×

അവരുടെ കണ്ണുകള്‍ കീഴ്പോട്ട് താണിരിക്കും. അപമാനം അവരെ ആവരണം ചെയ്തിരിക്കും. അതാണ് അവര്‍ക്ക് താക്കീത് നല്‍കപ്പെട്ടിരുന്ന 70:44 Malayalam translation

Quran infoMalayalamSurah Al-Ma‘arij ⮕ (70:44) ayat 44 in Malayalam

70:44 Surah Al-Ma‘arij ayat 44 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ma‘arij ayat 44 - المَعَارج - Page - Juz 29

﴿خَٰشِعَةً أَبۡصَٰرُهُمۡ تَرۡهَقُهُمۡ ذِلَّةٞۚ ذَٰلِكَ ٱلۡيَوۡمُ ٱلَّذِي كَانُواْ يُوعَدُونَ ﴾
[المَعَارج: 44]

അവരുടെ കണ്ണുകള്‍ കീഴ്പോട്ട് താണിരിക്കും. അപമാനം അവരെ ആവരണം ചെയ്തിരിക്കും. അതാണ് അവര്‍ക്ക് താക്കീത് നല്‍കപ്പെട്ടിരുന്ന ദിവസം

❮ Previous Next ❯

ترجمة: خاشعة أبصارهم ترهقهم ذلة ذلك اليوم الذي كانوا يوعدون, باللغة المالايا

﴿خاشعة أبصارهم ترهقهم ذلة ذلك اليوم الذي كانوا يوعدون﴾ [المَعَارج: 44]

Abdul Hameed Madani And Kunhi Mohammed
avarute kannukal kilpeatt tanirikkum. apamanam avare avaranam ceytirikkum. atan avarkk takkit nalkappettirunna divasam
Abdul Hameed Madani And Kunhi Mohammed
avaruṭe kaṇṇukaḷ kīḻpēāṭṭ tāṇirikkuṁ. apamānaṁ avare āvaraṇaṁ ceytirikkuṁ. atāṇ avarkk tākkīt nalkappeṭṭirunna divasaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarute kannukal kilpeatt tanirikkum. apamanam avare avaranam ceytirikkum. atan avarkk takkit nalkappettirunna divasam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avaruṭe kaṇṇukaḷ kīḻpēāṭṭ tāṇirikkuṁ. apamānaṁ avare āvaraṇaṁ ceytirikkuṁ. atāṇ avarkk tākkīt nalkappeṭṭirunna divasaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവരുടെ കണ്ണുകള്‍ കീഴ്പോട്ട് താണിരിക്കും. അപമാനം അവരെ ആവരണം ചെയ്തിരിക്കും. അതാണ് അവര്‍ക്ക് താക്കീത് നല്‍കപ്പെട്ടിരുന്ന ദിവസം
Muhammad Karakunnu And Vanidas Elayavoor
kannukal tanupeaya avasthayilayirikkum annavar. apamanam avare avaranam ceytirikkum. avarkk munnariyippu nalkappettirunna dinam atatre
Muhammad Karakunnu And Vanidas Elayavoor
kaṇṇukaḷ tāṇupēāya avasthayilāyirikkuṁ annavar. apamānaṁ avare āvaraṇaṁ ceytirikkuṁ. avarkk munnaṟiyippu nalkappeṭṭirunna dinaṁ atatre
Muhammad Karakunnu And Vanidas Elayavoor
കണ്ണുകള്‍ താണുപോയ അവസ്ഥയിലായിരിക്കും അന്നവര്‍. അപമാനം അവരെ ആവരണം ചെയ്തിരിക്കും. അവര്‍ക്ക് മുന്നറിയിപ്പു നല്‍കപ്പെട്ടിരുന്ന ദിനം അതത്രെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek