×

അല്ലാഹു തന്‍റെ ദാസന്‍മാര്‍ക്ക് ഉപജീവനം വിശാലമാക്കികൊടുത്തിരുന്നെങ്കില്‍ ഭൂമിയില്‍ അവര്‍ അതിക്രമം പ്രവര്‍ത്തിക്കുമായിരുന്നു. പക്ഷെ, അവന്‍ ഒരു 42:27 Malayalam translation

Quran infoMalayalamSurah Ash-Shura ⮕ (42:27) ayat 27 in Malayalam

42:27 Surah Ash-Shura ayat 27 in Malayalam (المالايا)

Quran with Malayalam translation - Surah Ash-Shura ayat 27 - الشُّوري - Page - Juz 25

﴿۞ وَلَوۡ بَسَطَ ٱللَّهُ ٱلرِّزۡقَ لِعِبَادِهِۦ لَبَغَوۡاْ فِي ٱلۡأَرۡضِ وَلَٰكِن يُنَزِّلُ بِقَدَرٖ مَّا يَشَآءُۚ إِنَّهُۥ بِعِبَادِهِۦ خَبِيرُۢ بَصِيرٞ ﴾
[الشُّوري: 27]

അല്ലാഹു തന്‍റെ ദാസന്‍മാര്‍ക്ക് ഉപജീവനം വിശാലമാക്കികൊടുത്തിരുന്നെങ്കില്‍ ഭൂമിയില്‍ അവര്‍ അതിക്രമം പ്രവര്‍ത്തിക്കുമായിരുന്നു. പക്ഷെ, അവന്‍ ഒരു കണക്കനുസരിച്ച് താന്‍ ഉദ്ദേശിക്കുന്നത് ഇറക്കി കൊടുക്കുന്നുഠീര്‍ച്ചയായും അവന്‍ തന്‍റെ ദാസന്‍മാരെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനും കണ്ടറിയുന്നവനുമാകുന്നു

❮ Previous Next ❯

ترجمة: ولو بسط الله الرزق لعباده لبغوا في الأرض ولكن ينـزل بقدر ما, باللغة المالايا

﴿ولو بسط الله الرزق لعباده لبغوا في الأرض ولكن ينـزل بقدر ما﴾ [الشُّوري: 27]

Abdul Hameed Madani And Kunhi Mohammed
allahu tanre dasanmarkk upajivanam visalamakkikeatuttirunnenkil bhumiyil avar atikramam pravarttikkumayirunnu. pakse, avan oru kanakkanusaricc tan uddesikkunnat irakki keatukkunnuthirccayayum avan tanre dasanmarepparri suksmajnanamullavanum kantariyunnavanumakunnu
Abdul Hameed Madani And Kunhi Mohammed
allāhu tanṟe dāsanmārkk upajīvanaṁ viśālamākkikeāṭuttirunneṅkil bhūmiyil avar atikramaṁ pravarttikkumāyirunnu. pakṣe, avan oru kaṇakkanusaricc tān uddēśikkunnat iṟakki keāṭukkunnuṭhīrccayāyuṁ avan tanṟe dāsanmāreppaṟṟi sūkṣmajñānamuḷḷavanuṁ kaṇṭaṟiyunnavanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahu tanre dasanmarkk upajivanam visalamakkikeatuttirunnenkil bhumiyil avar atikramam pravarttikkumayirunnu. pakse, avan oru kanakkanusaricc tan uddesikkunnat irakki keatukkunnuthirccayayum avan tanre dasanmarepparri suksmajnanamullavanum kantariyunnavanumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhu tanṟe dāsanmārkk upajīvanaṁ viśālamākkikeāṭuttirunneṅkil bhūmiyil avar atikramaṁ pravarttikkumāyirunnu. pakṣe, avan oru kaṇakkanusaricc tān uddēśikkunnat iṟakki keāṭukkunnuṭhīrccayāyuṁ avan tanṟe dāsanmāreppaṟṟi sūkṣmajñānamuḷḷavanuṁ kaṇṭaṟiyunnavanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹു തന്‍റെ ദാസന്‍മാര്‍ക്ക് ഉപജീവനം വിശാലമാക്കികൊടുത്തിരുന്നെങ്കില്‍ ഭൂമിയില്‍ അവര്‍ അതിക്രമം പ്രവര്‍ത്തിക്കുമായിരുന്നു. പക്ഷെ, അവന്‍ ഒരു കണക്കനുസരിച്ച് താന്‍ ഉദ്ദേശിക്കുന്നത് ഇറക്കി കൊടുക്കുന്നുഠീര്‍ച്ചയായും അവന്‍ തന്‍റെ ദാസന്‍മാരെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനും കണ്ടറിയുന്നവനുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
allahu tanre dasanmarkkellam vibhavam sulabhamayi nalkiyirunnuvenkil avar bhumiyil atikramam kanikkumayirunnu. ennal avan tanicchikkunnavarkk niscita teatanusaricc atirakkikkeatukkunnu. sansayamilla; avan tanre dasanmare sambandhicc suksmamayi ariyunnavanan. spastamayi kanunnavanum
Muhammad Karakunnu And Vanidas Elayavoor
allāhu tanṟe dāsanmārkkellāṁ vibhavaṁ sulabhamāyi nalkiyirunnuveṅkil avar bhūmiyil atikramaṁ kāṇikkumāyirunnu. ennāl avan tānicchikkunnavarkk niścita tēātanusaricc atiṟakkikkeāṭukkunnu. sanśayamilla; avan tanṟe dāsanmāre sambandhicc sūkṣmamāyi aṟiyunnavanāṇ. spaṣṭamāyi kāṇunnavanuṁ
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു തന്റെ ദാസന്മാര്‍ക്കെല്ലാം വിഭവം സുലഭമായി നല്‍കിയിരുന്നുവെങ്കില്‍ അവര്‍ ഭൂമിയില്‍ അതിക്രമം കാണിക്കുമായിരുന്നു. എന്നാല്‍ അവന്‍ താനിച്ഛിക്കുന്നവര്‍ക്ക് നിശ്ചിത തോതനുസരിച്ച് അതിറക്കിക്കൊടുക്കുന്നു. സംശയമില്ല; അവന്‍ തന്റെ ദാസന്മാരെ സംബന്ധിച്ച് സൂക്ഷ്മമായി അറിയുന്നവനാണ്. സ്പഷ്ടമായി കാണുന്നവനും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek