×

അത്തരക്കാരില്‍ നിന്നാകുന്നു അവര്‍ പ്രവര്‍ത്തിച്ചതില്‍ ഏറ്റവും ഉത്തമമായത് നാം സ്വീകരിക്കുന്നത്‌. അവരുടെ ദുഷ്പ്രവൃത്തികളെ സംബന്ധിച്ചിടത്തോളം നാം 46:16 Malayalam translation

Quran infoMalayalamSurah Al-Ahqaf ⮕ (46:16) ayat 16 in Malayalam

46:16 Surah Al-Ahqaf ayat 16 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahqaf ayat 16 - الأحقَاف - Page - Juz 26

﴿أُوْلَٰٓئِكَ ٱلَّذِينَ نَتَقَبَّلُ عَنۡهُمۡ أَحۡسَنَ مَا عَمِلُواْ وَنَتَجَاوَزُ عَن سَيِّـَٔاتِهِمۡ فِيٓ أَصۡحَٰبِ ٱلۡجَنَّةِۖ وَعۡدَ ٱلصِّدۡقِ ٱلَّذِي كَانُواْ يُوعَدُونَ ﴾
[الأحقَاف: 16]

അത്തരക്കാരില്‍ നിന്നാകുന്നു അവര്‍ പ്രവര്‍ത്തിച്ചതില്‍ ഏറ്റവും ഉത്തമമായത് നാം സ്വീകരിക്കുന്നത്‌. അവരുടെ ദുഷ്പ്രവൃത്തികളെ സംബന്ധിച്ചിടത്തോളം നാം വിട്ടുവീഴ്ച കാണിക്കുകയും ചെയ്യും. (അവര്‍) സ്വര്‍ഗാവകാശികളുടെ കൂട്ടത്തിലായിരിക്കും. അവര്‍ക്ക് നല്‍കപ്പെട്ടിരുന്ന സത്യവാഗ്ദാനമത്രെ അത്‌

❮ Previous Next ❯

ترجمة: أولئك الذين نتقبل عنهم أحسن ما عملوا ونتجاوز عن سيئاتهم في أصحاب, باللغة المالايا

﴿أولئك الذين نتقبل عنهم أحسن ما عملوا ونتجاوز عن سيئاتهم في أصحاب﴾ [الأحقَاف: 16]

Abdul Hameed Madani And Kunhi Mohammed
attarakkaril ninnakunnu avar pravartticcatil erravum uttamamayat nam svikarikkunnat‌. avarute duspravrttikale sambandhiccitattealam nam vittuvilca kanikkukayum ceyyum. (avar) svargavakasikalute kuttattilayirikkum. avarkk nalkappettirunna satyavagdanamatre at‌
Abdul Hameed Madani And Kunhi Mohammed
attarakkāril ninnākunnu avar pravartticcatil ēṟṟavuṁ uttamamāyat nāṁ svīkarikkunnat‌. avaruṭe duṣpravr̥ttikaḷe sambandhicciṭattēāḷaṁ nāṁ viṭṭuvīḻca kāṇikkukayuṁ ceyyuṁ. (avar) svargāvakāśikaḷuṭe kūṭṭattilāyirikkuṁ. avarkk nalkappeṭṭirunna satyavāgdānamatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
attarakkaril ninnakunnu avar pravartticcatil erravum uttamamayat nam svikarikkunnat‌. avarute duspravrttikale sambandhiccitattealam nam vittuvilca kanikkukayum ceyyum. (avar) svargavakasikalute kuttattilayirikkum. avarkk nalkappettirunna satyavagdanamatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
attarakkāril ninnākunnu avar pravartticcatil ēṟṟavuṁ uttamamāyat nāṁ svīkarikkunnat‌. avaruṭe duṣpravr̥ttikaḷe sambandhicciṭattēāḷaṁ nāṁ viṭṭuvīḻca kāṇikkukayuṁ ceyyuṁ. (avar) svargāvakāśikaḷuṭe kūṭṭattilāyirikkuṁ. avarkk nalkappeṭṭirunna satyavāgdānamatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അത്തരക്കാരില്‍ നിന്നാകുന്നു അവര്‍ പ്രവര്‍ത്തിച്ചതില്‍ ഏറ്റവും ഉത്തമമായത് നാം സ്വീകരിക്കുന്നത്‌. അവരുടെ ദുഷ്പ്രവൃത്തികളെ സംബന്ധിച്ചിടത്തോളം നാം വിട്ടുവീഴ്ച കാണിക്കുകയും ചെയ്യും. (അവര്‍) സ്വര്‍ഗാവകാശികളുടെ കൂട്ടത്തിലായിരിക്കും. അവര്‍ക്ക് നല്‍കപ്പെട്ടിരുന്ന സത്യവാഗ്ദാനമത്രെ അത്‌
Muhammad Karakunnu And Vanidas Elayavoor
attarakkaril ninn avarute sukrtannal nam svikarikkum. durvrttikaleat vittuvilca kanikkum. avar svargavasikalute kuttattilayirikkum. avarkku nalkiyirunna satyavagdanamanusaricc
Muhammad Karakunnu And Vanidas Elayavoor
attarakkāril ninn avaruṭe sukr̥taṅṅaḷ nāṁ svīkarikkuṁ. durvr̥ttikaḷēāṭ viṭṭuvīḻca kāṇikkuṁ. avar svargavāsikaḷuṭe kūṭṭattilāyirikkuṁ. avarkku nalkiyirunna satyavāgdānamanusaricc
Muhammad Karakunnu And Vanidas Elayavoor
അത്തരക്കാരില്‍ നിന്ന് അവരുടെ സുകൃതങ്ങള്‍ നാം സ്വീകരിക്കും. ദുര്‍വൃത്തികളോട് വിട്ടുവീഴ്ച കാണിക്കും. അവര്‍ സ്വര്‍ഗവാസികളുടെ കൂട്ടത്തിലായിരിക്കും. അവര്‍ക്കു നല്‍കിയിരുന്ന സത്യവാഗ്ദാനമനുസരിച്ച്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek