×

ഞങ്ങളുടെ സമുദായമേ, അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആള്‍ക്ക് നിങ്ങള്‍ ഉത്തരം നല്‍കുകയും, അദ്ദേഹത്തില്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുക. 46:31 Malayalam translation

Quran infoMalayalamSurah Al-Ahqaf ⮕ (46:31) ayat 31 in Malayalam

46:31 Surah Al-Ahqaf ayat 31 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahqaf ayat 31 - الأحقَاف - Page - Juz 26

﴿يَٰقَوۡمَنَآ أَجِيبُواْ دَاعِيَ ٱللَّهِ وَءَامِنُواْ بِهِۦ يَغۡفِرۡ لَكُم مِّن ذُنُوبِكُمۡ وَيُجِرۡكُم مِّنۡ عَذَابٍ أَلِيمٖ ﴾
[الأحقَاف: 31]

ഞങ്ങളുടെ സമുദായമേ, അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആള്‍ക്ക് നിങ്ങള്‍ ഉത്തരം നല്‍കുകയും, അദ്ദേഹത്തില്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുക. അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും വേദനയേറിയ ശിക്ഷയില്‍ നിന്ന് അവന്‍ നിങ്ങള്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്നതാണ്‌

❮ Previous Next ❯

ترجمة: ياقومنا أجيبوا داعي الله وآمنوا به يغفر لكم من ذنوبكم ويجركم من, باللغة المالايا

﴿ياقومنا أجيبوا داعي الله وآمنوا به يغفر لكم من ذنوبكم ويجركم من﴾ [الأحقَاف: 31]

Abdul Hameed Madani And Kunhi Mohammed
nannalute samudayame, allahuvinkalekk vilikkunna alkk ninnal uttaram nalkukayum, addehattil ninnal visvasikkukayum ceyyuka. avan ninnalkk ninnalute papannal pearuttutarikayum vedanayeriya siksayil ninn avan ninnalkk abhayam nalkukayum ceyyunnatan‌
Abdul Hameed Madani And Kunhi Mohammed
ñaṅṅaḷuṭe samudāyamē, allāhuviṅkalēkk viḷikkunna āḷkk niṅṅaḷ uttaraṁ nalkukayuṁ, addēhattil niṅṅaḷ viśvasikkukayuṁ ceyyuka. avan niṅṅaḷkk niṅṅaḷuṭe pāpaṅṅaḷ peāṟuttutarikayuṁ vēdanayēṟiya śikṣayil ninn avan niṅṅaḷkk abhayaṁ nalkukayuṁ ceyyunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nannalute samudayame, allahuvinkalekk vilikkunna alkk ninnal uttaram nalkukayum, addehattil ninnal visvasikkukayum ceyyuka. avan ninnalkk ninnalute papannal pearuttutarikayum vedanayeriya siksayil ninn avan ninnalkk abhayam nalkukayum ceyyunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ñaṅṅaḷuṭe samudāyamē, allāhuviṅkalēkk viḷikkunna āḷkk niṅṅaḷ uttaraṁ nalkukayuṁ, addēhattil niṅṅaḷ viśvasikkukayuṁ ceyyuka. avan niṅṅaḷkk niṅṅaḷuṭe pāpaṅṅaḷ peāṟuttutarikayuṁ vēdanayēṟiya śikṣayil ninn avan niṅṅaḷkk abhayaṁ nalkukayuṁ ceyyunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഞങ്ങളുടെ സമുദായമേ, അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആള്‍ക്ക് നിങ്ങള്‍ ഉത്തരം നല്‍കുകയും, അദ്ദേഹത്തില്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുക. അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും വേദനയേറിയ ശിക്ഷയില്‍ നിന്ന് അവന്‍ നിങ്ങള്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
nannalute samudayame, allahuvilekk vilikkunnavan uttaramekuka. addehattil visvasikkuka. enkil ninnalute papannal allahu pearuttutarum. neaverum siksayil ninn ninnale raksikkum
Muhammad Karakunnu And Vanidas Elayavoor
ñaṅṅaḷuṭe samudāyamē, allāhuvilēkk viḷikkunnavan uttaramēkuka. addēhattil viśvasikkuka. eṅkil niṅṅaḷuṭe pāpaṅṅaḷ allāhu peāṟuttutaruṁ. nēāvēṟuṁ śikṣayil ninn niṅṅaḷe rakṣikkuṁ
Muhammad Karakunnu And Vanidas Elayavoor
ഞങ്ങളുടെ സമുദായമേ, അല്ലാഹുവിലേക്ക് വിളിക്കുന്നവന് ഉത്തരമേകുക. അദ്ദേഹത്തില്‍ വിശ്വസിക്കുക. എങ്കില്‍ നിങ്ങളുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തുതരും. നോവേറും ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek