×

പറയുക: എന്‍റെ രക്ഷിതാവ് നീതിപാലിക്കാനാണ് കല്‍പിച്ചിട്ടുള്ളത്‌. എല്ലാ ആരാധനാവേളയിലും (അഥവാ എല്ലാ ആരാധനാലയങ്ങളിലും) നിങ്ങളുടെ മുഖങ്ങളെ 7:29 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:29) ayat 29 in Malayalam

7:29 Surah Al-A‘raf ayat 29 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 29 - الأعرَاف - Page - Juz 8

﴿قُلۡ أَمَرَ رَبِّي بِٱلۡقِسۡطِۖ وَأَقِيمُواْ وُجُوهَكُمۡ عِندَ كُلِّ مَسۡجِدٖ وَٱدۡعُوهُ مُخۡلِصِينَ لَهُ ٱلدِّينَۚ كَمَا بَدَأَكُمۡ تَعُودُونَ ﴾
[الأعرَاف: 29]

പറയുക: എന്‍റെ രക്ഷിതാവ് നീതിപാലിക്കാനാണ് കല്‍പിച്ചിട്ടുള്ളത്‌. എല്ലാ ആരാധനാവേളയിലും (അഥവാ എല്ലാ ആരാധനാലയങ്ങളിലും) നിങ്ങളുടെ മുഖങ്ങളെ ശരിയാം വിധം (അവനിലേക്ക് തിരിച്ച്‌) നിര്‍ത്തുകയും കീഴ്‌വണക്കം അവന് മാത്രമാക്കി കൊണ്ട് അവനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുവിന്‍. നിങ്ങളെ അവന്‍ ആദ്യമായി സൃഷ്ടിച്ചുണ്ടാക്കിയതുപോലുള്ള അവസ്ഥയിലേക്ക് തന്നെ നിങ്ങള്‍ മടങ്ങുന്നതാകുന്നു

❮ Previous Next ❯

ترجمة: قل أمر ربي بالقسط وأقيموا وجوهكم عند كل مسجد وادعوه مخلصين له, باللغة المالايا

﴿قل أمر ربي بالقسط وأقيموا وجوهكم عند كل مسجد وادعوه مخلصين له﴾ [الأعرَاف: 29]

Abdul Hameed Madani And Kunhi Mohammed
parayuka: enre raksitav nitipalikkanan kalpiccittullat‌. ella aradhanavelayilum (athava ella aradhanalayannalilum) ninnalute mukhannale sariyam vidham (avanilekk tiricc‌) nirttukayum kil‌vanakkam avan matramakki keant avaneat prart'thikkukayum ceyyuvin. ninnale avan adyamayi srsticcuntakkiyatupealulla avasthayilekk tanne ninnal matannunnatakunnu
Abdul Hameed Madani And Kunhi Mohammed
paṟayuka: enṟe rakṣitāv nītipālikkānāṇ kalpicciṭṭuḷḷat‌. ellā ārādhanāvēḷayiluṁ (athavā ellā ārādhanālayaṅṅaḷiluṁ) niṅṅaḷuṭe mukhaṅṅaḷe śariyāṁ vidhaṁ (avanilēkk tiricc‌) nirttukayuṁ kīḻ‌vaṇakkaṁ avan mātramākki keāṇṭ avanēāṭ prārt'thikkukayuṁ ceyyuvin. niṅṅaḷe avan ādyamāyi sr̥ṣṭiccuṇṭākkiyatupēāluḷḷa avasthayilēkk tanne niṅṅaḷ maṭaṅṅunnatākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
parayuka: enre raksitav nitipalikkanan kalpiccittullat‌. ella aradhanavelayilum (athava ella aradhanalayannalilum) ninnalute mukhannale sariyam vidham (avanilekk tiricc‌) nirttukayum kil‌vanakkam avan matramakki keant avaneat prart'thikkukayum ceyyuvin. ninnale avan adyamayi srsticcuntakkiyatupealulla avasthayilekk tanne ninnal matannunnatakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
paṟayuka: enṟe rakṣitāv nītipālikkānāṇ kalpicciṭṭuḷḷat‌. ellā ārādhanāvēḷayiluṁ (athavā ellā ārādhanālayaṅṅaḷiluṁ) niṅṅaḷuṭe mukhaṅṅaḷe śariyāṁ vidhaṁ (avanilēkk tiricc‌) nirttukayuṁ kīḻ‌vaṇakkaṁ avan mātramākki keāṇṭ avanēāṭ prārt'thikkukayuṁ ceyyuvin. niṅṅaḷe avan ādyamāyi sr̥ṣṭiccuṇṭākkiyatupēāluḷḷa avasthayilēkk tanne niṅṅaḷ maṭaṅṅunnatākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പറയുക: എന്‍റെ രക്ഷിതാവ് നീതിപാലിക്കാനാണ് കല്‍പിച്ചിട്ടുള്ളത്‌. എല്ലാ ആരാധനാവേളയിലും (അഥവാ എല്ലാ ആരാധനാലയങ്ങളിലും) നിങ്ങളുടെ മുഖങ്ങളെ ശരിയാം വിധം (അവനിലേക്ക് തിരിച്ച്‌) നിര്‍ത്തുകയും കീഴ്‌വണക്കം അവന് മാത്രമാക്കി കൊണ്ട് അവനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുവിന്‍. നിങ്ങളെ അവന്‍ ആദ്യമായി സൃഷ്ടിച്ചുണ്ടാക്കിയതുപോലുള്ള അവസ്ഥയിലേക്ക് തന്നെ നിങ്ങള്‍ മടങ്ങുന്നതാകുന്നു
Muhammad Karakunnu And Vanidas Elayavoor
parayuka: enre nathan nitiyan nirdesiccat. ella aradhanakalilum ninnalute mukham avan nere niruttanamenn avan kalpiccirikkunnu. vidheyatvam avaneatu matramakki avaneatu prarthikkanamennum. adyattil ninnale ennane srsticcuvea avvidham tanne ninnal tiriccucellum
Muhammad Karakunnu And Vanidas Elayavoor
paṟayuka: enṟe nāthan nītiyāṇ nirdēśiccat. ellā ārādhanakaḷiluṁ niṅṅaḷuṭe mukhaṁ avan nēre niṟuttaṇamenn avan kalpiccirikkunnu. vidhēyatvaṁ avanēāṭu mātramākki avanēāṭu prārthikkaṇamennuṁ. ādyattil niṅṅaḷe eṅṅane sr̥ṣṭiccuvēā avvidhaṁ tanne niṅṅaḷ tiriccucelluṁ
Muhammad Karakunnu And Vanidas Elayavoor
പറയുക: എന്റെ നാഥന്‍ നീതിയാണ് നിര്‍ദേശിച്ചത്. എല്ലാ ആരാധനകളിലും നിങ്ങളുടെ മുഖം അവന് നേരെ നിറുത്തണമെന്ന് അവന്‍ കല്‍പിച്ചിരിക്കുന്നു. വിധേയത്വം അവനോടു മാത്രമാക്കി അവനോടു പ്രാര്‍ഥിക്കണമെന്നും. ആദ്യത്തില്‍ നിങ്ങളെ എങ്ങനെ സൃഷ്ടിച്ചുവോ അവ്വിധം തന്നെ നിങ്ങള്‍ തിരിച്ചുചെല്ലും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek