത് അവനോട് ഞാന്‍ പങ്കുചേര്‍ക്കുവാനും നിങ്ങളെന്നെ ക്ഷണിക്കുന്നു. ഞാനാകട്ടെ, പ്രതാപശാലിയും ഏറെ പൊറുക്കുന്നവനുമായ അല്ലാഹുവിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
nan allahuve dhikkarikkanamennum enikkeattum arinnukutattavaye nanavanil pankucerkkanamennumanallea ninnalenneatavasyappetunnat. nan ninnale vilikkunnatea pratapiyum ere pearukkunnavanumaya daivattilekkum
Muhammad Karakunnu And Vanidas Elayavoor
ñān allāhuve dhikkarikkaṇamennuṁ enikkeāṭṭuṁ aṟiññukūṭāttavaye ñānavanil paṅkucērkkaṇamennumāṇallēā niṅṅaḷennēāṭāvaśyappeṭunnat. ñān niṅṅaḷe viḷikkunnatēā pratāpiyuṁ ēṟe peāṟukkunnavanumāya daivattilēkkuṁ
Muhammad Karakunnu And Vanidas Elayavoor
ഞാന്‍ അല്ലാഹുവെ ധിക്കരിക്കണമെന്നും എനിക്കൊട്ടും അറിഞ്ഞുകൂടാത്തവയെ ഞാനവനില്‍ പങ്കുചേര്‍ക്കണമെന്നുമാണല്ലോ നിങ്ങളെന്നോടാവശ്യപ്പെടുന്നത്. ഞാന്‍ നിങ്ങളെ വിളിക്കുന്നതോ പ്രതാപിയും ഏറെ പൊറുക്കുന്നവനുമായ ദൈവത്തിലേക്കും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek