×

അദ്ദേഹം (താക്കീതുകാരന്‍) പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ ഏതൊരു മാര്‍ഗത്തില്‍ കണ്ടെത്തിയോ, അതിനെക്കാളും നല്ല മാര്‍ഗം 43:24 Malayalam translation

Quran infoMalayalamSurah Az-Zukhruf ⮕ (43:24) ayat 24 in Malayalam

43:24 Surah Az-Zukhruf ayat 24 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zukhruf ayat 24 - الزُّخرُف - Page - Juz 25

﴿۞ قَٰلَ أَوَلَوۡ جِئۡتُكُم بِأَهۡدَىٰ مِمَّا وَجَدتُّمۡ عَلَيۡهِ ءَابَآءَكُمۡۖ قَالُوٓاْ إِنَّا بِمَآ أُرۡسِلۡتُم بِهِۦ كَٰفِرُونَ ﴾
[الزُّخرُف: 24]

അദ്ദേഹം (താക്കീതുകാരന്‍) പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ ഏതൊരു മാര്‍ഗത്തില്‍ കണ്ടെത്തിയോ, അതിനെക്കാളും നല്ല മാര്‍ഗം കാണിച്ചുതരുന്ന ഒരു സന്ദേശവും കൊണ്ട് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നാലും (നിങ്ങള്‍ പിതാക്കളെത്തന്നെ അനുകരിക്കുകയോ?) അവര്‍ പറഞ്ഞു; നിങ്ങള്‍ ഏതൊരു സന്ദേശവും കൊണ്ട് അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ തീര്‍ച്ചയായും ഞങ്ങള്‍ വിശ്വാസമില്ലാത്തവരാകുന്നു

❮ Previous Next ❯

ترجمة: قال أو لو جئتكم بأهدى مما وجدتم عليه آباءكم قالوا إنا بما, باللغة المالايا

﴿قال أو لو جئتكم بأهدى مما وجدتم عليه آباءكم قالوا إنا بما﴾ [الزُّخرُف: 24]

Abdul Hameed Madani And Kunhi Mohammed
addeham (takkitukaran) parannu: ninnal ninnalute pitakkale etearu margattil kantettiyea, atinekkalum nalla margam kaniccutarunna oru sandesavum keant nan ninnalute atutt vannalum (ninnal pitakkalettanne anukarikkukayea?) avar parannu; ninnal etearu sandesavum keant ayakkappettirikkunnuvea atil tirccayayum nannal visvasamillattavarakunnu
Abdul Hameed Madani And Kunhi Mohammed
addēhaṁ (tākkītukāran) paṟaññu: niṅṅaḷ niṅṅaḷuṭe pitākkaḷe ēteāru mārgattil kaṇṭettiyēā, atinekkāḷuṁ nalla mārgaṁ kāṇiccutarunna oru sandēśavuṁ keāṇṭ ñān niṅṅaḷuṭe aṭutt vannāluṁ (niṅṅaḷ pitākkaḷettanne anukarikkukayēā?) avar paṟaññu; niṅṅaḷ ēteāru sandēśavuṁ keāṇṭ ayakkappeṭṭirikkunnuvēā atil tīrccayāyuṁ ñaṅṅaḷ viśvāsamillāttavarākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addeham (takkitukaran) parannu: ninnal ninnalute pitakkale etearu margattil kantettiyea, atinekkalum nalla margam kaniccutarunna oru sandesavum keant nan ninnalute atutt vannalum (ninnal pitakkalettanne anukarikkukayea?) avar parannu; ninnal etearu sandesavum keant ayakkappettirikkunnuvea atil tirccayayum nannal visvasamillattavarakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addēhaṁ (tākkītukāran) paṟaññu: niṅṅaḷ niṅṅaḷuṭe pitākkaḷe ēteāru mārgattil kaṇṭettiyēā, atinekkāḷuṁ nalla mārgaṁ kāṇiccutarunna oru sandēśavuṁ keāṇṭ ñān niṅṅaḷuṭe aṭutt vannāluṁ (niṅṅaḷ pitākkaḷettanne anukarikkukayēā?) avar paṟaññu; niṅṅaḷ ēteāru sandēśavuṁ keāṇṭ ayakkappeṭṭirikkunnuvēā atil tīrccayāyuṁ ñaṅṅaḷ viśvāsamillāttavarākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അദ്ദേഹം (താക്കീതുകാരന്‍) പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ ഏതൊരു മാര്‍ഗത്തില്‍ കണ്ടെത്തിയോ, അതിനെക്കാളും നല്ല മാര്‍ഗം കാണിച്ചുതരുന്ന ഒരു സന്ദേശവും കൊണ്ട് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നാലും (നിങ്ങള്‍ പിതാക്കളെത്തന്നെ അനുകരിക്കുകയോ?) അവര്‍ പറഞ്ഞു; നിങ്ങള്‍ ഏതൊരു സന്ദേശവും കൊണ്ട് അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ തീര്‍ച്ചയായും ഞങ്ങള്‍ വിശ്വാസമില്ലാത്തവരാകുന്നു
Muhammad Karakunnu And Vanidas Elayavoor
a munnariyippukaran ceadiccu: "ninnalute pitakkal pintutarunnatayi ninnal kanta margattekkal erram ceavvaya valiyumayi nan ninnalute atuttuvannalum ninnalatangikarikkille?" avar appealeakke parannirunnatitan: "ninnal etearu jivitamargavumayanea ayakkappettirikkunnat atine nannalita tallipparayunnu
Muhammad Karakunnu And Vanidas Elayavoor
ā munnaṟiyippukāran cēādiccu: "niṅṅaḷuṭe pitākkaḷ pintuṭarunnatāyi niṅṅaḷ kaṇṭa mārgattekkāḷ ēṟṟaṁ ceāvvāya vaḻiyumāyi ñān niṅṅaḷuṭe aṭuttuvannāluṁ niṅṅaḷataṅgīkarikkillē?" avar appēāḻeākke paṟaññirunnatitāṇ: "niṅṅaḷ ēteāru jīvitamārgavumāyāṇēā ayakkappeṭṭirikkunnat atine ñaṅṅaḷitā taḷḷippaṟayunnu
Muhammad Karakunnu And Vanidas Elayavoor
ആ മുന്നറിയിപ്പുകാരന്‍ ചോദിച്ചു: "നിങ്ങളുടെ പിതാക്കള്‍ പിന്തുടരുന്നതായി നിങ്ങള്‍ കണ്ട മാര്‍ഗത്തെക്കാള്‍ ഏറ്റം ചൊവ്വായ വഴിയുമായി ഞാന്‍ നിങ്ങളുടെ അടുത്തുവന്നാലും നിങ്ങളതംഗീകരിക്കില്ലേ?" അവര്‍ അപ്പോഴൊക്കെ പറഞ്ഞിരുന്നതിതാണ്: "നിങ്ങള്‍ ഏതൊരു ജീവിതമാര്‍ഗവുമായാണോ അയക്കപ്പെട്ടിരിക്കുന്നത് അതിനെ ഞങ്ങളിതാ തള്ളിപ്പറയുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek