×

നിങ്ങളുടെ കൂട്ടത്തില്‍ സമരം ചെയ്യുന്നവരെയും ക്ഷമ കൈക്കൊള്ളുന്നവരെയും നാം തിരിച്ചറിയുകയും, നിങ്ങളുടെ വര്‍ത്തമാനങ്ങള്‍ നാം പരിശോധിച്ചു 47:31 Malayalam translation

Quran infoMalayalamSurah Muhammad ⮕ (47:31) ayat 31 in Malayalam

47:31 Surah Muhammad ayat 31 in Malayalam (المالايا)

Quran with Malayalam translation - Surah Muhammad ayat 31 - مُحمد - Page - Juz 26

﴿وَلَنَبۡلُوَنَّكُمۡ حَتَّىٰ نَعۡلَمَ ٱلۡمُجَٰهِدِينَ مِنكُمۡ وَٱلصَّٰبِرِينَ وَنَبۡلُوَاْ أَخۡبَارَكُمۡ ﴾
[مُحمد: 31]

നിങ്ങളുടെ കൂട്ടത്തില്‍ സമരം ചെയ്യുന്നവരെയും ക്ഷമ കൈക്കൊള്ളുന്നവരെയും നാം തിരിച്ചറിയുകയും, നിങ്ങളുടെ വര്‍ത്തമാനങ്ങള്‍ നാം പരിശോധിച്ചു നോക്കുകയും ചെയ്യുന്നത് വരെ നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും

❮ Previous Next ❯

ترجمة: ولنبلونكم حتى نعلم المجاهدين منكم والصابرين ونبلوا أخباركم, باللغة المالايا

﴿ولنبلونكم حتى نعلم المجاهدين منكم والصابرين ونبلوا أخباركم﴾ [مُحمد: 31]

Abdul Hameed Madani And Kunhi Mohammed
ninnalute kuttattil samaram ceyyunnavareyum ksama kaikkeallunnavareyum nam tiriccariyukayum, ninnalute varttamanannal nam pariseadhiccu neakkukayum ceyyunnat vare ninnale nam pariksikkuka tanne ceyyum
Abdul Hameed Madani And Kunhi Mohammed
niṅṅaḷuṭe kūṭṭattil samaraṁ ceyyunnavareyuṁ kṣama kaikkeāḷḷunnavareyuṁ nāṁ tiriccaṟiyukayuṁ, niṅṅaḷuṭe varttamānaṅṅaḷ nāṁ pariśēādhiccu nēākkukayuṁ ceyyunnat vare niṅṅaḷe nāṁ parīkṣikkuka tanne ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnalute kuttattil samaram ceyyunnavareyum ksama kaikkeallunnavareyum nam tiriccariyukayum, ninnalute varttamanannal nam pariseadhiccu neakkukayum ceyyunnat vare ninnale nam pariksikkuka tanne ceyyum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷuṭe kūṭṭattil samaraṁ ceyyunnavareyuṁ kṣama kaikkeāḷḷunnavareyuṁ nāṁ tiriccaṟiyukayuṁ, niṅṅaḷuṭe varttamānaṅṅaḷ nāṁ pariśēādhiccu nēākkukayuṁ ceyyunnat vare niṅṅaḷe nāṁ parīkṣikkuka tanne ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങളുടെ കൂട്ടത്തില്‍ സമരം ചെയ്യുന്നവരെയും ക്ഷമ കൈക്കൊള്ളുന്നവരെയും നാം തിരിച്ചറിയുകയും, നിങ്ങളുടെ വര്‍ത്തമാനങ്ങള്‍ നാം പരിശോധിച്ചു നോക്കുകയും ചെയ്യുന്നത് വരെ നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും
Muhammad Karakunnu And Vanidas Elayavoor
niscayamayum nam ninnale pariksikkum; ninnalile pearalikalum ksama palikkunnavarum arenn vertiriccariyukayum ninnalute vrttantannal pariseadhiccuneakkukayum ceyyunvare
Muhammad Karakunnu And Vanidas Elayavoor
niścayamāyuṁ nāṁ niṅṅaḷe parīkṣikkuṁ; niṅṅaḷile pēārāḷikaḷuṁ kṣama pālikkunnavaruṁ ārenn vērtiriccaṟiyukayuṁ niṅṅaḷuṭe vr̥ttāntaṅṅaḷ pariśēādhiccunēākkukayuṁ ceyyunvare
Muhammad Karakunnu And Vanidas Elayavoor
നിശ്ചയമായും നാം നിങ്ങളെ പരീക്ഷിക്കും; നിങ്ങളിലെ പോരാളികളും ക്ഷമ പാലിക്കുന്നവരും ആരെന്ന് വേര്‍തിരിച്ചറിയുകയും നിങ്ങളുടെ വൃത്താന്തങ്ങള്‍ പരിശോധിച്ചുനോക്കുകയും ചെയ്യുംവരെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek