×

(അല്ലാഹു പറയും:) തീര്‍ച്ചയായും നാം നിങ്ങള്‍ക്ക് സത്യം കൊണ്ടു വന്ന് തരികയുണ്ടായി. പക്ഷെ നിങ്ങളില്‍ അധിക 43:78 Malayalam translation

Quran infoMalayalamSurah Az-Zukhruf ⮕ (43:78) ayat 78 in Malayalam

43:78 Surah Az-Zukhruf ayat 78 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zukhruf ayat 78 - الزُّخرُف - Page - Juz 25

﴿لَقَدۡ جِئۡنَٰكُم بِٱلۡحَقِّ وَلَٰكِنَّ أَكۡثَرَكُمۡ لِلۡحَقِّ كَٰرِهُونَ ﴾
[الزُّخرُف: 78]

(അല്ലാഹു പറയും:) തീര്‍ച്ചയായും നാം നിങ്ങള്‍ക്ക് സത്യം കൊണ്ടു വന്ന് തരികയുണ്ടായി. പക്ഷെ നിങ്ങളില്‍ അധിക പേരും സത്യത്തെ വെറുക്കുന്നവരാകുന്നു

❮ Previous Next ❯

ترجمة: لقد جئناكم بالحق ولكن أكثركم للحق كارهون, باللغة المالايا

﴿لقد جئناكم بالحق ولكن أكثركم للحق كارهون﴾ [الزُّخرُف: 78]

Abdul Hameed Madani And Kunhi Mohammed
(allahu parayum:) tirccayayum nam ninnalkk satyam keantu vann tarikayuntayi. pakse ninnalil adhika perum satyatte verukkunnavarakunnu
Abdul Hameed Madani And Kunhi Mohammed
(allāhu paṟayuṁ:) tīrccayāyuṁ nāṁ niṅṅaḷkk satyaṁ keāṇṭu vann tarikayuṇṭāyi. pakṣe niṅṅaḷil adhika pēruṁ satyatte veṟukkunnavarākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(allahu parayum:) tirccayayum nam ninnalkk satyam keantu vann tarikayuntayi. pakse ninnalil adhika perum satyatte verukkunnavarakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(allāhu paṟayuṁ:) tīrccayāyuṁ nāṁ niṅṅaḷkk satyaṁ keāṇṭu vann tarikayuṇṭāyi. pakṣe niṅṅaḷil adhika pēruṁ satyatte veṟukkunnavarākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(അല്ലാഹു പറയും:) തീര്‍ച്ചയായും നാം നിങ്ങള്‍ക്ക് സത്യം കൊണ്ടു വന്ന് തരികയുണ്ടായി. പക്ഷെ നിങ്ങളില്‍ അധിക പേരും സത്യത്തെ വെറുക്കുന്നവരാകുന്നു
Muhammad Karakunnu And Vanidas Elayavoor
tirccayayum nannal ninnalkk satyam etticcutannittuntayirunnu. ennal ninnalilere perum satyatte verukkunnavarayirunnu
Muhammad Karakunnu And Vanidas Elayavoor
tīrccayāyuṁ ñaṅṅaḷ niṅṅaḷkk satyaṁ etticcutanniṭṭuṇṭāyirunnu. ennāl niṅṅaḷilēṟe pēruṁ satyatte veṟukkunnavarāyirunnu
Muhammad Karakunnu And Vanidas Elayavoor
തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങള്‍ക്ക് സത്യം എത്തിച്ചുതന്നിട്ടുണ്ടായിരുന്നു. എന്നാല്‍ നിങ്ങളിലേറെ പേരും സത്യത്തെ വെറുക്കുന്നവരായിരുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek