×

തങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍റെ ദൂഷ്യങ്ങള്‍ അവര്‍ക്കു വെളിപ്പെടുന്നതാണ്‌. അവര്‍ എന്തിനെയാണോ പരിഹസിച്ചു കൊണ്ടിരുന്നത് അത് അവരെ വലയം 45:33 Malayalam translation

Quran infoMalayalamSurah Al-Jathiyah ⮕ (45:33) ayat 33 in Malayalam

45:33 Surah Al-Jathiyah ayat 33 in Malayalam (المالايا)

Quran with Malayalam translation - Surah Al-Jathiyah ayat 33 - الجاثِية - Page - Juz 25

﴿وَبَدَا لَهُمۡ سَيِّـَٔاتُ مَا عَمِلُواْ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ ﴾
[الجاثِية: 33]

തങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍റെ ദൂഷ്യങ്ങള്‍ അവര്‍ക്കു വെളിപ്പെടുന്നതാണ്‌. അവര്‍ എന്തിനെയാണോ പരിഹസിച്ചു കൊണ്ടിരുന്നത് അത് അവരെ വലയം ചെയ്യുന്നതുമാണ്‌

❮ Previous Next ❯

ترجمة: وبدا لهم سيئات ما عملوا وحاق بهم ما كانوا به يستهزئون, باللغة المالايا

﴿وبدا لهم سيئات ما عملوا وحاق بهم ما كانوا به يستهزئون﴾ [الجاثِية: 33]

Abdul Hameed Madani And Kunhi Mohammed
tannal pravartticcatinre dusyannal avarkku velippetunnatan‌. avar entineyanea parihasiccu keantirunnat at avare valayam ceyyunnatuman‌
Abdul Hameed Madani And Kunhi Mohammed
taṅṅaḷ pravartticcatinṟe dūṣyaṅṅaḷ avarkku veḷippeṭunnatāṇ‌. avar entineyāṇēā parihasiccu keāṇṭirunnat at avare valayaṁ ceyyunnatumāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tannal pravartticcatinre dusyannal avarkku velippetunnatan‌. avar entineyanea parihasiccu keantirunnat at avare valayam ceyyunnatuman‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
taṅṅaḷ pravartticcatinṟe dūṣyaṅṅaḷ avarkku veḷippeṭunnatāṇ‌. avar entineyāṇēā parihasiccu keāṇṭirunnat at avare valayaṁ ceyyunnatumāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍റെ ദൂഷ്യങ്ങള്‍ അവര്‍ക്കു വെളിപ്പെടുന്നതാണ്‌. അവര്‍ എന്തിനെയാണോ പരിഹസിച്ചു കൊണ്ടിരുന്നത് അത് അവരെ വലയം ചെയ്യുന്നതുമാണ്‌
Muhammad Karakunnu And Vanidas Elayavoor
avar ceytukeantirunna durvrttikalute durantaphalam avarkk velippetukatanne ceyyum. avar parihasicc avaganicca siksa avare valayam ceyyum
Muhammad Karakunnu And Vanidas Elayavoor
avar ceytukeāṇṭirunna durvr̥ttikaḷuṭe durantaphalaṁ avarkk veḷippeṭukatanne ceyyuṁ. avar parihasicc avagaṇicca śikṣa avare valayaṁ ceyyuṁ
Muhammad Karakunnu And Vanidas Elayavoor
അവര്‍ ചെയ്തുകൊണ്ടിരുന്ന ദുര്‍വൃത്തികളുടെ ദുരന്തഫലം അവര്‍ക്ക് വെളിപ്പെടുകതന്നെ ചെയ്യും. അവര്‍ പരിഹസിച്ച് അവഗണിച്ച ശിക്ഷ അവരെ വലയം ചെയ്യും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek