×

ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹുവെ പ്രകീര്‍ത്തിക്കുന്നു. അവന്നാണ് ആധിപത്യം. അവന്നാണ് സ്തുതി. അവന്‍ ഏതുകാര്യത്തിനും കഴിവുള്ളവനാകുന്നു 64:1 Malayalam translation

Quran infoMalayalamSurah At-Taghabun ⮕ (64:1) ayat 1 in Malayalam

64:1 Surah At-Taghabun ayat 1 in Malayalam (المالايا)

Quran with Malayalam translation - Surah At-Taghabun ayat 1 - التغَابُن - Page - Juz 28

﴿يُسَبِّحُ لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۖ لَهُ ٱلۡمُلۡكُ وَلَهُ ٱلۡحَمۡدُۖ وَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٌ ﴾
[التغَابُن: 1]

ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹുവെ പ്രകീര്‍ത്തിക്കുന്നു. അവന്നാണ് ആധിപത്യം. അവന്നാണ് സ്തുതി. അവന്‍ ഏതുകാര്യത്തിനും കഴിവുള്ളവനാകുന്നു

❮ Previous Next ❯

ترجمة: يسبح لله ما في السموات وما في الأرض له الملك وله الحمد, باللغة المالايا

﴿يسبح لله ما في السموات وما في الأرض له الملك وله الحمد﴾ [التغَابُن: 1]

Abdul Hameed Madani And Kunhi Mohammed
akasannalilullatum bhumiyilullatum allahuve prakirttikkunnu. avannan adhipatyam. avannan stuti. avan etukaryattinum kalivullavanakunnu
Abdul Hameed Madani And Kunhi Mohammed
ākāśaṅṅaḷiluḷḷatuṁ bhūmiyiluḷḷatuṁ allāhuve prakīrttikkunnu. avannāṇ ādhipatyaṁ. avannāṇ stuti. avan ētukāryattinuṁ kaḻivuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akasannalilullatum bhumiyilullatum allahuve prakirttikkunnu. avannan adhipatyam. avannan stuti. avan etukaryattinum kalivullavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākāśaṅṅaḷiluḷḷatuṁ bhūmiyiluḷḷatuṁ allāhuve prakīrttikkunnu. avannāṇ ādhipatyaṁ. avannāṇ stuti. avan ētukāryattinuṁ kaḻivuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹുവെ പ്രകീര്‍ത്തിക്കുന്നു. അവന്നാണ് ആധിപത്യം. അവന്നാണ് സ്തുതി. അവന്‍ ഏതുകാര്യത്തിനും കഴിവുള്ളവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
akasa bhumikalilullavayeakkeyum allahuvine kirtticcukeantirikkunnu. avannan adhipatyam. avannan sarvastutiyum. avan ellarrinum kalivurravan
Muhammad Karakunnu And Vanidas Elayavoor
ākāśa bhūmikaḷiluḷḷavayeākkeyuṁ allāhuvine kīrtticcukeāṇṭirikkunnu. avannāṇ ādhipatyaṁ. avannāṇ sarvastutiyuṁ. avan ellāṟṟinuṁ kaḻivuṟṟavan
Muhammad Karakunnu And Vanidas Elayavoor
ആകാശ ഭൂമികളിലുള്ളവയൊക്കെയും അല്ലാഹുവിനെ കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവന്നാണ് ആധിപത്യം. അവന്നാണ് സര്‍വസ്തുതിയും. അവന്‍ എല്ലാറ്റിനും കഴിവുറ്റവന്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek