×

അതായത് അവര്‍ ഒരു നാട്ടക്കുറിയുടെ നേരെ ധൃതിപ്പെട്ട് പോകുന്നത് പോലെ ഖബ്‌റുകളില്‍ നിന്ന് പുറപ്പെട്ടു പോകുന്ന 70:43 Malayalam translation

Quran infoMalayalamSurah Al-Ma‘arij ⮕ (70:43) ayat 43 in Malayalam

70:43 Surah Al-Ma‘arij ayat 43 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ma‘arij ayat 43 - المَعَارج - Page - Juz 29

﴿يَوۡمَ يَخۡرُجُونَ مِنَ ٱلۡأَجۡدَاثِ سِرَاعٗا كَأَنَّهُمۡ إِلَىٰ نُصُبٖ يُوفِضُونَ ﴾
[المَعَارج: 43]

അതായത് അവര്‍ ഒരു നാട്ടക്കുറിയുടെ നേരെ ധൃതിപ്പെട്ട് പോകുന്നത് പോലെ ഖബ്‌റുകളില്‍ നിന്ന് പുറപ്പെട്ടു പോകുന്ന ദിവസം

❮ Previous Next ❯

ترجمة: يوم يخرجون من الأجداث سراعا كأنهم إلى نصب يوفضون, باللغة المالايا

﴿يوم يخرجون من الأجداث سراعا كأنهم إلى نصب يوفضون﴾ [المَعَارج: 43]

Abdul Hameed Madani And Kunhi Mohammed
atayat avar oru nattakkuriyute nere dhrtippett peakunnat peale khab‌rukalil ninn purappettu peakunna divasam
Abdul Hameed Madani And Kunhi Mohammed
atāyat avar oru nāṭṭakkuṟiyuṭe nēre dhr̥tippeṭṭ pēākunnat pēāle khab‌ṟukaḷil ninn puṟappeṭṭu pēākunna divasaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atayat avar oru nattakkuriyute nere dhrtippett peakunnat peale khab‌rukalil ninn purappettu peakunna divasam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atāyat avar oru nāṭṭakkuṟiyuṭe nēre dhr̥tippeṭṭ pēākunnat pēāle khab‌ṟukaḷil ninn puṟappeṭṭu pēākunna divasaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതായത് അവര്‍ ഒരു നാട്ടക്കുറിയുടെ നേരെ ധൃതിപ്പെട്ട് പോകുന്നത് പോലെ ഖബ്‌റുകളില്‍ നിന്ന് പുറപ്പെട്ടു പോകുന്ന ദിവസം
Muhammad Karakunnu And Vanidas Elayavoor
avar tannalute savakutirannalil ninn purappett otiyanayunna dinamanat. tannalute laksyasthanamaya nattakkuriyilekk otiyealukunna peale
Muhammad Karakunnu And Vanidas Elayavoor
avar taṅṅaḷuṭe śavakuṭīraṅṅaḷil ninn puṟappeṭṭ ōṭiyaṇayunna dinamāṇat. taṅṅaḷuṭe lakṣyasthānamāya nāṭṭakkuṟiyilēkk ōṭiyeāḻukunna pēāle
Muhammad Karakunnu And Vanidas Elayavoor
അവര്‍ തങ്ങളുടെ ശവകുടീരങ്ങളില്‍ നിന്ന് പുറപ്പെട്ട് ഓടിയണയുന്ന ദിനമാണത്. തങ്ങളുടെ ലക്ഷ്യസ്ഥാനമായ നാട്ടക്കുറിയിലേക്ക് ഓടിയൊഴുകുന്ന പോലെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek