×

അങ്ങനെ നമ്മുടെ അടുത്ത് വന്നെത്തുമ്പോള്‍ (തന്‍റെ കൂട്ടാളിയായ പിശാചിനോട്‌) അവന്‍ പറയും: എനിക്കും നിനക്കുമിടയില്‍ ഉദയാസ്തമനസ്ഥാനങ്ങള്‍ 43:38 Malayalam translation

Quran infoMalayalamSurah Az-Zukhruf ⮕ (43:38) ayat 38 in Malayalam

43:38 Surah Az-Zukhruf ayat 38 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zukhruf ayat 38 - الزُّخرُف - Page - Juz 25

﴿حَتَّىٰٓ إِذَا جَآءَنَا قَالَ يَٰلَيۡتَ بَيۡنِي وَبَيۡنَكَ بُعۡدَ ٱلۡمَشۡرِقَيۡنِ فَبِئۡسَ ٱلۡقَرِينُ ﴾
[الزُّخرُف: 38]

അങ്ങനെ നമ്മുടെ അടുത്ത് വന്നെത്തുമ്പോള്‍ (തന്‍റെ കൂട്ടാളിയായ പിശാചിനോട്‌) അവന്‍ പറയും: എനിക്കും നിനക്കുമിടയില്‍ ഉദയാസ്തമനസ്ഥാനങ്ങള്‍ തമ്മിലുള്ള അകലം ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. അപ്പോള്‍ ആ കൂട്ടുകാരന്‍ എത്ര ചീത്ത

❮ Previous Next ❯

ترجمة: حتى إذا جاءنا قال ياليت بيني وبينك بعد المشرقين فبئس القرين, باللغة المالايا

﴿حتى إذا جاءنا قال ياليت بيني وبينك بعد المشرقين فبئس القرين﴾ [الزُّخرُف: 38]

Abdul Hameed Madani And Kunhi Mohammed
annane nam'mute atutt vannettumpeal (tanre kuttaliyaya pisacineat‌) avan parayum: enikkum ninakkumitayil udayastamanasthanannal tam'milulla akalam untayirunnenkil etra nannayirunnene. appeal a kuttukaran etra citta
Abdul Hameed Madani And Kunhi Mohammed
aṅṅane nam'muṭe aṭutt vannettumpēāḷ (tanṟe kūṭṭāḷiyāya piśācinēāṭ‌) avan paṟayuṁ: enikkuṁ ninakkumiṭayil udayāstamanasthānaṅṅaḷ tam'miluḷḷa akalaṁ uṇṭāyirunneṅkil etra nannāyirunnēne. appēāḷ ā kūṭṭukāran etra cītta
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annane nam'mute atutt vannettumpeal (tanre kuttaliyaya pisacineat‌) avan parayum: enikkum ninakkumitayil udayastamanasthanannal tam'milulla akalam untayirunnenkil etra nannayirunnene. appeal a kuttukaran etra citta
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aṅṅane nam'muṭe aṭutt vannettumpēāḷ (tanṟe kūṭṭāḷiyāya piśācinēāṭ‌) avan paṟayuṁ: enikkuṁ ninakkumiṭayil udayāstamanasthānaṅṅaḷ tam'miluḷḷa akalaṁ uṇṭāyirunneṅkil etra nannāyirunnēne. appēāḷ ā kūṭṭukāran etra cītta
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അങ്ങനെ നമ്മുടെ അടുത്ത് വന്നെത്തുമ്പോള്‍ (തന്‍റെ കൂട്ടാളിയായ പിശാചിനോട്‌) അവന്‍ പറയും: എനിക്കും നിനക്കുമിടയില്‍ ഉദയാസ്തമനസ്ഥാനങ്ങള്‍ തമ്മിലുള്ള അകലം ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. അപ്പോള്‍ ആ കൂട്ടുകാരന്‍ എത്ര ചീത്ത
Muhammad Karakunnu And Vanidas Elayavoor
avasanam nam'muteyatutt vannettumpeal ayal tanneateappamulla cekuttaneat parayum: "enikkum ninakkumitayil udayastamaya sthanannal tam'milulla akalam untayirunnenkil! niyetra citta cannati
Muhammad Karakunnu And Vanidas Elayavoor
avasānaṁ nam'muṭeyaṭutt vannettumpēāḷ ayāḷ tannēāṭeāppamuḷḷa cekuttānēāṭ paṟayuṁ: "enikkuṁ ninakkumiṭayil udayāstamaya sthānaṅṅaḷ tam'miluḷḷa akalaṁ uṇṭāyirunneṅkil! nīyetra cītta caṅṅāti
Muhammad Karakunnu And Vanidas Elayavoor
അവസാനം നമ്മുടെയടുത്ത് വന്നെത്തുമ്പോള്‍ അയാള്‍ തന്നോടൊപ്പമുള്ള ചെകുത്താനോട് പറയും: "എനിക്കും നിനക്കുമിടയില്‍ ഉദയാസ്തമയ സ്ഥാനങ്ങള്‍ തമ്മിലുള്ള അകലം ഉണ്ടായിരുന്നെങ്കില്‍! നീയെത്ര ചീത്ത ചങ്ങാതി
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek