×

അതത്രെ നിങ്ങളുടെ രക്ഷിതാവിനെപ്പറ്റി നിങ്ങള്‍ ധരിച്ചുവെച്ച ധാരണ: അത് നിങ്ങള്‍ക്ക് നാശം വരുത്തി. അങ്ങനെ നിങ്ങള്‍ 41:23 Malayalam translation

Quran infoMalayalamSurah Fussilat ⮕ (41:23) ayat 23 in Malayalam

41:23 Surah Fussilat ayat 23 in Malayalam (المالايا)

Quran with Malayalam translation - Surah Fussilat ayat 23 - فُصِّلَت - Page - Juz 24

﴿وَذَٰلِكُمۡ ظَنُّكُمُ ٱلَّذِي ظَنَنتُم بِرَبِّكُمۡ أَرۡدَىٰكُمۡ فَأَصۡبَحۡتُم مِّنَ ٱلۡخَٰسِرِينَ ﴾
[فُصِّلَت: 23]

അതത്രെ നിങ്ങളുടെ രക്ഷിതാവിനെപ്പറ്റി നിങ്ങള്‍ ധരിച്ചുവെച്ച ധാരണ: അത് നിങ്ങള്‍ക്ക് നാശം വരുത്തി. അങ്ങനെ നിങ്ങള്‍ നഷ്ടക്കാരില്‍പ്പെട്ടവരായിത്തീര്‍ന്നു

❮ Previous Next ❯

ترجمة: وذلكم ظنكم الذي ظننتم بربكم أرداكم فأصبحتم من الخاسرين, باللغة المالايا

﴿وذلكم ظنكم الذي ظننتم بربكم أرداكم فأصبحتم من الخاسرين﴾ [فُصِّلَت: 23]

Abdul Hameed Madani And Kunhi Mohammed
atatre ninnalute raksitavinepparri ninnal dhariccuvecca dharana: at ninnalkk nasam varutti. annane ninnal nastakkarilppettavarayittirnnu
Abdul Hameed Madani And Kunhi Mohammed
atatre niṅṅaḷuṭe rakṣitāvineppaṟṟi niṅṅaḷ dhariccuvecca dhāraṇa: at niṅṅaḷkk nāśaṁ varutti. aṅṅane niṅṅaḷ naṣṭakkārilppeṭṭavarāyittīrnnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atatre ninnalute raksitavinepparri ninnal dhariccuvecca dharana: at ninnalkk nasam varutti. annane ninnal nastakkarilppettavarayittirnnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atatre niṅṅaḷuṭe rakṣitāvineppaṟṟi niṅṅaḷ dhariccuvecca dhāraṇa: at niṅṅaḷkk nāśaṁ varutti. aṅṅane niṅṅaḷ naṣṭakkārilppeṭṭavarāyittīrnnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതത്രെ നിങ്ങളുടെ രക്ഷിതാവിനെപ്പറ്റി നിങ്ങള്‍ ധരിച്ചുവെച്ച ധാരണ: അത് നിങ്ങള്‍ക്ക് നാശം വരുത്തി. അങ്ങനെ നിങ്ങള്‍ നഷ്ടക്കാരില്‍പ്പെട്ടവരായിത്തീര്‍ന്നു
Muhammad Karakunnu And Vanidas Elayavoor
atayirunnu ninnalute nathanepparri ninnalute vicaram. atu ninnale nasippiccirikkunnu. annane ninnal ellam nastappettavaril pettupeayi
Muhammad Karakunnu And Vanidas Elayavoor
atāyirunnu niṅṅaḷuṭe nāthaneppaṟṟi niṅṅaḷuṭe vicāraṁ. atu niṅṅaḷe naśippiccirikkunnu. aṅṅane niṅṅaḷ ellāṁ naṣṭappeṭṭavaril peṭṭupēāyi
Muhammad Karakunnu And Vanidas Elayavoor
അതായിരുന്നു നിങ്ങളുടെ നാഥനെപ്പറ്റി നിങ്ങളുടെ വിചാരം. അതു നിങ്ങളെ നശിപ്പിച്ചിരിക്കുന്നു. അങ്ങനെ നിങ്ങള്‍ എല്ലാം നഷ്ടപ്പെട്ടവരില്‍ പെട്ടുപോയി
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek