×

തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്‍റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം 50:16 Malayalam translation

Quran infoMalayalamSurah Qaf ⮕ (50:16) ayat 16 in Malayalam

50:16 Surah Qaf ayat 16 in Malayalam (المالايا)

Quran with Malayalam translation - Surah Qaf ayat 16 - قٓ - Page - Juz 26

﴿وَلَقَدۡ خَلَقۡنَا ٱلۡإِنسَٰنَ وَنَعۡلَمُ مَا تُوَسۡوِسُ بِهِۦ نَفۡسُهُۥۖ وَنَحۡنُ أَقۡرَبُ إِلَيۡهِ مِنۡ حَبۡلِ ٱلۡوَرِيدِ ﴾
[قٓ: 16]

തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്‍റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം (അവന്‍റെ) കണ്ഠനാഡി യെക്കാള്‍ അവനോട് അടുത്തവനും ആകുന്നു

❮ Previous Next ❯

ترجمة: ولقد خلقنا الإنسان ونعلم ما توسوس به نفسه ونحن أقرب إليه من, باللغة المالايا

﴿ولقد خلقنا الإنسان ونعلم ما توسوس به نفسه ونحن أقرب إليه من﴾ [قٓ: 16]

Abdul Hameed Madani And Kunhi Mohammed
tirccayayum manusyane nam srsticcirikkunnu. avanre manas's mantriccu keantirikkunnat nam ariyukayum ceyyunnu. nam (avanre) kanthanadi yekkal avaneat atuttavanum akunnu
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ manuṣyane nāṁ sr̥ṣṭiccirikkunnu. avanṟe manas's mantriccu keāṇṭirikkunnat nāṁ aṟiyukayuṁ ceyyunnu. nāṁ (avanṟe) kaṇṭhanāḍi yekkāḷ avanēāṭ aṭuttavanuṁ ākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum manusyane nam srsticcirikkunnu. avanre manas's mantriccu keantirikkunnat nam ariyukayum ceyyunnu. nam (avanre) kanthanadi yekkal avaneat atuttavanum akunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ manuṣyane nāṁ sr̥ṣṭiccirikkunnu. avanṟe manas's mantriccu keāṇṭirikkunnat nāṁ aṟiyukayuṁ ceyyunnu. nāṁ (avanṟe) kaṇṭhanāḍi yekkāḷ avanēāṭ aṭuttavanuṁ ākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്‍റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം (അവന്‍റെ) കണ്ഠനാഡി യെക്കാള്‍ അവനോട് അടുത്തവനും ആകുന്നു
Muhammad Karakunnu And Vanidas Elayavoor
niscayamayum naman manusyane srsticcat. avanre manas's mantriccukeantirikkunnateakkeyum nam nannayariyunnu. avanre kanthanadiyekkal avaneat atuttavanan nam
Muhammad Karakunnu And Vanidas Elayavoor
niścayamāyuṁ nāmāṇ manuṣyane sr̥ṣṭiccat. avanṟe manas's mantriccukeāṇṭirikkunnateākkeyuṁ nāṁ nannāyaṟiyunnu. avanṟe kaṇṭhanāḍiyekkāḷ avanēāṭ aṭuttavanāṇ nāṁ
Muhammad Karakunnu And Vanidas Elayavoor
നിശ്ചയമായും നാമാണ് മനുഷ്യനെ സൃഷ്ടിച്ചത്. അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കുന്നതൊക്കെയും നാം നന്നായറിയുന്നു. അവന്റെ കണ്ഠനാഡിയെക്കാള്‍ അവനോട് അടുത്തവനാണ് നാം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek