×

തങ്ങളുടെ രക്ഷിതാവിന്‍റെ പ്രീതി ആഗ്രഹിച്ച് കൊണ്ട് ക്ഷമ കൈക്കൊള്ളുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം നല്‍കിയിട്ടുള്ളതില്‍ 13:22 Malayalam translation

Quran infoMalayalamSurah Ar-Ra‘d ⮕ (13:22) ayat 22 in Malayalam

13:22 Surah Ar-Ra‘d ayat 22 in Malayalam (المالايا)

Quran with Malayalam translation - Surah Ar-Ra‘d ayat 22 - الرَّعد - Page - Juz 13

﴿وَٱلَّذِينَ صَبَرُواْ ٱبۡتِغَآءَ وَجۡهِ رَبِّهِمۡ وَأَقَامُواْ ٱلصَّلَوٰةَ وَأَنفَقُواْ مِمَّا رَزَقۡنَٰهُمۡ سِرّٗا وَعَلَانِيَةٗ وَيَدۡرَءُونَ بِٱلۡحَسَنَةِ ٱلسَّيِّئَةَ أُوْلَٰٓئِكَ لَهُمۡ عُقۡبَى ٱلدَّارِ ﴾
[الرَّعد: 22]

തങ്ങളുടെ രക്ഷിതാവിന്‍റെ പ്രീതി ആഗ്രഹിച്ച് കൊണ്ട് ക്ഷമ കൈക്കൊള്ളുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും, തിന്‍മയെ നന്‍മ കൊണ്ട് തടുക്കുകയും ചെയ്യുന്നവര്‍. അത്തരക്കാര്‍ക്ക് അനുകൂലമത്രെ ലോകത്തിന്‍റെ പര്യവസാനം

❮ Previous Next ❯

ترجمة: والذين صبروا ابتغاء وجه ربهم وأقاموا الصلاة وأنفقوا مما رزقناهم سرا وعلانية, باللغة المالايا

﴿والذين صبروا ابتغاء وجه ربهم وأقاموا الصلاة وأنفقوا مما رزقناهم سرا وعلانية﴾ [الرَّعد: 22]

Abdul Hameed Madani And Kunhi Mohammed
tannalute raksitavinre priti agrahicc keant ksama kaikkeallukayum, namaskaram murapeale nirvahikkukayum, nam nalkiyittullatil ninn rahasyamayum parasyamayum celavalikkukayum, tinmaye nanma keant tatukkukayum ceyyunnavar. attarakkarkk anukulamatre leakattinre paryavasanam
Abdul Hameed Madani And Kunhi Mohammed
taṅṅaḷuṭe rakṣitāvinṟe prīti āgrahicc keāṇṭ kṣama kaikkeāḷḷukayuṁ, namaskāraṁ muṟapēāle nirvahikkukayuṁ, nāṁ nalkiyiṭṭuḷḷatil ninn rahasyamāyuṁ parasyamāyuṁ celavaḻikkukayuṁ, tinmaye nanma keāṇṭ taṭukkukayuṁ ceyyunnavar. attarakkārkk anukūlamatre lēākattinṟe paryavasānaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tannalute raksitavinre priti agrahicc keant ksama kaikkeallukayum, namaskaram murapeale nirvahikkukayum, nam nalkiyittullatil ninn rahasyamayum parasyamayum celavalikkukayum, tinmaye nanma keant tatukkukayum ceyyunnavar. attarakkarkk anukulamatre leakattinre paryavasanam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
taṅṅaḷuṭe rakṣitāvinṟe prīti āgrahicc keāṇṭ kṣama kaikkeāḷḷukayuṁ, namaskāraṁ muṟapēāle nirvahikkukayuṁ, nāṁ nalkiyiṭṭuḷḷatil ninn rahasyamāyuṁ parasyamāyuṁ celavaḻikkukayuṁ, tinmaye nanma keāṇṭ taṭukkukayuṁ ceyyunnavar. attarakkārkk anukūlamatre lēākattinṟe paryavasānaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തങ്ങളുടെ രക്ഷിതാവിന്‍റെ പ്രീതി ആഗ്രഹിച്ച് കൊണ്ട് ക്ഷമ കൈക്കൊള്ളുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും, തിന്‍മയെ നന്‍മ കൊണ്ട് തടുക്കുകയും ചെയ്യുന്നവര്‍. അത്തരക്കാര്‍ക്ക് അനുകൂലമത്രെ ലോകത്തിന്‍റെ പര്യവസാനം
Muhammad Karakunnu And Vanidas Elayavoor
avar tannalute nathanre priti kanksicc ksamapalikkunnavaruman. namaskaram nisthayeate nirvahikkunnavarum nam nalkiya vibhavannalil ninn rahasyamayum parasyamayum celavalikkunnavaruman. tinmaye nanmakeantu tatayunnavarum. avarkkullatan paraleaka nettam
Muhammad Karakunnu And Vanidas Elayavoor
avar taṅṅaḷuṭe nāthanṟe prīti kāṅkṣicc kṣamapālikkunnavarumāṇ. namaskāraṁ niṣṭhayēāṭe nirvahikkunnavaruṁ nāṁ nalkiya vibhavaṅṅaḷil ninn rahasyamāyuṁ parasyamāyuṁ celavaḻikkunnavarumāṇ. tinmaye nanmakeāṇṭu taṭayunnavaruṁ. avarkkuḷḷatāṇ paralēāka nēṭṭaṁ
Muhammad Karakunnu And Vanidas Elayavoor
അവര്‍ തങ്ങളുടെ നാഥന്റെ പ്രീതി കാംക്ഷിച്ച് ക്ഷമപാലിക്കുന്നവരുമാണ്. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും നാം നല്‍കിയ വിഭവങ്ങളില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുന്നവരുമാണ്. തിന്മയെ നന്മകൊണ്ടു തടയുന്നവരും. അവര്‍ക്കുള്ളതാണ് പരലോക നേട്ടം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek