×

തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവരെ പിശാചില്‍ നിന്നുള്ള വല്ല ദുര്‍ബോധനവും ബാധിച്ചാല്‍ അവര്‍ക്ക് (അല്ലാഹുവെപ്പറ്റി) ഓര്‍മവരുന്നതാണ്‌. അപ്പോഴതാ 7:201 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:201) ayat 201 in Malayalam

7:201 Surah Al-A‘raf ayat 201 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 201 - الأعرَاف - Page - Juz 9

﴿إِنَّ ٱلَّذِينَ ٱتَّقَوۡاْ إِذَا مَسَّهُمۡ طَٰٓئِفٞ مِّنَ ٱلشَّيۡطَٰنِ تَذَكَّرُواْ فَإِذَا هُم مُّبۡصِرُونَ ﴾
[الأعرَاف: 201]

തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവരെ പിശാചില്‍ നിന്നുള്ള വല്ല ദുര്‍ബോധനവും ബാധിച്ചാല്‍ അവര്‍ക്ക് (അല്ലാഹുവെപ്പറ്റി) ഓര്‍മവരുന്നതാണ്‌. അപ്പോഴതാ അവര്‍ ഉള്‍കാഴ്ചയുള്ളവരാകുന്നു

❮ Previous Next ❯

ترجمة: إن الذين اتقوا إذا مسهم طائف من الشيطان تذكروا فإذا هم مبصرون, باللغة المالايا

﴿إن الذين اتقوا إذا مسهم طائف من الشيطان تذكروا فإذا هم مبصرون﴾ [الأعرَاف: 201]

Abdul Hameed Madani And Kunhi Mohammed
tirccayayum suksmata palikkunnavare pisacil ninnulla valla durbeadhanavum badhiccal avarkk (allahuvepparri) ormavarunnatan‌. appealata avar ulkalcayullavarakunnu
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ sūkṣmata pālikkunnavare piśācil ninnuḷḷa valla durbēādhanavuṁ bādhiccāl avarkk (allāhuveppaṟṟi) ōrmavarunnatāṇ‌. appēāḻatā avar uḷkāḻcayuḷḷavarākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum suksmata palikkunnavare pisacil ninnulla valla durbeadhanavum badhiccal avarkk (allahuvepparri) ormavarunnatan‌. appealata avar ulkalcayullavarakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ sūkṣmata pālikkunnavare piśācil ninnuḷḷa valla durbēādhanavuṁ bādhiccāl avarkk (allāhuveppaṟṟi) ōrmavarunnatāṇ‌. appēāḻatā avar uḷkāḻcayuḷḷavarākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവരെ പിശാചില്‍ നിന്നുള്ള വല്ല ദുര്‍ബോധനവും ബാധിച്ചാല്‍ അവര്‍ക്ക് (അല്ലാഹുവെപ്പറ്റി) ഓര്‍മവരുന്നതാണ്‌. അപ്പോഴതാ അവര്‍ ഉള്‍കാഴ്ചയുള്ളവരാകുന്നു
Muhammad Karakunnu And Vanidas Elayavoor
daivabhaktare pisacil ninnulla valla durbeadhanavum badhiccal pettennutanne avar atekkuricc beadhavanmarayittirunnu. appealavar tikanna ulkkalcayullavarayi marum
Muhammad Karakunnu And Vanidas Elayavoor
daivabhaktare piśācil ninnuḷḷa valla durbēādhanavuṁ bādhiccāl peṭṭennutanne avar atēkkuṟicc bēādhavānmārāyittīrunnu. appēāḻavar tikañña uḷkkāḻcayuḷḷavarāyi māṟuṁ
Muhammad Karakunnu And Vanidas Elayavoor
ദൈവഭക്തരെ പിശാചില്‍ നിന്നുള്ള വല്ല ദുര്‍ബോധനവും ബാധിച്ചാല്‍ പെട്ടെന്നുതന്നെ അവര്‍ അതേക്കുറിച്ച് ബോധവാന്മാരായിത്തീരുന്നു. അപ്പോഴവര്‍ തികഞ്ഞ ഉള്‍ക്കാഴ്ചയുള്ളവരായി മാറും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek