×

ആകയാല്‍ അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്ന അവരുടെ ആ ദിവസത്തെ അവര്‍ കണ്ടുമുട്ടുന്നത് വരെ അവര്‍ തോന്നിവാസത്തില്‍ 70:42 Malayalam translation

Quran infoMalayalamSurah Al-Ma‘arij ⮕ (70:42) ayat 42 in Malayalam

70:42 Surah Al-Ma‘arij ayat 42 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ma‘arij ayat 42 - المَعَارج - Page - Juz 29

﴿فَذَرۡهُمۡ يَخُوضُواْ وَيَلۡعَبُواْ حَتَّىٰ يُلَٰقُواْ يَوۡمَهُمُ ٱلَّذِي يُوعَدُونَ ﴾
[المَعَارج: 42]

ആകയാല്‍ അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്ന അവരുടെ ആ ദിവസത്തെ അവര്‍ കണ്ടുമുട്ടുന്നത് വരെ അവര്‍ തോന്നിവാസത്തില്‍ മുഴുകുകയും കളിച്ചു കൊണ്ടിരിക്കുകയും ചെയ്യാന്‍ നീ അവരെ വിട്ടേക്കുക

❮ Previous Next ❯

ترجمة: فذرهم يخوضوا ويلعبوا حتى يلاقوا يومهم الذي يوعدون, باللغة المالايا

﴿فذرهم يخوضوا ويلعبوا حتى يلاقوا يومهم الذي يوعدون﴾ [المَعَارج: 42]

Abdul Hameed Madani And Kunhi Mohammed
akayal avarkk takkit nalkappetunna avarute a divasatte avar kantumuttunnat vare avar teannivasattil mulukukayum kaliccu keantirikkukayum ceyyan ni avare vittekkuka
Abdul Hameed Madani And Kunhi Mohammed
ākayāl avarkk tākkīt nalkappeṭunna avaruṭe ā divasatte avar kaṇṭumuṭṭunnat vare avar tēānnivāsattil muḻukukayuṁ kaḷiccu keāṇṭirikkukayuṁ ceyyān nī avare viṭṭēkkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akayal avarkk takkit nalkappetunna avarute a divasatte avar kantumuttunnat vare avar teannivasattil mulukukayum kaliccu keantirikkukayum ceyyan ni avare vittekkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākayāl avarkk tākkīt nalkappeṭunna avaruṭe ā divasatte avar kaṇṭumuṭṭunnat vare avar tēānnivāsattil muḻukukayuṁ kaḷiccu keāṇṭirikkukayuṁ ceyyān nī avare viṭṭēkkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകയാല്‍ അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്ന അവരുടെ ആ ദിവസത്തെ അവര്‍ കണ്ടുമുട്ടുന്നത് വരെ അവര്‍ തോന്നിവാസത്തില്‍ മുഴുകുകയും കളിച്ചു കൊണ്ടിരിക്കുകയും ചെയ്യാന്‍ നീ അവരെ വിട്ടേക്കുക
Muhammad Karakunnu And Vanidas Elayavoor
atinal avare vittekkuka. avarkku takkitu nalkappetta dinam varunvare avar tannalute teannivasannalilum durvrttikalilum muluki kaliyatte
Muhammad Karakunnu And Vanidas Elayavoor
atināl avare viṭṭēkkuka. avarkku tākkītu nalkappeṭṭa dinaṁ varunvare avar taṅṅaḷuṭe tēānnivāsaṅṅaḷiluṁ durvr̥ttikaḷiluṁ muḻuki kaḻiyaṭṭe
Muhammad Karakunnu And Vanidas Elayavoor
അതിനാല്‍ അവരെ വിട്ടേക്കുക. അവര്‍ക്കു താക്കീതു നല്‍കപ്പെട്ട ദിനം വരുംവരെ അവര്‍ തങ്ങളുടെ തോന്നിവാസങ്ങളിലും ദുര്‍വൃത്തികളിലും മുഴുകി കഴിയട്ടെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek