×

(നബിയേ,) തന്‍റെ ഭര്‍ത്താവിന്‍റെ കാര്യത്തില്‍ നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവിങ്കലേക്ക് സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്ക് അല്ലാഹു 58:1 Malayalam translation

Quran infoMalayalamSurah Al-Mujadilah ⮕ (58:1) ayat 1 in Malayalam

58:1 Surah Al-Mujadilah ayat 1 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mujadilah ayat 1 - المُجَادلة - Page - Juz 28

﴿قَدۡ سَمِعَ ٱللَّهُ قَوۡلَ ٱلَّتِي تُجَٰدِلُكَ فِي زَوۡجِهَا وَتَشۡتَكِيٓ إِلَى ٱللَّهِ وَٱللَّهُ يَسۡمَعُ تَحَاوُرَكُمَآۚ إِنَّ ٱللَّهَ سَمِيعُۢ بَصِيرٌ ﴾
[المُجَادلة: 1]

(നബിയേ,) തന്‍റെ ഭര്‍ത്താവിന്‍റെ കാര്യത്തില്‍ നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവിങ്കലേക്ക് സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്ക് അല്ലാഹു കേട്ടിട്ടുണ്ട്‌. അല്ലാഹു നിങ്ങള്‍ രണ്ടു പേരുടെയും സംഭാഷണം കേട്ടുകൊണ്ടിരിക്കുകയാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്‌

❮ Previous Next ❯

ترجمة: قد سمع الله قول التي تجادلك في زوجها وتشتكي إلى الله والله, باللغة المالايا

﴿قد سمع الله قول التي تجادلك في زوجها وتشتكي إلى الله والله﴾ [المُجَادلة: 1]

Abdul Hameed Madani And Kunhi Mohammed
(nabiye,) tanre bharttavinre karyattil ninneat tarkkikkukayum allahuvinkalekk sankatam beadhippikkukayum ceyyunnavalute vakk allahu kettittunt‌. allahu ninnal rantu peruteyum sambhasanam kettukeantirikkukayan‌. tirccayayum allahu ellam kelkkunnavanum kanunnavanuman‌
Abdul Hameed Madani And Kunhi Mohammed
(nabiyē,) tanṟe bharttāvinṟe kāryattil ninnēāṭ tarkkikkukayuṁ allāhuviṅkalēkk saṅkaṭaṁ bēādhippikkukayuṁ ceyyunnavaḷuṭe vākk allāhu kēṭṭiṭṭuṇṭ‌. allāhu niṅṅaḷ raṇṭu pēruṭeyuṁ sambhāṣaṇaṁ kēṭṭukeāṇṭirikkukayāṇ‌. tīrccayāyuṁ allāhu ellāṁ kēḷkkunnavanuṁ kāṇunnavanumāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) tanre bharttavinre karyattil ninneat tarkkikkukayum allahuvinkalekk sankatam beadhippikkukayum ceyyunnavalute vakk allahu kettittunt‌. allahu ninnal rantu peruteyum sambhasanam kettukeantirikkukayan‌. tirccayayum allahu ellam kelkkunnavanum kanunnavanuman‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) tanṟe bharttāvinṟe kāryattil ninnēāṭ tarkkikkukayuṁ allāhuviṅkalēkk saṅkaṭaṁ bēādhippikkukayuṁ ceyyunnavaḷuṭe vākk allāhu kēṭṭiṭṭuṇṭ‌. allāhu niṅṅaḷ raṇṭu pēruṭeyuṁ sambhāṣaṇaṁ kēṭṭukeāṇṭirikkukayāṇ‌. tīrccayāyuṁ allāhu ellāṁ kēḷkkunnavanuṁ kāṇunnavanumāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) തന്‍റെ ഭര്‍ത്താവിന്‍റെ കാര്യത്തില്‍ നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവിങ്കലേക്ക് സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്ക് അല്ലാഹു കേട്ടിട്ടുണ്ട്‌. അല്ലാഹു നിങ്ങള്‍ രണ്ടു പേരുടെയും സംഭാഷണം കേട്ടുകൊണ്ടിരിക്കുകയാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്‌
Muhammad Karakunnu And Vanidas Elayavoor
tanre bharttavinekkuricc ninneat tarkkikkukayum allahuveat avalatippetukayum ceyyunnavalute vakkukal allahu kettirikkunnu; tircca. allahu ninnaliruvaruteyum sambhasanam sravikkunnunt. niscayamayum allahu ellam kelkkunnavanum kanunnavanumakunnu
Muhammad Karakunnu And Vanidas Elayavoor
tanṟe bharttāvinekkuṟicc ninnēāṭ tarkkikkukayuṁ allāhuvēāṭ āvalātippeṭukayuṁ ceyyunnavaḷuṭe vākkukaḷ allāhu kēṭṭirikkunnu; tīrcca. allāhu niṅṅaḷiruvaruṭeyuṁ sambhāṣaṇaṁ śravikkunnuṇṭ. niścayamāyuṁ allāhu ellāṁ kēḷkkunnavanuṁ kāṇunnavanumākunnu
Muhammad Karakunnu And Vanidas Elayavoor
തന്റെ ഭര്‍ത്താവിനെക്കുറിച്ച് നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവോട് ആവലാതിപ്പെടുകയും ചെയ്യുന്നവളുടെ വാക്കുകള്‍ അല്ലാഹു കേട്ടിരിക്കുന്നു; തീര്‍ച്ച. അല്ലാഹു നിങ്ങളിരുവരുടെയും സംഭാഷണം ശ്രവിക്കുന്നുണ്ട്. നിശ്ചയമായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek