×

എന്നാല്‍ അവരുടെ (പിശാചുക്കളുടെ) സഹോദരങ്ങളെയാവട്ടെ, അവര്‍ ദുര്‍മാര്‍ഗത്തില്‍ അയച്ചുവിട്ടുകൊണ്ടിരിക്കുന്നു. പിന്നെ അവര്‍ (അധര്‍മ്മത്തില്‍) ഒട്ടും കമ്മിവരുത്തുകയില്ല 7:202 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:202) ayat 202 in Malayalam

7:202 Surah Al-A‘raf ayat 202 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 202 - الأعرَاف - Page - Juz 9

﴿وَإِخۡوَٰنُهُمۡ يَمُدُّونَهُمۡ فِي ٱلۡغَيِّ ثُمَّ لَا يُقۡصِرُونَ ﴾
[الأعرَاف: 202]

എന്നാല്‍ അവരുടെ (പിശാചുക്കളുടെ) സഹോദരങ്ങളെയാവട്ടെ, അവര്‍ ദുര്‍മാര്‍ഗത്തില്‍ അയച്ചുവിട്ടുകൊണ്ടിരിക്കുന്നു. പിന്നെ അവര്‍ (അധര്‍മ്മത്തില്‍) ഒട്ടും കമ്മിവരുത്തുകയില്ല

❮ Previous Next ❯

ترجمة: وإخوانهم يمدونهم في الغي ثم لا يقصرون, باللغة المالايا

﴿وإخوانهم يمدونهم في الغي ثم لا يقصرون﴾ [الأعرَاف: 202]

Abdul Hameed Madani And Kunhi Mohammed
ennal avarute (pisacukkalute) saheadarannaleyavatte, avar durmargattil ayaccuvittukeantirikkunnu. pinne avar (adharm'mattil) ottum kam'mivaruttukayilla
Abdul Hameed Madani And Kunhi Mohammed
ennāl avaruṭe (piśācukkaḷuṭe) sahēādaraṅṅaḷeyāvaṭṭe, avar durmārgattil ayaccuviṭṭukeāṇṭirikkunnu. pinne avar (adharm'mattil) oṭṭuṁ kam'mivaruttukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennal avarute (pisacukkalute) saheadarannaleyavatte, avar durmargattil ayaccuvittukeantirikkunnu. pinne avar (adharm'mattil) ottum kam'mivaruttukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennāl avaruṭe (piśācukkaḷuṭe) sahēādaraṅṅaḷeyāvaṭṭe, avar durmārgattil ayaccuviṭṭukeāṇṭirikkunnu. pinne avar (adharm'mattil) oṭṭuṁ kam'mivaruttukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്നാല്‍ അവരുടെ (പിശാചുക്കളുടെ) സഹോദരങ്ങളെയാവട്ടെ, അവര്‍ ദുര്‍മാര്‍ഗത്തില്‍ അയച്ചുവിട്ടുകൊണ്ടിരിക്കുന്നു. പിന്നെ അവര്‍ (അധര്‍മ്മത്തില്‍) ഒട്ടും കമ്മിവരുത്തുകയില്ല
Muhammad Karakunnu And Vanidas Elayavoor
ennal pisacukkalute saheadaranmare avar durmargattilute viharikkan vitunnu. pinne avaratileattum kurav varuttukayilla
Muhammad Karakunnu And Vanidas Elayavoor
ennāl piśācukkaḷuṭe sahēādaranmāre avar durmārgattilūṭe viharikkān viṭunnu. pinne avaratileāṭṭuṁ kuṟav varuttukayilla
Muhammad Karakunnu And Vanidas Elayavoor
എന്നാല്‍ പിശാചുക്കളുടെ സഹോദരന്മാരെ അവര്‍ ദുര്‍മാര്‍ഗത്തിലൂടെ വിഹരിക്കാന്‍ വിടുന്നു. പിന്നെ അവരതിലൊട്ടും കുറവ് വരുത്തുകയില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek