×

തീര്‍ച്ചയായും നാം നിങ്ങളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. പിന്നീട് നാം മലക്കുകളോട് പറഞ്ഞു: 7:11 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:11) ayat 11 in Malayalam

7:11 Surah Al-A‘raf ayat 11 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 11 - الأعرَاف - Page - Juz 8

﴿وَلَقَدۡ خَلَقۡنَٰكُمۡ ثُمَّ صَوَّرۡنَٰكُمۡ ثُمَّ قُلۡنَا لِلۡمَلَٰٓئِكَةِ ٱسۡجُدُواْ لِأٓدَمَ فَسَجَدُوٓاْ إِلَّآ إِبۡلِيسَ لَمۡ يَكُن مِّنَ ٱلسَّٰجِدِينَ ﴾
[الأعرَاف: 11]

തീര്‍ച്ചയായും നാം നിങ്ങളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. പിന്നീട് നാം മലക്കുകളോട് പറഞ്ഞു: നിങ്ങള്‍ ആദമിനെ പ്രണമിക്കുക. അവര്‍ പ്രണമിച്ചു; ഇബ്ലീസൊഴികെ. അവന്‍ പ്രണമിച്ചവരുടെ കൂട്ടത്തിലായില്ല

❮ Previous Next ❯

ترجمة: ولقد خلقناكم ثم صورناكم ثم قلنا للملائكة اسجدوا لآدم فسجدوا إلا إبليس, باللغة المالايا

﴿ولقد خلقناكم ثم صورناكم ثم قلنا للملائكة اسجدوا لآدم فسجدوا إلا إبليس﴾ [الأعرَاف: 11]

Abdul Hameed Madani And Kunhi Mohammed
tirccayayum nam ninnale srstikkukayum, ninnalkk rupam nalkukayum ceytu. pinnit nam malakkukaleat parannu: ninnal adamine pranamikkuka. avar pranamiccu; iblisealike. avan pranamiccavarute kuttattilayilla
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ nāṁ niṅṅaḷe sr̥ṣṭikkukayuṁ, niṅṅaḷkk rūpaṁ nalkukayuṁ ceytu. pinnīṭ nāṁ malakkukaḷēāṭ paṟaññu: niṅṅaḷ ādamine praṇamikkuka. avar praṇamiccu; iblīseāḻike. avan praṇamiccavaruṭe kūṭṭattilāyilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum nam ninnale srstikkukayum, ninnalkk rupam nalkukayum ceytu. pinnit nam malakkukaleat parannu: ninnal adamine pranamikkuka. avar pranamiccu; iblisealike. avan pranamiccavarute kuttattilayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ nāṁ niṅṅaḷe sr̥ṣṭikkukayuṁ, niṅṅaḷkk rūpaṁ nalkukayuṁ ceytu. pinnīṭ nāṁ malakkukaḷēāṭ paṟaññu: niṅṅaḷ ādamine praṇamikkuka. avar praṇamiccu; iblīseāḻike. avan praṇamiccavaruṭe kūṭṭattilāyilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും നാം നിങ്ങളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. പിന്നീട് നാം മലക്കുകളോട് പറഞ്ഞു: നിങ്ങള്‍ ആദമിനെ പ്രണമിക്കുക. അവര്‍ പ്രണമിച്ചു; ഇബ്ലീസൊഴികെ. അവന്‍ പ്രണമിച്ചവരുടെ കൂട്ടത്തിലായില്ല
Muhammad Karakunnu And Vanidas Elayavoor
tirccayayum nam ninnale srsticcu. pinne ninnalkk rupameki. tutarnn nam malakkukaleat parannu: "adamine pranamikkuka.” avar pranamiccu. iblisealike. avan pranamiccavaril pettilla
Muhammad Karakunnu And Vanidas Elayavoor
tīrccayāyuṁ nāṁ niṅṅaḷe sr̥ṣṭiccu. pinne niṅṅaḷkk rūpamēki. tuṭarnn nāṁ malakkukaḷēāṭ paṟaññu: "ādamine praṇamikkuka.” avar praṇamiccu. iblīseāḻike. avan praṇamiccavaril peṭṭilla
Muhammad Karakunnu And Vanidas Elayavoor
തീര്‍ച്ചയായും നാം നിങ്ങളെ സൃഷ്ടിച്ചു. പിന്നെ നിങ്ങള്‍ക്ക് രൂപമേകി. തുടര്‍ന്ന് നാം മലക്കുകളോട് പറഞ്ഞു: "ആദമിനെ പ്രണമിക്കുക.” അവര്‍ പ്രണമിച്ചു. ഇബ്ലീസൊഴികെ. അവന്‍ പ്രണമിച്ചവരില്‍ പെട്ടില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek