×

നിങ്ങള്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിച്ചു കൊണ്ടിരിക്കുന്നുവോ അതിന് ഇഹലോകത്താകട്ടെ പരലോകത്താകട്ടെ യാതൊരു പ്രാര്‍ത്ഥനയും ഉണ്ടാകാവുന്നതല്ല എന്നതും, 40:43 Malayalam translation

Quran infoMalayalamSurah Ghafir ⮕ (40:43) ayat 43 in Malayalam

40:43 Surah Ghafir ayat 43 in Malayalam (المالايا)

Quran with Malayalam translation - Surah Ghafir ayat 43 - غَافِر - Page - Juz 24

﴿لَا جَرَمَ أَنَّمَا تَدۡعُونَنِيٓ إِلَيۡهِ لَيۡسَ لَهُۥ دَعۡوَةٞ فِي ٱلدُّنۡيَا وَلَا فِي ٱلۡأٓخِرَةِ وَأَنَّ مَرَدَّنَآ إِلَى ٱللَّهِ وَأَنَّ ٱلۡمُسۡرِفِينَ هُمۡ أَصۡحَٰبُ ٱلنَّارِ ﴾
[غَافِر: 43]

നിങ്ങള്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിച്ചു കൊണ്ടിരിക്കുന്നുവോ അതിന് ഇഹലോകത്താകട്ടെ പരലോകത്താകട്ടെ യാതൊരു പ്രാര്‍ത്ഥനയും ഉണ്ടാകാവുന്നതല്ല എന്നതും, നമ്മുടെ മടക്കം അല്ലാഹുവിങ്കലേക്കാണ് എന്നതും, അതിക്രമകാരികള്‍ തന്നെയാണ് നരകാവകാശികള്‍ എന്നതും ഉറപ്പായ കാര്യമാകുന്നു

❮ Previous Next ❯

ترجمة: لا جرم أنما تدعونني إليه ليس له دعوة في الدنيا ولا في, باللغة المالايا

﴿لا جرم أنما تدعونني إليه ليس له دعوة في الدنيا ولا في﴾ [غَافِر: 43]

Abdul Hameed Madani And Kunhi Mohammed
ninnal enne eteannilekk ksaniccu keantirikkunnuvea atin ihaleakattakatte paraleakattakatte yatearu prart'thanayum untakavunnatalla ennatum, nam'mute matakkam allahuvinkalekkan ennatum, atikramakarikal tanneyan narakavakasikal ennatum urappaya karyamakunnu
Abdul Hameed Madani And Kunhi Mohammed
niṅṅaḷ enne ēteānnilēkk kṣaṇiccu keāṇṭirikkunnuvēā atin ihalēākattākaṭṭe paralēākattākaṭṭe yāteāru prārt'thanayuṁ uṇṭākāvunnatalla ennatuṁ, nam'muṭe maṭakkaṁ allāhuviṅkalēkkāṇ ennatuṁ, atikramakārikaḷ tanneyāṇ narakāvakāśikaḷ ennatuṁ uṟappāya kāryamākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnal enne eteannilekk ksaniccu keantirikkunnuvea atin ihaleakattakatte paraleakattakatte yatearu prart'thanayum untakavunnatalla ennatum, nam'mute matakkam allahuvinkalekkan ennatum, atikramakarikal tanneyan narakavakasikal ennatum urappaya karyamakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷ enne ēteānnilēkk kṣaṇiccu keāṇṭirikkunnuvēā atin ihalēākattākaṭṭe paralēākattākaṭṭe yāteāru prārt'thanayuṁ uṇṭākāvunnatalla ennatuṁ, nam'muṭe maṭakkaṁ allāhuviṅkalēkkāṇ ennatuṁ, atikramakārikaḷ tanneyāṇ narakāvakāśikaḷ ennatuṁ uṟappāya kāryamākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിച്ചു കൊണ്ടിരിക്കുന്നുവോ അതിന് ഇഹലോകത്താകട്ടെ പരലോകത്താകട്ടെ യാതൊരു പ്രാര്‍ത്ഥനയും ഉണ്ടാകാവുന്നതല്ല എന്നതും, നമ്മുടെ മടക്കം അല്ലാഹുവിങ്കലേക്കാണ് എന്നതും, അതിക്രമകാരികള്‍ തന്നെയാണ് നരകാവകാശികള്‍ എന്നതും ഉറപ്പായ കാര്യമാകുന്നു
Muhammad Karakunnu And Vanidas Elayavoor
sansayamilla; eteannilekkanea ninnalenne ksaniccukeantirikkunnat atin ihaleakatt oru sandesavum nalkanilla. paraleakattumilla. nam'muteyeakke matakkam allahuvinkalekkan. tirccayayum atikramikal tanneyan narakavakasikal
Muhammad Karakunnu And Vanidas Elayavoor
sanśayamilla; ēteānnilēkkāṇēā niṅṅaḷenne kṣaṇiccukeāṇṭirikkunnat atin ihalēākatt oru sandēśavuṁ nalkānilla. paralēākattumilla. nam'muṭeyeākke maṭakkaṁ allāhuviṅkalēkkāṇ. tīrccayāyuṁ atikramikaḷ tanneyāṇ narakāvakāśikaḷ
Muhammad Karakunnu And Vanidas Elayavoor
സംശയമില്ല; ഏതൊന്നിലേക്കാണോ നിങ്ങളെന്നെ ക്ഷണിച്ചുകൊണ്ടിരിക്കുന്നത് അതിന് ഇഹലോകത്ത് ഒരു സന്ദേശവും നല്‍കാനില്ല. പരലോകത്തുമില്ല. നമ്മുടെയൊക്കെ മടക്കം അല്ലാഹുവിങ്കലേക്കാണ്. തീര്‍ച്ചയായും അതിക്രമികള്‍ തന്നെയാണ് നരകാവകാശികള്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek