×

അവര്‍ സ്ഥാപിച്ച അവരുടെ കെട്ടിടം അവരുടെ ഹൃദയങ്ങളില്‍ ആശങ്കയായി തുടരുന്നതാണ്‌. അവരുടെ ഹൃദയങ്ങള്‍ കഷ്ണം കഷ്ണമായി 9:110 Malayalam translation

Quran infoMalayalamSurah At-Taubah ⮕ (9:110) ayat 110 in Malayalam

9:110 Surah At-Taubah ayat 110 in Malayalam (المالايا)

Quran with Malayalam translation - Surah At-Taubah ayat 110 - التوبَة - Page - Juz 11

﴿لَا يَزَالُ بُنۡيَٰنُهُمُ ٱلَّذِي بَنَوۡاْ رِيبَةٗ فِي قُلُوبِهِمۡ إِلَّآ أَن تَقَطَّعَ قُلُوبُهُمۡۗ وَٱللَّهُ عَلِيمٌ حَكِيمٌ ﴾
[التوبَة: 110]

അവര്‍ സ്ഥാപിച്ച അവരുടെ കെട്ടിടം അവരുടെ ഹൃദയങ്ങളില്‍ ആശങ്കയായി തുടരുന്നതാണ്‌. അവരുടെ ഹൃദയങ്ങള്‍ കഷ്ണം കഷ്ണമായി തീര്‍ന്നെങ്കിലല്ലാതെ. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു

❮ Previous Next ❯

ترجمة: لا يزال بنيانهم الذي بنوا ريبة في قلوبهم إلا أن تقطع قلوبهم, باللغة المالايا

﴿لا يزال بنيانهم الذي بنوا ريبة في قلوبهم إلا أن تقطع قلوبهم﴾ [التوبَة: 110]

Abdul Hameed Madani And Kunhi Mohammed
avar sthapicca avarute kettitam avarute hrdayannalil asankayayi tutarunnatan‌. avarute hrdayannal kasnam kasnamayi tirnnenkilallate. allahu ellam ariyunnavanum yuktimanumakunnu
Abdul Hameed Madani And Kunhi Mohammed
avar sthāpicca avaruṭe keṭṭiṭaṁ avaruṭe hr̥dayaṅṅaḷil āśaṅkayāyi tuṭarunnatāṇ‌. avaruṭe hr̥dayaṅṅaḷ kaṣṇaṁ kaṣṇamāyi tīrnneṅkilallāte. allāhu ellāṁ aṟiyunnavanuṁ yuktimānumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar sthapicca avarute kettitam avarute hrdayannalil asankayayi tutarunnatan‌. avarute hrdayannal kasnam kasnamayi tirnnenkilallate. allahu ellam ariyunnavanum yuktimanumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar sthāpicca avaruṭe keṭṭiṭaṁ avaruṭe hr̥dayaṅṅaḷil āśaṅkayāyi tuṭarunnatāṇ‌. avaruṭe hr̥dayaṅṅaḷ kaṣṇaṁ kaṣṇamāyi tīrnneṅkilallāte. allāhu ellāṁ aṟiyunnavanuṁ yuktimānumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ സ്ഥാപിച്ച അവരുടെ കെട്ടിടം അവരുടെ ഹൃദയങ്ങളില്‍ ആശങ്കയായി തുടരുന്നതാണ്‌. അവരുടെ ഹൃദയങ്ങള്‍ കഷ്ണം കഷ്ണമായി തീര്‍ന്നെങ്കിലല്ലാതെ. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
avar patuttuyarttiya avarute a kettitam avarute ‎manas'sukalilennum sankayunarttikkeanteyirikkum. avarute hrdayannal ‎sithilamayittirum vare atinarutiyilla. allahu ellam ‎ariyunnavanum yuktimanuman. ‎
Muhammad Karakunnu And Vanidas Elayavoor
avar paṭuttuyarttiya avaruṭe ā keṭṭiṭaṁ avaruṭe ‎manas'sukaḷilennuṁ śaṅkayuṇarttikkeāṇṭēyirikkuṁ. avaruṭe hr̥dayaṅṅaḷ ‎śithilamāyittīruṁ vare atinaṟutiyilla. allāhu ellāṁ ‎aṟiyunnavanuṁ yuktimānumāṇ. ‎
Muhammad Karakunnu And Vanidas Elayavoor
അവര്‍ പടുത്തുയര്ത്തി്യ അവരുടെ ആ കെട്ടിടം അവരുടെ ‎മനസ്സുകളിലെന്നും ശങ്കയുണര്ത്തി്ക്കൊണ്ടേയിരിക്കും. അവരുടെ ഹൃദയങ്ങള്‍ ‎ശിഥിലമായിത്തീരും വരെ അതിനറുതിയില്ല. അല്ലാഹു എല്ലാം ‎അറിയുന്നവനും യുക്തിമാനുമാണ്. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek