×

മൂസാ തന്‍റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക:) എന്‍റെ ജനങ്ങളേ, നിങ്ങളില്‍ പ്രവാചകന്‍മാരെ നിയോഗിക്കുകയും, നിങ്ങളെ 5:20 Malayalam translation

Quran infoMalayalamSurah Al-Ma’idah ⮕ (5:20) ayat 20 in Malayalam

5:20 Surah Al-Ma’idah ayat 20 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ma’idah ayat 20 - المَائدة - Page - Juz 6

﴿وَإِذۡ قَالَ مُوسَىٰ لِقَوۡمِهِۦ يَٰقَوۡمِ ٱذۡكُرُواْ نِعۡمَةَ ٱللَّهِ عَلَيۡكُمۡ إِذۡ جَعَلَ فِيكُمۡ أَنۢبِيَآءَ وَجَعَلَكُم مُّلُوكٗا وَءَاتَىٰكُم مَّا لَمۡ يُؤۡتِ أَحَدٗا مِّنَ ٱلۡعَٰلَمِينَ ﴾
[المَائدة: 20]

മൂസാ തന്‍റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക:) എന്‍റെ ജനങ്ങളേ, നിങ്ങളില്‍ പ്രവാചകന്‍മാരെ നിയോഗിക്കുകയും, നിങ്ങളെ രാജാക്കന്‍മാരാക്കുകയും, മനുഷ്യരില്‍ നിന്ന് മറ്റാര്‍ക്കും നല്‍കിയിട്ടില്ലാത്ത പലതും നിങ്ങള്‍ക്ക് നല്‍കുകയും ചെയ്ത്കൊണ്ട് അല്ലാഹു നിങ്ങളെ അനുഗ്രഹിച്ചത് നിങ്ങള്‍ ഓര്‍ക്കുക

❮ Previous Next ❯

ترجمة: وإذ قال موسى لقومه ياقوم اذكروا نعمة الله عليكم إذ جعل فيكم, باللغة المالايا

﴿وإذ قال موسى لقومه ياقوم اذكروا نعمة الله عليكم إذ جعل فيكم﴾ [المَائدة: 20]

Abdul Hameed Madani And Kunhi Mohammed
musa tanre janatayeat paranna sandarbham (orkkuka:) enre janannale, ninnalil pravacakanmare niyeagikkukayum, ninnale rajakkanmarakkukayum, manusyaril ninn marrarkkum nalkiyittillatta palatum ninnalkk nalkukayum ceytkeant allahu ninnale anugrahiccat ninnal orkkuka
Abdul Hameed Madani And Kunhi Mohammed
mūsā tanṟe janatayēāṭ paṟañña sandarbhaṁ (ōrkkuka:) enṟe janaṅṅaḷē, niṅṅaḷil pravācakanmāre niyēāgikkukayuṁ, niṅṅaḷe rājākkanmārākkukayuṁ, manuṣyaril ninn maṟṟārkkuṁ nalkiyiṭṭillātta palatuṁ niṅṅaḷkk nalkukayuṁ ceytkeāṇṭ allāhu niṅṅaḷe anugrahiccat niṅṅaḷ ōrkkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
musa tanre janatayeat paranna sandarbham (orkkuka:) enre janannale, ninnalil pravacakanmare niyeagikkukayum, ninnale rajakkanmarakkukayum, manusyaril ninn marrarkkum nalkiyittillatta palatum ninnalkk nalkukayum ceytkeant allahu ninnale anugrahiccat ninnal orkkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
mūsā tanṟe janatayēāṭ paṟañña sandarbhaṁ (ōrkkuka:) enṟe janaṅṅaḷē, niṅṅaḷil pravācakanmāre niyēāgikkukayuṁ, niṅṅaḷe rājākkanmārākkukayuṁ, manuṣyaril ninn maṟṟārkkuṁ nalkiyiṭṭillātta palatuṁ niṅṅaḷkk nalkukayuṁ ceytkeāṇṭ allāhu niṅṅaḷe anugrahiccat niṅṅaḷ ōrkkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മൂസാ തന്‍റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക:) എന്‍റെ ജനങ്ങളേ, നിങ്ങളില്‍ പ്രവാചകന്‍മാരെ നിയോഗിക്കുകയും, നിങ്ങളെ രാജാക്കന്‍മാരാക്കുകയും, മനുഷ്യരില്‍ നിന്ന് മറ്റാര്‍ക്കും നല്‍കിയിട്ടില്ലാത്ത പലതും നിങ്ങള്‍ക്ക് നല്‍കുകയും ചെയ്ത്കൊണ്ട് അല്ലാഹു നിങ്ങളെ അനുഗ്രഹിച്ചത് നിങ്ങള്‍ ഓര്‍ക്കുക
Muhammad Karakunnu And Vanidas Elayavoor
musa tanre janatteatu paranna sandarbham: "enre janame, allahu ninnalkkekiya anugrahannal orkkuka: avan ninnalil pravacakanmare niyeagiccu. ninnale rajakkanmarakki. leakaril marrarkkum nalkatta palatum avan ninnalkku nalki
Muhammad Karakunnu And Vanidas Elayavoor
mūsā tanṟe janattēāṭu paṟañña sandarbhaṁ: "enṟe janamē, allāhu niṅṅaḷkkēkiya anugrahaṅṅaḷ ōrkkuka: avan niṅṅaḷil pravācakanmāre niyēāgiccu. niṅṅaḷe rājākkanmārākki. lēākaril maṟṟārkkuṁ nalkātta palatuṁ avan niṅṅaḷkku nalki
Muhammad Karakunnu And Vanidas Elayavoor
മൂസാ തന്റെ ജനത്തോടു പറഞ്ഞ സന്ദര്‍ഭം: "എന്റെ ജനമേ, അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക: അവന്‍ നിങ്ങളില്‍ പ്രവാചകന്മാരെ നിയോഗിച്ചു. നിങ്ങളെ രാജാക്കന്മാരാക്കി. ലോകരില്‍ മറ്റാര്‍ക്കും നല്‍കാത്ത പലതും അവന്‍ നിങ്ങള്‍ക്കു നല്‍കി
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek