×

ആകാശങ്ങളും ഭൂമിയും അല്ലാഹു ശരിയായ ലക്ഷ്യത്തോടെ സൃഷ്ടിച്ചിരിക്കുന്നു. ഓരോ ആള്‍ക്കും താന്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലം നല്‍കപ്പെടാന്‍ 45:22 Malayalam translation

Quran infoMalayalamSurah Al-Jathiyah ⮕ (45:22) ayat 22 in Malayalam

45:22 Surah Al-Jathiyah ayat 22 in Malayalam (المالايا)

Quran with Malayalam translation - Surah Al-Jathiyah ayat 22 - الجاثِية - Page - Juz 25

﴿وَخَلَقَ ٱللَّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّ وَلِتُجۡزَىٰ كُلُّ نَفۡسِۭ بِمَا كَسَبَتۡ وَهُمۡ لَا يُظۡلَمُونَ ﴾
[الجاثِية: 22]

ആകാശങ്ങളും ഭൂമിയും അല്ലാഹു ശരിയായ ലക്ഷ്യത്തോടെ സൃഷ്ടിച്ചിരിക്കുന്നു. ഓരോ ആള്‍ക്കും താന്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലം നല്‍കപ്പെടാന്‍ വേണ്ടിയുമാണ് അത്‌. അവരോട് അനീതി കാണിക്കപ്പെടുന്നതല്ല

❮ Previous Next ❯

ترجمة: وخلق الله السموات والأرض بالحق ولتجزى كل نفس بما كسبت وهم لا, باللغة المالايا

﴿وخلق الله السموات والأرض بالحق ولتجزى كل نفس بما كسبت وهم لا﴾ [الجاثِية: 22]

❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek