×

അവിശ്വസിക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുകയും, തങ്ങള്‍ക്ക് സന്‍മാര്‍ഗം വ്യക്തമായി കഴിഞ്ഞതിനു ശേഷം റസൂലുമായി 47:32 Malayalam translation

Quran infoMalayalamSurah Muhammad ⮕ (47:32) ayat 32 in Malayalam

47:32 Surah Muhammad ayat 32 in Malayalam (المالايا)

Quran with Malayalam translation - Surah Muhammad ayat 32 - مُحمد - Page - Juz 26

﴿إِنَّ ٱلَّذِينَ كَفَرُواْ وَصَدُّواْ عَن سَبِيلِ ٱللَّهِ وَشَآقُّواْ ٱلرَّسُولَ مِنۢ بَعۡدِ مَا تَبَيَّنَ لَهُمُ ٱلۡهُدَىٰ لَن يَضُرُّواْ ٱللَّهَ شَيۡـٔٗا وَسَيُحۡبِطُ أَعۡمَٰلَهُمۡ ﴾
[مُحمد: 32]

അവിശ്വസിക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുകയും, തങ്ങള്‍ക്ക് സന്‍മാര്‍ഗം വ്യക്തമായി കഴിഞ്ഞതിനു ശേഷം റസൂലുമായി മാത്സര്യത്തില്‍ ഏര്‍പെടുകയും ചെയ്തവരാരോ തീര്‍ച്ചയായും അവര്‍ അല്ലാഹുവിന് യാതൊരു ഉപദ്രവവും വരുത്തുകയില്ല. വഴിയെ അവന്‍ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാക്കിക്കളയുകയും ചെയ്യും

❮ Previous Next ❯

ترجمة: إن الذين كفروا وصدوا عن سبيل الله وشاقوا الرسول من بعد ما, باللغة المالايا

﴿إن الذين كفروا وصدوا عن سبيل الله وشاقوا الرسول من بعد ما﴾ [مُحمد: 32]

Abdul Hameed Madani And Kunhi Mohammed
avisvasikkukayum allahuvinre margattil ninn (janannale) tatayukayum, tannalkk sanmargam vyaktamayi kalinnatinu sesam rasulumayi matsaryattil erpetukayum ceytavararea tirccayayum avar allahuvin yatearu upadravavum varuttukayilla. valiye avan avarute karm'mannal nisphalamakkikkalayukayum ceyyum
Abdul Hameed Madani And Kunhi Mohammed
aviśvasikkukayuṁ allāhuvinṟe mārgattil ninn (janaṅṅaḷe) taṭayukayuṁ, taṅṅaḷkk sanmārgaṁ vyaktamāyi kaḻiññatinu śēṣaṁ ṟasūlumāyi mātsaryattil ērpeṭukayuṁ ceytavarārēā tīrccayāyuṁ avar allāhuvin yāteāru upadravavuṁ varuttukayilla. vaḻiye avan avaruṭe karm'maṅṅaḷ niṣphalamākkikkaḷayukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avisvasikkukayum allahuvinre margattil ninn (janannale) tatayukayum, tannalkk sanmargam vyaktamayi kalinnatinu sesam rasulumayi matsaryattil erpetukayum ceytavararea tirccayayum avar allahuvin yatearu upadravavum varuttukayilla. valiye avan avarute karm'mannal nisphalamakkikkalayukayum ceyyum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aviśvasikkukayuṁ allāhuvinṟe mārgattil ninn (janaṅṅaḷe) taṭayukayuṁ, taṅṅaḷkk sanmārgaṁ vyaktamāyi kaḻiññatinu śēṣaṁ ṟasūlumāyi mātsaryattil ērpeṭukayuṁ ceytavarārēā tīrccayāyuṁ avar allāhuvin yāteāru upadravavuṁ varuttukayilla. vaḻiye avan avaruṭe karm'maṅṅaḷ niṣphalamākkikkaḷayukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവിശ്വസിക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുകയും, തങ്ങള്‍ക്ക് സന്‍മാര്‍ഗം വ്യക്തമായി കഴിഞ്ഞതിനു ശേഷം റസൂലുമായി മാത്സര്യത്തില്‍ ഏര്‍പെടുകയും ചെയ്തവരാരോ തീര്‍ച്ചയായും അവര്‍ അല്ലാഹുവിന് യാതൊരു ഉപദ്രവവും വരുത്തുകയില്ല. വഴിയെ അവന്‍ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാക്കിക്കളയുകയും ചെയ്യും
Muhammad Karakunnu And Vanidas Elayavoor
nervali vyaktamaya sesam satyatte tallipparayukayum daivamargattilninn janatte tatannunirttukayum daivadutaneat pear kanikkukayum ceytavarea, avar allahuvin oru dreahavum varuttunnilla. ennal allahu avarute pravarttanannale palakkunnatan
Muhammad Karakunnu And Vanidas Elayavoor
nērvaḻi vyaktamāya śēṣaṁ satyatte taḷḷippaṟayukayuṁ daivamārgattilninn janatte taṭaññunirttukayuṁ daivadūtanēāṭ pēār kāṇikkukayuṁ ceytavarēā, avar allāhuvin oru drēāhavuṁ varuttunnilla. ennāl allāhu avaruṭe pravarttanaṅṅaḷe pāḻākkunnatāṇ
Muhammad Karakunnu And Vanidas Elayavoor
നേര്‍വഴി വ്യക്തമായ ശേഷം സത്യത്തെ തള്ളിപ്പറയുകയും ദൈവമാര്‍ഗത്തില്‍നിന്ന് ജനത്തെ തടഞ്ഞുനിര്‍ത്തുകയും ദൈവദൂതനോട് പോര് കാണിക്കുകയും ചെയ്തവരോ, അവര്‍ അല്ലാഹുവിന് ഒരു ദ്രോഹവും വരുത്തുന്നില്ല. എന്നാല്‍ അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെ പാഴാക്കുന്നതാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek