×

പറയുക: അവനാണ് നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കുകയും നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഏര്‍പെടുത്തിത്തരികയും ചെയ്തവന്‍. കുറച്ചു മാത്രമേ 67:23 Malayalam translation

Quran infoMalayalamSurah Al-Mulk ⮕ (67:23) ayat 23 in Malayalam

67:23 Surah Al-Mulk ayat 23 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mulk ayat 23 - المُلك - Page - Juz 29

﴿قُلۡ هُوَ ٱلَّذِيٓ أَنشَأَكُمۡ وَجَعَلَ لَكُمُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَٱلۡأَفۡـِٔدَةَۚ قَلِيلٗا مَّا تَشۡكُرُونَ ﴾
[المُلك: 23]

പറയുക: അവനാണ് നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കുകയും നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഏര്‍പെടുത്തിത്തരികയും ചെയ്തവന്‍. കുറച്ചു മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ

❮ Previous Next ❯

ترجمة: قل هو الذي أنشأكم وجعل لكم السمع والأبصار والأفئدة قليلا ما تشكرون, باللغة المالايا

﴿قل هو الذي أنشأكم وجعل لكم السمع والأبصار والأفئدة قليلا ما تشكرون﴾ [المُلك: 23]

Abdul Hameed Madani And Kunhi Mohammed
parayuka: avanan ninnale srsticcuntakkukayum ninnalkk kelviyum kalcakalum hrdayannalum erpetuttittarikayum ceytavan. kuraccu matrame ninnal nandikanikkunnullu
Abdul Hameed Madani And Kunhi Mohammed
paṟayuka: avanāṇ niṅṅaḷe sr̥ṣṭiccuṇṭākkukayuṁ niṅṅaḷkk kēḷviyuṁ kāḻcakaḷuṁ hr̥dayaṅṅaḷuṁ ērpeṭuttittarikayuṁ ceytavan. kuṟaccu mātramē niṅṅaḷ nandikāṇikkunnuḷḷū
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
parayuka: avanan ninnale srsticcuntakkukayum ninnalkk kelviyum kalcakalum hrdayannalum erpetuttittarikayum ceytavan. kuraccu matrame ninnal nandikanikkunnullu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
paṟayuka: avanāṇ niṅṅaḷe sr̥ṣṭiccuṇṭākkukayuṁ niṅṅaḷkk kēḷviyuṁ kāḻcakaḷuṁ hr̥dayaṅṅaḷuṁ ērpeṭuttittarikayuṁ ceytavan. kuṟaccu mātramē niṅṅaḷ nandikāṇikkunnuḷḷū
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പറയുക: അവനാണ് നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കുകയും നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഏര്‍പെടുത്തിത്തരികയും ചെയ്തവന്‍. കുറച്ചു മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ
Muhammad Karakunnu And Vanidas Elayavoor
parayuka: avanan ninnale srsticcat. avan ninnalkk kelviyum kalcakalum hrdayannalum untakki. ninnal nanne kuracce nandikanikkunnullu
Muhammad Karakunnu And Vanidas Elayavoor
paṟayuka: avanāṇ niṅṅaḷe sr̥ṣṭiccat. avan niṅṅaḷkk kēḷviyuṁ kāḻcakaḷuṁ hr̥dayaṅṅaḷuṁ uṇṭākki. niṅṅaḷ nanne kuṟaccē nandikāṇikkunnuḷḷū
Muhammad Karakunnu And Vanidas Elayavoor
പറയുക: അവനാണ് നിങ്ങളെ സൃഷ്ടിച്ചത്. അവന്‍ നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കി. നിങ്ങള്‍ നന്നെ കുറച്ചേ നന്ദികാണിക്കുന്നുള്ളൂ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek