×

സത്യനിഷേധികള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ പിഴപ്പിച്ചവരായ ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നുമുള്ള രണ്ടുവിഭാഗത്തെ നീ 41:29 Malayalam translation

Quran infoMalayalamSurah Fussilat ⮕ (41:29) ayat 29 in Malayalam

41:29 Surah Fussilat ayat 29 in Malayalam (المالايا)

Quran with Malayalam translation - Surah Fussilat ayat 29 - فُصِّلَت - Page - Juz 24

﴿وَقَالَ ٱلَّذِينَ كَفَرُواْ رَبَّنَآ أَرِنَا ٱلَّذَيۡنِ أَضَلَّانَا مِنَ ٱلۡجِنِّ وَٱلۡإِنسِ نَجۡعَلۡهُمَا تَحۡتَ أَقۡدَامِنَا لِيَكُونَا مِنَ ٱلۡأَسۡفَلِينَ ﴾
[فُصِّلَت: 29]

സത്യനിഷേധികള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ പിഴപ്പിച്ചവരായ ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നുമുള്ള രണ്ടുവിഭാഗത്തെ നീ ഞങ്ങള്‍ക്ക് കാണിച്ചുതരേണമേ. അവര്‍ അധമന്‍മാരുടെ കൂട്ടത്തിലാകത്തക്കവണ്ണം ഞങ്ങള്‍ അവരെ ഞങ്ങളുടെ പാദങ്ങള്‍ക്ക് ചുവട്ടിലിട്ട് ചവിട്ടട്ടെ

❮ Previous Next ❯

ترجمة: وقال الذين كفروا ربنا أرنا اللذين أضلانا من الجن والإنس نجعلهما تحت, باللغة المالايا

﴿وقال الذين كفروا ربنا أرنا اللذين أضلانا من الجن والإنس نجعلهما تحت﴾ [فُصِّلَت: 29]

Abdul Hameed Madani And Kunhi Mohammed
satyanisedhikal parayum: nannalute raksitave, nannale pilappiccavaraya jinnukalil ninnum manusyaril ninnumulla rantuvibhagatte ni nannalkk kaniccutarename. avar adhamanmarute kuttattilakattakkavannam nannal avare nannalute padannalkk cuvattilitt cavittatte
Abdul Hameed Madani And Kunhi Mohammed
satyaniṣēdhikaḷ paṟayuṁ: ñaṅṅaḷuṭe rakṣitāvē, ñaṅṅaḷe piḻappiccavarāya jinnukaḷil ninnuṁ manuṣyaril ninnumuḷḷa raṇṭuvibhāgatte nī ñaṅṅaḷkk kāṇiccutarēṇamē. avar adhamanmāruṭe kūṭṭattilākattakkavaṇṇaṁ ñaṅṅaḷ avare ñaṅṅaḷuṭe pādaṅṅaḷkk cuvaṭṭiliṭṭ caviṭṭaṭṭe
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyanisedhikal parayum: nannalute raksitave, nannale pilappiccavaraya jinnukalil ninnum manusyaril ninnumulla rantuvibhagatte ni nannalkk kaniccutarename. avar adhamanmarute kuttattilakattakkavannam nannal avare nannalute padannalkk cuvattilitt cavittatte
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaniṣēdhikaḷ paṟayuṁ: ñaṅṅaḷuṭe rakṣitāvē, ñaṅṅaḷe piḻappiccavarāya jinnukaḷil ninnuṁ manuṣyaril ninnumuḷḷa raṇṭuvibhāgatte nī ñaṅṅaḷkk kāṇiccutarēṇamē. avar adhamanmāruṭe kūṭṭattilākattakkavaṇṇaṁ ñaṅṅaḷ avare ñaṅṅaḷuṭe pādaṅṅaḷkk cuvaṭṭiliṭṭ caviṭṭaṭṭe
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യനിഷേധികള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ പിഴപ്പിച്ചവരായ ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നുമുള്ള രണ്ടുവിഭാഗത്തെ നീ ഞങ്ങള്‍ക്ക് കാണിച്ചുതരേണമേ. അവര്‍ അധമന്‍മാരുടെ കൂട്ടത്തിലാകത്തക്കവണ്ണം ഞങ്ങള്‍ അവരെ ഞങ്ങളുടെ പാദങ്ങള്‍ക്ക് ചുവട്ടിലിട്ട് ചവിട്ടട്ടെ
Muhammad Karakunnu And Vanidas Elayavoor
satyanisedhikal parayum: "nannalute natha, jinnukalil ninnum manusyaril ninnum nannale valipilappiccavare nannalkku kaniccutarename! nannalavare kalccuvattilitt cavittittekkatte. avar parre nindyarum nicarumakan
Muhammad Karakunnu And Vanidas Elayavoor
satyaniṣēdhikaḷ paṟayuṁ: "ñaṅṅaḷuṭe nāthā, jinnukaḷil ninnuṁ manuṣyaril ninnuṁ ñaṅṅaḷe vaḻipiḻappiccavare ñaṅṅaḷkku kāṇiccutarēṇamē! ñaṅṅaḷavare kālccuvaṭṭiliṭṭ caviṭṭittēkkaṭṭe. avar paṟṟe nindyaruṁ nīcarumākān
Muhammad Karakunnu And Vanidas Elayavoor
സത്യനിഷേധികള്‍ പറയും: "ഞങ്ങളുടെ നാഥാ, ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ഞങ്ങളെ വഴിപിഴപ്പിച്ചവരെ ഞങ്ങള്‍ക്കു കാണിച്ചുതരേണമേ! ഞങ്ങളവരെ കാല്‍ച്ചുവട്ടിലിട്ട് ചവിട്ടിത്തേക്കട്ടെ. അവര്‍ പറ്റെ നിന്ദ്യരും നീചരുമാകാന്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek