×

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അവന്‍ (പ്രാര്‍ത്ഥനയ്ക്ക്‌) ഉത്തരം നല്‍കുകയും, തന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് 42:26 Malayalam translation

Quran infoMalayalamSurah Ash-Shura ⮕ (42:26) ayat 26 in Malayalam

42:26 Surah Ash-Shura ayat 26 in Malayalam (المالايا)

Quran with Malayalam translation - Surah Ash-Shura ayat 26 - الشُّوري - Page - Juz 25

﴿وَيَسۡتَجِيبُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ وَيَزِيدُهُم مِّن فَضۡلِهِۦۚ وَٱلۡكَٰفِرُونَ لَهُمۡ عَذَابٞ شَدِيدٞ ﴾
[الشُّوري: 26]

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അവന്‍ (പ്രാര്‍ത്ഥനയ്ക്ക്‌) ഉത്തരം നല്‍കുകയും, തന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് കൂടുതല്‍ നല്‍കുകയും ചെയ്യും. സത്യനിഷേധികളാവട്ടെ കഠിനമായ ശിക്ഷയാണവര്‍ക്കുള്ളത്‌

❮ Previous Next ❯

ترجمة: ويستجيب الذين آمنوا وعملوا الصالحات ويزيدهم من فضله والكافرون لهم عذاب شديد, باللغة المالايا

﴿ويستجيب الذين آمنوا وعملوا الصالحات ويزيدهم من فضله والكافرون لهم عذاب شديد﴾ [الشُّوري: 26]

Abdul Hameed Madani And Kunhi Mohammed
visvasikkukayum salkarm'mannal pravarttikkukayum ceytavarkk avan (prart'thanaykk‌) uttaram nalkukayum, tanre anugrahattil ninn avarkk kututal nalkukayum ceyyum. satyanisedhikalavatte kathinamaya siksayanavarkkullat‌
Abdul Hameed Madani And Kunhi Mohammed
viśvasikkukayuṁ salkarm'maṅṅaḷ pravarttikkukayuṁ ceytavarkk avan (prārt'thanaykk‌) uttaraṁ nalkukayuṁ, tanṟe anugrahattil ninn avarkk kūṭutal nalkukayuṁ ceyyuṁ. satyaniṣēdhikaḷāvaṭṭe kaṭhinamāya śikṣayāṇavarkkuḷḷat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
visvasikkukayum salkarm'mannal pravarttikkukayum ceytavarkk avan (prart'thanaykk‌) uttaram nalkukayum, tanre anugrahattil ninn avarkk kututal nalkukayum ceyyum. satyanisedhikalavatte kathinamaya siksayanavarkkullat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
viśvasikkukayuṁ salkarm'maṅṅaḷ pravarttikkukayuṁ ceytavarkk avan (prārt'thanaykk‌) uttaraṁ nalkukayuṁ, tanṟe anugrahattil ninn avarkk kūṭutal nalkukayuṁ ceyyuṁ. satyaniṣēdhikaḷāvaṭṭe kaṭhinamāya śikṣayāṇavarkkuḷḷat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അവന്‍ (പ്രാര്‍ത്ഥനയ്ക്ക്‌) ഉത്തരം നല്‍കുകയും, തന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് കൂടുതല്‍ നല്‍കുകയും ചെയ്യും. സത്യനിഷേധികളാവട്ടെ കഠിനമായ ശിക്ഷയാണവര്‍ക്കുള്ളത്‌
Muhammad Karakunnu And Vanidas Elayavoor
satyavisvasam svikarikkukayum salkkarmannal pravarttikkukayum ceytavarute prarthanakalkk avanuttaram nalkunnu. avarkk tanre anugrahannal vardhippiccukeatukkunnu. satyanisedhikalea, avarkk keatiya siksayanuntavuka
Muhammad Karakunnu And Vanidas Elayavoor
satyaviśvāsaṁ svīkarikkukayuṁ salkkarmaṅṅaḷ pravarttikkukayuṁ ceytavaruṭe prārthanakaḷkk avanuttaraṁ nalkunnu. avarkk tanṟe anugrahaṅṅaḷ vardhippiccukeāṭukkunnu. satyaniṣēdhikaḷēā, avarkk keāṭiya śikṣayāṇuṇṭāvuka
Muhammad Karakunnu And Vanidas Elayavoor
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരുടെ പ്രാര്‍ഥനകള്‍ക്ക് അവനുത്തരം നല്‍കുന്നു. അവര്‍ക്ക് തന്റെ അനുഗ്രഹങ്ങള്‍ വര്‍ധിപ്പിച്ചുകൊടുക്കുന്നു. സത്യനിഷേധികളോ, അവര്‍ക്ക് കൊടിയ ശിക്ഷയാണുണ്ടാവുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek