×

ആദിന്‍റെ സഹോദരനെ (അഥവാ ഹൂദിനെ) പ്പറ്റി നീ ഓര്‍മിക്കുക. അഹ്ഖാഫിലുള്ള തന്‍റെ ജനതയ്ക്ക് അദ്ദേഹം താക്കീത് 46:21 Malayalam translation

Quran infoMalayalamSurah Al-Ahqaf ⮕ (46:21) ayat 21 in Malayalam

46:21 Surah Al-Ahqaf ayat 21 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahqaf ayat 21 - الأحقَاف - Page - Juz 26

﴿۞ وَٱذۡكُرۡ أَخَا عَادٍ إِذۡ أَنذَرَ قَوۡمَهُۥ بِٱلۡأَحۡقَافِ وَقَدۡ خَلَتِ ٱلنُّذُرُ مِنۢ بَيۡنِ يَدَيۡهِ وَمِنۡ خَلۡفِهِۦٓ أَلَّا تَعۡبُدُوٓاْ إِلَّا ٱللَّهَ إِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٍ عَظِيمٖ ﴾
[الأحقَاف: 21]

ആദിന്‍റെ സഹോദരനെ (അഥവാ ഹൂദിനെ) പ്പറ്റി നീ ഓര്‍മിക്കുക. അഹ്ഖാഫിലുള്ള തന്‍റെ ജനതയ്ക്ക് അദ്ദേഹം താക്കീത് നല്‍കിയ സന്ദര്‍ഭം. അദ്ദേഹത്തിന്‍റെ മുമ്പും അദ്ദേഹത്തിന്‍റെ പിന്നിലും താക്കീതുകാര്‍ കഴിഞ്ഞുപോയിട്ടുമുണ്ട്‌. അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌. നിങ്ങളുടെ മേല്‍ ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാന്‍ ഭയപ്പെടുന്നു. (എന്നാണ് അദ്ദേഹം താക്കീത് നല്‍കിയത്‌)

❮ Previous Next ❯

ترجمة: واذكر أخا عاد إذ أنذر قومه بالأحقاف وقد خلت النذر من بين, باللغة المالايا

﴿واذكر أخا عاد إذ أنذر قومه بالأحقاف وقد خلت النذر من بين﴾ [الأحقَاف: 21]

Abdul Hameed Madani And Kunhi Mohammed
adinre saheadarane (athava hudine) pparri ni ormikkuka. ahkhaphilulla tanre janataykk addeham takkit nalkiya sandarbham. addehattinre mumpum addehattinre pinnilum takkitukar kalinnupeayittumunt‌. allahuveyallate ninnal aradhikkarut‌. ninnalute mel bhayankaramaya oru divasatte siksa nan bhayappetunnu. (ennan addeham takkit nalkiyat‌)
Abdul Hameed Madani And Kunhi Mohammed
ādinṟe sahēādarane (athavā hūdine) ppaṟṟi nī ōrmikkuka. ahkhāphiluḷḷa tanṟe janataykk addēhaṁ tākkīt nalkiya sandarbhaṁ. addēhattinṟe mumpuṁ addēhattinṟe pinniluṁ tākkītukār kaḻiññupēāyiṭṭumuṇṭ‌. allāhuveyallāte niṅṅaḷ ārādhikkarut‌. niṅṅaḷuṭe mēl bhayaṅkaramāya oru divasatte śikṣa ñān bhayappeṭunnu. (ennāṇ addēhaṁ tākkīt nalkiyat‌)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
adinre saheadarane (athava hudine) pparri ni ormikkuka. ahkhaphilulla tanre janataykk addeham takkit nalkiya sandarbham. addehattinre mumpum addehattinre pinnilum takkitukar kalinnupeayittumunt‌. allahuveyallate ninnal aradhikkarut‌. ninnalute mel bhayankaramaya oru divasatte siksa nan bhayappetunnu. (ennan addeham takkit nalkiyat‌)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ādinṟe sahēādarane (athavā hūdine) ppaṟṟi nī ōrmikkuka. ahkhāphiluḷḷa tanṟe janataykk addēhaṁ tākkīt nalkiya sandarbhaṁ. addēhattinṟe mumpuṁ addēhattinṟe pinniluṁ tākkītukār kaḻiññupēāyiṭṭumuṇṭ‌. allāhuveyallāte niṅṅaḷ ārādhikkarut‌. niṅṅaḷuṭe mēl bhayaṅkaramāya oru divasatte śikṣa ñān bhayappeṭunnu. (ennāṇ addēhaṁ tākkīt nalkiyat‌)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആദിന്‍റെ സഹോദരനെ (അഥവാ ഹൂദിനെ) പ്പറ്റി നീ ഓര്‍മിക്കുക. അഹ്ഖാഫിലുള്ള തന്‍റെ ജനതയ്ക്ക് അദ്ദേഹം താക്കീത് നല്‍കിയ സന്ദര്‍ഭം. അദ്ദേഹത്തിന്‍റെ മുമ്പും അദ്ദേഹത്തിന്‍റെ പിന്നിലും താക്കീതുകാര്‍ കഴിഞ്ഞുപോയിട്ടുമുണ്ട്‌. അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌. നിങ്ങളുടെ മേല്‍ ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാന്‍ ഭയപ്പെടുന്നു. (എന്നാണ് അദ്ദേഹം താക്കീത് നല്‍കിയത്‌)
Muhammad Karakunnu And Vanidas Elayavoor
adinre saheadaranre vivaram ariyiccukeatukkuka. ahkhaphile tanre janatakk addeham munnariyipp nalkiya karyam. munnariyippukar addehattinu mumpum pimpum kalinnupeayittunt. a munnariyippita: allahuvinallate marrarkkum ninnal valippett jivikkarut. ninnalute mel bhikaranalile siksa vannettumenn nan bhayappetunnu
Muhammad Karakunnu And Vanidas Elayavoor
ādinṟe sahēādaranṟe vivaraṁ aṟiyiccukeāṭukkuka. ahkhāphile tanṟe janatakk addēhaṁ munnaṟiyipp nalkiya kāryaṁ. munnaṟiyippukār addēhattinu mumpuṁ pimpuṁ kaḻiññupēāyiṭṭuṇṭ. ā munnaṟiyippitā: allāhuvinallāte maṟṟārkkuṁ niṅṅaḷ vaḻippeṭṭ jīvikkarut. niṅṅaḷuṭe mēl bhīkaranāḷile śikṣa vannettumenn ñān bhayappeṭunnu
Muhammad Karakunnu And Vanidas Elayavoor
ആദിന്റെ സഹോദരന്റെ വിവരം അറിയിച്ചുകൊടുക്കുക. അഹ്ഖാഫിലെ തന്റെ ജനതക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയ കാര്യം. മുന്നറിയിപ്പുകാര്‍ അദ്ദേഹത്തിനു മുമ്പും പിമ്പും കഴിഞ്ഞുപോയിട്ടുണ്ട്. ആ മുന്നറിയിപ്പിതാ: അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും നിങ്ങള്‍ വഴിപ്പെട്ട് ജീവിക്കരുത്. നിങ്ങളുടെ മേല്‍ ഭീകരനാളിലെ ശിക്ഷ വന്നെത്തുമെന്ന് ഞാന്‍ ഭയപ്പെടുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek