×

നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി ഞാന്‍ മുറിച്ചുകളയുക തന്നെ ചെയ്യും. പിന്നെ നിങ്ങളെ മുഴുവന്‍ 7:124 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:124) ayat 124 in Malayalam

7:124 Surah Al-A‘raf ayat 124 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 124 - الأعرَاف - Page - Juz 9

﴿لَأُقَطِّعَنَّ أَيۡدِيَكُمۡ وَأَرۡجُلَكُم مِّنۡ خِلَٰفٖ ثُمَّ لَأُصَلِّبَنَّكُمۡ أَجۡمَعِينَ ﴾
[الأعرَاف: 124]

നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി ഞാന്‍ മുറിച്ചുകളയുക തന്നെ ചെയ്യും. പിന്നെ നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യും; തീര്‍ച്ച

❮ Previous Next ❯

ترجمة: لأقطعن أيديكم وأرجلكم من خلاف ثم لأصلبنكم أجمعين, باللغة المالايا

﴿لأقطعن أيديكم وأرجلكم من خلاف ثم لأصلبنكم أجمعين﴾ [الأعرَاف: 124]

Abdul Hameed Madani And Kunhi Mohammed
ninnalute kaikalum kalukalum etirvasannalil ninnayi nan muriccukalayuka tanne ceyyum. pinne ninnale muluvan nan krusikkukayum ceyyum; tircca
Abdul Hameed Madani And Kunhi Mohammed
niṅṅaḷuṭe kaikaḷuṁ kālukaḷuṁ etirvaśaṅṅaḷil ninnāyi ñān muṟiccukaḷayuka tanne ceyyuṁ. pinne niṅṅaḷe muḻuvan ñān krūśikkukayuṁ ceyyuṁ; tīrcca
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnalute kaikalum kalukalum etirvasannalil ninnayi nan muriccukalayuka tanne ceyyum. pinne ninnale muluvan nan krusikkukayum ceyyum; tircca
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷuṭe kaikaḷuṁ kālukaḷuṁ etirvaśaṅṅaḷil ninnāyi ñān muṟiccukaḷayuka tanne ceyyuṁ. pinne niṅṅaḷe muḻuvan ñān krūśikkukayuṁ ceyyuṁ; tīrcca
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി ഞാന്‍ മുറിച്ചുകളയുക തന്നെ ചെയ്യും. പിന്നെ നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യും; തീര്‍ച്ച
Muhammad Karakunnu And Vanidas Elayavoor
nan ninnalute kaikalukal onnineann viparitamayi vettimurikkuka tanne ceyyum. pinne ninnaleyeakke nan kurisilerrum; tircca.”
Muhammad Karakunnu And Vanidas Elayavoor
ñān niṅṅaḷuṭe kaikālukaḷ onnineānn viparītamāyi veṭṭimuṟikkuka tanne ceyyuṁ. pinne niṅṅaḷeyeākke ñān kuriśilēṟṟuṁ; tīrcca.”
Muhammad Karakunnu And Vanidas Elayavoor
ഞാന്‍ നിങ്ങളുടെ കൈകാലുകള്‍ ഒന്നിനൊന്ന് വിപരീതമായി വെട്ടിമുറിക്കുക തന്നെ ചെയ്യും. പിന്നെ നിങ്ങളെയൊക്കെ ഞാന്‍ കുരിശിലേറ്റും; തീര്‍ച്ച.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek