×

തങ്ങളുടെ തൊലികളോട് അവര്‍ പറയും: നിങ്ങളെന്തിനാണ് ഞങ്ങള്‍ക്കെതിരായി സാക്ഷ്യം വഹിച്ചത്‌? അവ (തൊലികള്‍) പറയും: എല്ലാ 41:21 Malayalam translation

Quran infoMalayalamSurah Fussilat ⮕ (41:21) ayat 21 in Malayalam

41:21 Surah Fussilat ayat 21 in Malayalam (المالايا)

Quran with Malayalam translation - Surah Fussilat ayat 21 - فُصِّلَت - Page - Juz 24

﴿وَقَالُواْ لِجُلُودِهِمۡ لِمَ شَهِدتُّمۡ عَلَيۡنَاۖ قَالُوٓاْ أَنطَقَنَا ٱللَّهُ ٱلَّذِيٓ أَنطَقَ كُلَّ شَيۡءٖۚ وَهُوَ خَلَقَكُمۡ أَوَّلَ مَرَّةٖ وَإِلَيۡهِ تُرۡجَعُونَ ﴾
[فُصِّلَت: 21]

തങ്ങളുടെ തൊലികളോട് അവര്‍ പറയും: നിങ്ങളെന്തിനാണ് ഞങ്ങള്‍ക്കെതിരായി സാക്ഷ്യം വഹിച്ചത്‌? അവ (തൊലികള്‍) പറയും: എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചതാകുന്നു. ആദ്യതവണ നിങ്ങളെ സൃഷ്ടിച്ചത് അവനാണല്ലോ. അവങ്കലേക്കുതന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു

❮ Previous Next ❯

ترجمة: وقالوا لجلودهم لم شهدتم علينا قالوا أنطقنا الله الذي أنطق كل شيء, باللغة المالايا

﴿وقالوا لجلودهم لم شهدتم علينا قالوا أنطقنا الله الذي أنطق كل شيء﴾ [فُصِّلَت: 21]

Abdul Hameed Madani And Kunhi Mohammed
tannalute tealikaleat avar parayum: ninnalentinan nannalkketirayi saksyam vahiccat‌? ava (tealikal) parayum: ella vastukkaleyum sansarippicca allahu nannale sansarippiccatakunnu. adyatavana ninnale srsticcat avananallea. avankalekkutanne ninnal matakkappetukayum ceyyunnu
Abdul Hameed Madani And Kunhi Mohammed
taṅṅaḷuṭe teālikaḷēāṭ avar paṟayuṁ: niṅṅaḷentināṇ ñaṅṅaḷkketirāyi sākṣyaṁ vahiccat‌? ava (teālikaḷ) paṟayuṁ: ellā vastukkaḷeyuṁ sansārippicca allāhu ñaṅṅaḷe sansārippiccatākunnu. ādyatavaṇa niṅṅaḷe sr̥ṣṭiccat avanāṇallēā. avaṅkalēkkutanne niṅṅaḷ maṭakkappeṭukayuṁ ceyyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tannalute tealikaleat avar parayum: ninnalentinan nannalkketirayi saksyam vahiccat‌? ava (tealikal) parayum: ella vastukkaleyum sansarippicca allahu nannale sansarippiccatakunnu. adyatavana ninnale srsticcat avananallea. avankalekkutanne ninnal matakkappetukayum ceyyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
taṅṅaḷuṭe teālikaḷēāṭ avar paṟayuṁ: niṅṅaḷentināṇ ñaṅṅaḷkketirāyi sākṣyaṁ vahiccat‌? ava (teālikaḷ) paṟayuṁ: ellā vastukkaḷeyuṁ sansārippicca allāhu ñaṅṅaḷe sansārippiccatākunnu. ādyatavaṇa niṅṅaḷe sr̥ṣṭiccat avanāṇallēā. avaṅkalēkkutanne niṅṅaḷ maṭakkappeṭukayuṁ ceyyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തങ്ങളുടെ തൊലികളോട് അവര്‍ പറയും: നിങ്ങളെന്തിനാണ് ഞങ്ങള്‍ക്കെതിരായി സാക്ഷ്യം വഹിച്ചത്‌? അവ (തൊലികള്‍) പറയും: എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചതാകുന്നു. ആദ്യതവണ നിങ്ങളെ സൃഷ്ടിച്ചത് അവനാണല്ലോ. അവങ്കലേക്കുതന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു
Muhammad Karakunnu And Vanidas Elayavoor
appeal avar tealiyeatu ceadikkum: "ninnalentinan nannalkketire saksyanvahiccat?" ava parayum: "sakala vastukkalkkum sansarakalivu nalkiya allahu nannaleyum sansarippiccu." avanan adyatavana ninnale srsticcat. ninnal tiriccucellentatum avankalekkutanne
Muhammad Karakunnu And Vanidas Elayavoor
appēāḷ avar teāliyēāṭu cēādikkuṁ: "niṅṅaḷentināṇ ñaṅṅaḷkketire sākṣyanvahiccat?" ava paṟayuṁ: "sakala vastukkaḷkkuṁ sansārakaḻivu nalkiya allāhu ñaṅṅaḷeyuṁ sansārippiccu." avanāṇ ādyatavaṇa niṅṅaḷe sr̥ṣṭiccat. niṅṅaḷ tiriccucellēṇṭatuṁ avaṅkalēkkutanne
Muhammad Karakunnu And Vanidas Elayavoor
അപ്പോള്‍ അവര്‍ തൊലിയോടു ചോദിക്കും: "നിങ്ങളെന്തിനാണ് ഞങ്ങള്‍ക്കെതിരെ സാക്ഷ്യംവഹിച്ചത്?" അവ പറയും: "സകല വസ്തുക്കള്‍ക്കും സംസാരകഴിവു നല്‍കിയ അല്ലാഹു ഞങ്ങളെയും സംസാരിപ്പിച്ചു." അവനാണ് ആദ്യതവണ നിങ്ങളെ സൃഷ്ടിച്ചത്. നിങ്ങള്‍ തിരിച്ചുചെല്ലേണ്ടതും അവങ്കലേക്കുതന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek