×

നിന്ദ്യതയാല്‍ കീഴൊതുങ്ങിയവരായിക്കൊണ്ട് അവര്‍ അതിന് (നരകത്തിന്‌) മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത് നിനക്ക് കാണാം. ഒളികണ്ണിട്ടായിരിക്കും അവര്‍ നോക്കുന്നത്‌. 42:45 Malayalam translation

Quran infoMalayalamSurah Ash-Shura ⮕ (42:45) ayat 45 in Malayalam

42:45 Surah Ash-Shura ayat 45 in Malayalam (المالايا)

Quran with Malayalam translation - Surah Ash-Shura ayat 45 - الشُّوري - Page - Juz 25

﴿وَتَرَىٰهُمۡ يُعۡرَضُونَ عَلَيۡهَا خَٰشِعِينَ مِنَ ٱلذُّلِّ يَنظُرُونَ مِن طَرۡفٍ خَفِيّٖۗ وَقَالَ ٱلَّذِينَ ءَامَنُوٓاْ إِنَّ ٱلۡخَٰسِرِينَ ٱلَّذِينَ خَسِرُوٓاْ أَنفُسَهُمۡ وَأَهۡلِيهِمۡ يَوۡمَ ٱلۡقِيَٰمَةِۗ أَلَآ إِنَّ ٱلظَّٰلِمِينَ فِي عَذَابٖ مُّقِيمٖ ﴾
[الشُّوري: 45]

നിന്ദ്യതയാല്‍ കീഴൊതുങ്ങിയവരായിക്കൊണ്ട് അവര്‍ അതിന് (നരകത്തിന്‌) മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത് നിനക്ക് കാണാം. ഒളികണ്ണിട്ടായിരിക്കും അവര്‍ നോക്കുന്നത്‌. വിശ്വസിച്ചവര്‍ പറയും: ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ സ്വദേഹങ്ങളും തങ്ങളുടെ സ്വന്തക്കാരും നഷ്ടപ്പെട്ടവരാരോ, അവര്‍ തന്നെയാകുന്നു തീര്‍ച്ചയായും നഷ്ടക്കാര്‍. ശ്രദ്ധിക്കുക; തീര്‍ച്ചയായും അക്രമികള്‍ നിരന്തരമായ ശിക്ഷയിലാകുന്നു

❮ Previous Next ❯

ترجمة: وتراهم يعرضون عليها خاشعين من الذل ينظرون من طرف خفي وقال الذين, باللغة المالايا

﴿وتراهم يعرضون عليها خاشعين من الذل ينظرون من طرف خفي وقال الذين﴾ [الشُّوري: 45]

Abdul Hameed Madani And Kunhi Mohammed
nindyatayal kileatunniyavarayikkeant avar atin (narakattin‌) mumpil pradarsippikkappetunnat ninakk kanam. olikannittayirikkum avar neakkunnat‌. visvasiccavar parayum: uyirttelunnelpinre nalil svadehannalum tannalute svantakkarum nastappettavararea, avar tanneyakunnu tirccayayum nastakkar. srad'dhikkuka; tirccayayum akramikal nirantaramaya siksayilakunnu
Abdul Hameed Madani And Kunhi Mohammed
nindyatayāl kīḻeātuṅṅiyavarāyikkeāṇṭ avar atin (narakattin‌) mumpil pradarśippikkappeṭunnat ninakk kāṇāṁ. oḷikaṇṇiṭṭāyirikkuṁ avar nēākkunnat‌. viśvasiccavar paṟayuṁ: uyirtteḻunnēlpinṟe nāḷil svadēhaṅṅaḷuṁ taṅṅaḷuṭe svantakkāruṁ naṣṭappeṭṭavarārēā, avar tanneyākunnu tīrccayāyuṁ naṣṭakkār. śrad'dhikkuka; tīrccayāyuṁ akramikaḷ nirantaramāya śikṣayilākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nindyatayal kileatunniyavarayikkeant avar atin (narakattin‌) mumpil pradarsippikkappetunnat ninakk kanam. olikannittayirikkum avar neakkunnat‌. visvasiccavar parayum: uyirttelunnelpinre nalil svadehannalum tannalute svantakkarum nastappettavararea, avar tanneyakunnu tirccayayum nastakkar. srad'dhikkuka; tirccayayum akramikal nirantaramaya siksayilakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nindyatayāl kīḻeātuṅṅiyavarāyikkeāṇṭ avar atin (narakattin‌) mumpil pradarśippikkappeṭunnat ninakk kāṇāṁ. oḷikaṇṇiṭṭāyirikkuṁ avar nēākkunnat‌. viśvasiccavar paṟayuṁ: uyirtteḻunnēlpinṟe nāḷil svadēhaṅṅaḷuṁ taṅṅaḷuṭe svantakkāruṁ naṣṭappeṭṭavarārēā, avar tanneyākunnu tīrccayāyuṁ naṣṭakkār. śrad'dhikkuka; tīrccayāyuṁ akramikaḷ nirantaramāya śikṣayilākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിന്ദ്യതയാല്‍ കീഴൊതുങ്ങിയവരായിക്കൊണ്ട് അവര്‍ അതിന് (നരകത്തിന്‌) മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത് നിനക്ക് കാണാം. ഒളികണ്ണിട്ടായിരിക്കും അവര്‍ നോക്കുന്നത്‌. വിശ്വസിച്ചവര്‍ പറയും: ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ സ്വദേഹങ്ങളും തങ്ങളുടെ സ്വന്തക്കാരും നഷ്ടപ്പെട്ടവരാരോ, അവര്‍ തന്നെയാകുന്നു തീര്‍ച്ചയായും നഷ്ടക്കാര്‍. ശ്രദ്ധിക്കുക; തീര്‍ച്ചയായും അക്രമികള്‍ നിരന്തരമായ ശിക്ഷയിലാകുന്നു
Muhammad Karakunnu And Vanidas Elayavoor
nanakketinal talakuniccavarayi narakattinu mumpilavare hajarakkunnat ninakku kanam. olikannitt avar narakatte neakkum. appeal satyavisvasikal parayum: "uyirttelunnelpunalil tannaleyum tannalute svantakkareyum nastattilpetuttiyavartanneyan tirccayayum tulannavar." ariyuka: akramikalennennum kathinasiksayilayirikkum
Muhammad Karakunnu And Vanidas Elayavoor
nāṇakkēṭināl talakuniccavarāyi narakattinu mumpilavare hājarākkunnat ninakku kāṇāṁ. oḷikaṇṇiṭṭ avar narakatte nēākkuṁ. appēāḷ satyaviśvāsikaḷ paṟayuṁ: "uyirtteḻunnēlpunāḷil taṅṅaḷeyuṁ taṅṅaḷuṭe svantakkāreyuṁ naṣṭattilpeṭuttiyavartanneyāṇ tīrccayāyuṁ tulaññavar." aṟiyuka: akramikaḷennennuṁ kaṭhinaśikṣayilāyirikkuṁ
Muhammad Karakunnu And Vanidas Elayavoor
നാണക്കേടിനാല്‍ തലകുനിച്ചവരായി നരകത്തിനു മുമ്പിലവരെ ഹാജരാക്കുന്നത് നിനക്കു കാണാം. ഒളികണ്ണിട്ട് അവര്‍ നരകത്തെ നോക്കും. അപ്പോള്‍ സത്യവിശ്വാസികള്‍ പറയും: "ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ തങ്ങളെയും തങ്ങളുടെ സ്വന്തക്കാരെയും നഷ്ടത്തില്‍പെടുത്തിയവര്‍തന്നെയാണ് തീര്‍ച്ചയായും തുലഞ്ഞവര്‍." അറിയുക: അക്രമികളെന്നെന്നും കഠിനശിക്ഷയിലായിരിക്കും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek