×

നിങ്ങളുടെ മാര്‍ഗത്തില്‍ നിന്ന് അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തിയതിന് ശേഷം അതില്‍ തന്നെ ഞങ്ങള്‍ മടങ്ങി വരുന്ന 7:89 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:89) ayat 89 in Malayalam

7:89 Surah Al-A‘raf ayat 89 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 89 - الأعرَاف - Page - Juz 9

﴿قَدِ ٱفۡتَرَيۡنَا عَلَى ٱللَّهِ كَذِبًا إِنۡ عُدۡنَا فِي مِلَّتِكُم بَعۡدَ إِذۡ نَجَّىٰنَا ٱللَّهُ مِنۡهَاۚ وَمَا يَكُونُ لَنَآ أَن نَّعُودَ فِيهَآ إِلَّآ أَن يَشَآءَ ٱللَّهُ رَبُّنَاۚ وَسِعَ رَبُّنَا كُلَّ شَيۡءٍ عِلۡمًاۚ عَلَى ٱللَّهِ تَوَكَّلۡنَاۚ رَبَّنَا ٱفۡتَحۡ بَيۡنَنَا وَبَيۡنَ قَوۡمِنَا بِٱلۡحَقِّ وَأَنتَ خَيۡرُ ٱلۡفَٰتِحِينَ ﴾
[الأعرَاف: 89]

നിങ്ങളുടെ മാര്‍ഗത്തില്‍ നിന്ന് അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തിയതിന് ശേഷം അതില്‍ തന്നെ ഞങ്ങള്‍ മടങ്ങി വരുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയായിരിക്കും ചെയ്യുന്നത്‌. അതില്‍ മടങ്ങി വരാന്‍ ഞങ്ങള്‍ക്കു പാടില്ലാത്തതാണ്‌; ഞങ്ങളുടെ രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ. ഞങ്ങളുടെ രക്ഷിതാവിന്‍റെ അറിവ് എല്ലാകാര്യത്തെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. അല്ലാഹുവിന്‍റെ മേലാണ് ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നത്‌. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയില്‍ നീ സത്യപ്രകാരം തീര്‍പ്പുണ്ടാക്കണമേ. നീയാണ് തീര്‍പ്പുണ്ടാക്കുന്നവരില്‍ ഉത്തമന്‍

❮ Previous Next ❯

ترجمة: قد افترينا على الله كذبا إن عدنا في ملتكم بعد إذ نجانا, باللغة المالايا

﴿قد افترينا على الله كذبا إن عدنا في ملتكم بعد إذ نجانا﴾ [الأعرَاف: 89]

Abdul Hameed Madani And Kunhi Mohammed
ninnalute margattil ninn allahu nannale raksappetuttiyatin sesam atil tanne nannal matanni varunna paksam tirccayayum nannal allahuvinre peril kallam ketticcamaykkukayayirikkum ceyyunnat‌. atil matanni varan nannalkku patillattatan‌; nannalute raksitavaya allahu uddesikkunnuvenkilallate. nannalute raksitavinre ariv ellakaryatteyum ulkeallunnatayirikkunnu. allahuvinre melan nannal bharamelpiccirikkunnat‌. nannalute raksitave, nannalkkum nannalute janannalkkumitayil ni satyaprakaram tirppuntakkaname. niyan tirppuntakkunnavaril uttaman
Abdul Hameed Madani And Kunhi Mohammed
niṅṅaḷuṭe mārgattil ninn allāhu ñaṅṅaḷe rakṣappeṭuttiyatin śēṣaṁ atil tanne ñaṅṅaḷ maṭaṅṅi varunna pakṣaṁ tīrccayāyuṁ ñaṅṅaḷ allāhuvinṟe pēril kaḷḷaṁ keṭṭiccamaykkukayāyirikkuṁ ceyyunnat‌. atil maṭaṅṅi varān ñaṅṅaḷkku pāṭillāttatāṇ‌; ñaṅṅaḷuṭe rakṣitāvāya allāhu uddēśikkunnuveṅkilallāte. ñaṅṅaḷuṭe rakṣitāvinṟe aṟiv ellākāryatteyuṁ uḷkeāḷḷunnatāyirikkunnu. allāhuvinṟe mēlāṇ ñaṅṅaḷ bharamēlpiccirikkunnat‌. ñaṅṅaḷuṭe rakṣitāvē, ñaṅṅaḷkkuṁ ñaṅṅaḷuṭe janaṅṅaḷkkumiṭayil nī satyaprakāraṁ tīrppuṇṭākkaṇamē. nīyāṇ tīrppuṇṭākkunnavaril uttaman
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnalute margattil ninn allahu nannale raksappetuttiyatin sesam atil tanne nannal matanni varunna paksam tirccayayum nannal allahuvinre peril kallam ketticcamaykkukayayirikkum ceyyunnat‌. atil matanni varan nannalkku patillattatan‌; nannalute raksitavaya allahu uddesikkunnuvenkilallate. nannalute raksitavinre ariv ellakaryatteyum ulkeallunnatayirikkunnu. allahuvinre melan nannal bharamelpiccirikkunnat‌. nannalute raksitave, nannalkkum nannalute janannalkkumitayil ni satyaprakaram tirppuntakkaname. niyan tirppuntakkunnavaril uttaman
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷuṭe mārgattil ninn allāhu ñaṅṅaḷe rakṣappeṭuttiyatin śēṣaṁ atil tanne ñaṅṅaḷ maṭaṅṅi varunna pakṣaṁ tīrccayāyuṁ ñaṅṅaḷ allāhuvinṟe pēril kaḷḷaṁ keṭṭiccamaykkukayāyirikkuṁ ceyyunnat‌. atil maṭaṅṅi varān ñaṅṅaḷkku pāṭillāttatāṇ‌; ñaṅṅaḷuṭe rakṣitāvāya allāhu uddēśikkunnuveṅkilallāte. ñaṅṅaḷuṭe rakṣitāvinṟe aṟiv ellākāryatteyuṁ uḷkeāḷḷunnatāyirikkunnu. allāhuvinṟe mēlāṇ ñaṅṅaḷ bharamēlpiccirikkunnat‌. ñaṅṅaḷuṭe rakṣitāvē, ñaṅṅaḷkkuṁ ñaṅṅaḷuṭe janaṅṅaḷkkumiṭayil nī satyaprakāraṁ tīrppuṇṭākkaṇamē. nīyāṇ tīrppuṇṭākkunnavaril uttaman
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങളുടെ മാര്‍ഗത്തില്‍ നിന്ന് അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തിയതിന് ശേഷം അതില്‍ തന്നെ ഞങ്ങള്‍ മടങ്ങി വരുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയായിരിക്കും ചെയ്യുന്നത്‌. അതില്‍ മടങ്ങി വരാന്‍ ഞങ്ങള്‍ക്കു പാടില്ലാത്തതാണ്‌; ഞങ്ങളുടെ രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ. ഞങ്ങളുടെ രക്ഷിതാവിന്‍റെ അറിവ് എല്ലാകാര്യത്തെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. അല്ലാഹുവിന്‍റെ മേലാണ് ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നത്‌. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയില്‍ നീ സത്യപ്രകാരം തീര്‍പ്പുണ്ടാക്കണമേ. നീയാണ് തീര്‍പ്പുണ്ടാക്കുന്നവരില്‍ ഉത്തമന്‍
Muhammad Karakunnu And Vanidas Elayavoor
allahu nannale ninnalute matattil ninn raksappetutti.atilekku tanne tiriccu varikayanenkil tirccayayum nannal allahuvinre peril kallam ketticcamaccavarayittirum. nannalkk ini orikkalum atilekku tiriccuvaranavilla; nannalute nathanaya allahu uddesiccalallate. nannalute nathanaya allahu sakala sangatikale sambandhiccum vipulamaya arivullavanan. allahuvilan nannal bharamelpiccirikkunnat. natha! nannalkkum nannalute janattinumitayil ni n'yayamaya tirumanametukkename. tirumanametukkunnavaril erram uttaman niyanallea.”
Muhammad Karakunnu And Vanidas Elayavoor
allāhu ñaṅṅaḷe niṅṅaḷuṭe matattil ninn rakṣappeṭutti.atilēkku tanne tiriccu varikayāṇeṅkil tīrccayāyuṁ ñaṅṅaḷ allāhuvinṟe pēril kaḷḷaṁ keṭṭiccamaccavarāyittīruṁ. ñaṅṅaḷkk ini orikkaluṁ atilēkku tiriccuvarānāvilla; ñaṅṅaḷuṭe nāthanāya allāhu uddēśiccālallāte. ñaṅṅaḷuṭe nāthanāya allāhu sakala saṅgatikaḷe sambandhiccuṁ vipulamāya aṟivuḷḷavanāṇ. allāhuvilāṇ ñaṅṅaḷ bharamēlpiccirikkunnat. nāthā! ñaṅṅaḷkkuṁ ñaṅṅaḷuṭe janattinumiṭayil nī n'yāyamāya tīrumānameṭukkēṇamē. tīrumānameṭukkunnavaril ēṟṟaṁ uttaman nīyāṇallēā.”
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു ഞങ്ങളെ നിങ്ങളുടെ മതത്തില്‍ നിന്ന് രക്ഷപ്പെടുത്തി.അതിലേക്കു തന്നെ തിരിച്ചു വരികയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവരായിത്തീരും. ഞങ്ങള്‍ക്ക് ഇനി ഒരിക്കലും അതിലേക്കു തിരിച്ചുവരാനാവില്ല; ഞങ്ങളുടെ നാഥനായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ. ഞങ്ങളുടെ നാഥനായ അല്ലാഹു സകല സംഗതികളെ സംബന്ധിച്ചും വിപുലമായ അറിവുള്ളവനാണ്. അല്ലാഹുവിലാണ് ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നത്. നാഥാ! ഞങ്ങള്‍ക്കും ഞങ്ങളുടെ ജനത്തിനുമിടയില്‍ നീ ന്യായമായ തീരുമാനമെടുക്കേണമേ. തീരുമാനമെടുക്കുന്നവരില്‍ ഏറ്റം ഉത്തമന്‍ നീയാണല്ലോ.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek