×

അപ്പോള്‍ ഓരോ വ്യക്തിയും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാര്യത്തിനു മേല്‍നോട്ടം വഹിച്ചുകൊണ്ടിരിക്കുന്നവന്‍ (അല്ലാഹു) (യാതൊന്നും അറിയാത്തവരെപ്പോലെയാണോ?) അവര്‍ അല്ലാഹുവിന് 13:33 Malayalam translation

Quran infoMalayalamSurah Ar-Ra‘d ⮕ (13:33) ayat 33 in Malayalam

13:33 Surah Ar-Ra‘d ayat 33 in Malayalam (المالايا)

Quran with Malayalam translation - Surah Ar-Ra‘d ayat 33 - الرَّعد - Page - Juz 13

﴿أَفَمَنۡ هُوَ قَآئِمٌ عَلَىٰ كُلِّ نَفۡسِۭ بِمَا كَسَبَتۡۗ وَجَعَلُواْ لِلَّهِ شُرَكَآءَ قُلۡ سَمُّوهُمۡۚ أَمۡ تُنَبِّـُٔونَهُۥ بِمَا لَا يَعۡلَمُ فِي ٱلۡأَرۡضِ أَم بِظَٰهِرٖ مِّنَ ٱلۡقَوۡلِۗ بَلۡ زُيِّنَ لِلَّذِينَ كَفَرُواْ مَكۡرُهُمۡ وَصُدُّواْ عَنِ ٱلسَّبِيلِۗ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِنۡ هَادٖ ﴾
[الرَّعد: 33]

അപ്പോള്‍ ഓരോ വ്യക്തിയും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാര്യത്തിനു മേല്‍നോട്ടം വഹിച്ചുകൊണ്ടിരിക്കുന്നവന്‍ (അല്ലാഹു) (യാതൊന്നും അറിയാത്തവരെപ്പോലെയാണോ?) അവര്‍ അല്ലാഹുവിന് പങ്കാളികളെ ആക്കിയിരിക്കുന്നു. (നബിയേ,) പറയുക: നിങ്ങള്‍ അവരുടെ പേരൊന്നു പറഞ്ഞുതരൂ, അതല്ല, ഭൂമിയില്‍ അവന്‍ (അല്ലാഹു) അറിയാത്ത ഒരു കാര്യത്തെപ്പറ്റി നിങ്ങള്‍ അവന്ന് പറഞ്ഞറിയിച്ച് കൊടുക്കുകയാണോ? അതല്ല, (നിങ്ങള്‍ പറയുന്നത്‌) ഉപരിപ്ലവമായ ഒരു സംസാരമാണോ? അല്ല, സത്യനിഷേധികള്‍ക്ക് അവരുടെ കുതന്ത്രം അലംകൃതമായി തോന്നിക്കപ്പെട്ടിരിക്കുന്നു. (ശരിയായ) മാര്‍ഗത്തില്‍ നിന്ന് അവര്‍ തട്ടിത്തിരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും ദുര്‍മാര്‍ഗത്തിലാക്കുന്ന പക്ഷം അവനെ നേര്‍വഴിയിലാക്കാന്‍ ആരുമില്ല

❮ Previous Next ❯

ترجمة: أفمن هو قائم على كل نفس بما كسبت وجعلوا لله شركاء قل, باللغة المالايا

﴿أفمن هو قائم على كل نفس بما كسبت وجعلوا لله شركاء قل﴾ [الرَّعد: 33]

Abdul Hameed Madani And Kunhi Mohammed
appeal orea vyaktiyum pravartticcukeantirunna karyattinu melneattam vahiccukeantirikkunnavan (allahu) (yateannum ariyattavareppealeyanea?) avar allahuvin pankalikale akkiyirikkunnu. (nabiye,) parayuka: ninnal avarute pereannu parannutaru, atalla, bhumiyil avan (allahu) ariyatta oru karyattepparri ninnal avann parannariyicc keatukkukayanea? atalla, (ninnal parayunnat‌) upariplavamaya oru sansaramanea? alla, satyanisedhikalkk avarute kutantram alankrtamayi teannikkappettirikkunnu. (sariyaya) margattil ninn avar tattittirikkappetukayum ceytirikkunnu. allahu vallavaneyum durmargattilakkunna paksam avane nervaliyilakkan arumilla
Abdul Hameed Madani And Kunhi Mohammed
appēāḷ ōrēā vyaktiyuṁ pravartticcukeāṇṭirunna kāryattinu mēlnēāṭṭaṁ vahiccukeāṇṭirikkunnavan (allāhu) (yāteānnuṁ aṟiyāttavareppēāleyāṇēā?) avar allāhuvin paṅkāḷikaḷe ākkiyirikkunnu. (nabiyē,) paṟayuka: niṅṅaḷ avaruṭe pēreānnu paṟaññutarū, atalla, bhūmiyil avan (allāhu) aṟiyātta oru kāryatteppaṟṟi niṅṅaḷ avann paṟaññaṟiyicc keāṭukkukayāṇēā? atalla, (niṅṅaḷ paṟayunnat‌) upariplavamāya oru sansāramāṇēā? alla, satyaniṣēdhikaḷkk avaruṭe kutantraṁ alaṅkr̥tamāyi tēānnikkappeṭṭirikkunnu. (śariyāya) mārgattil ninn avar taṭṭittirikkappeṭukayuṁ ceytirikkunnu. allāhu vallavaneyuṁ durmārgattilākkunna pakṣaṁ avane nērvaḻiyilākkān ārumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ppeal orea vyaktiyum pravartticcukeantirunna karyattinu melneattam vahiccukeantirikkunnavan (allahu) (yateannum ariyattavareppealeyanea?) avar allahuvin pankalikale akkiyirikkunnu. (nabiye,) parayuka: ninnal avarute pereannu parannutaru, atalla, bhumiyil avan (allahu) ariyatta oru karyattepparri ninnal avann parannariyicc keatukkukayanea? atalla, (ninnal parayunnat‌) upariplavamaya oru sansaramanea ? alla, satyanisedhikalkk avarute kutantram alankrtamayi teannikkappettirikkunnu. (sariyaya) margattil ninn avar tattittirikkappetukayum ceytirikkunnu. allahu vallavaneyum durmargattilakkunna paksam avane nervaliyilakkan arumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ppēāḷ ōrēā vyaktiyuṁ pravartticcukeāṇṭirunna kāryattinu mēlnēāṭṭaṁ vahiccukeāṇṭirikkunnavan (allāhu) (yāteānnuṁ aṟiyāttavareppēāleyāṇēā?) avar allāhuvin paṅkāḷikaḷe ākkiyirikkunnu. (nabiyē,) paṟayuka: niṅṅaḷ avaruṭe pēreānnu paṟaññutarū, atalla, bhūmiyil avan (allāhu) aṟiyātta oru kāryatteppaṟṟi niṅṅaḷ avann paṟaññaṟiyicc keāṭukkukayāṇēā? atalla, (niṅṅaḷ paṟayunnat‌) upariplavamāya oru sansāramāṇēā ? alla, satyaniṣēdhikaḷkk avaruṭe kutantraṁ alaṅkr̥tamāyi tēānnikkappeṭṭirikkunnu. (śariyāya) mārgattil ninn avar taṭṭittirikkappeṭukayuṁ ceytirikkunnu. allāhu vallavaneyuṁ durmārgattilākkunna pakṣaṁ avane nērvaḻiyilākkān ārumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പ്പോള്‍ ഓരോ വ്യക്തിയും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാര്യത്തിനു മേല്‍നോട്ടം വഹിച്ചുകൊണ്ടിരിക്കുന്നവന്‍ (അല്ലാഹു) (യാതൊന്നും അറിയാത്തവരെപ്പോലെയാണോ?) അവര്‍ അല്ലാഹുവിന് പങ്കാളികളെ ആക്കിയിരിക്കുന്നു. (നബിയേ,) പറയുക: നിങ്ങള്‍ അവരുടെ പേരൊന്നു പറഞ്ഞുതരൂ, അതല്ല, ഭൂമിയില്‍ അവന്‍ (അല്ലാഹു) അറിയാത്ത ഒരു കാര്യത്തെപ്പറ്റി നിങ്ങള്‍ അവന്ന് പറഞ്ഞറിയിച്ച് കൊടുക്കുകയാണോ? അതല്ല, (നിങ്ങള്‍ പറയുന്നത്‌) ഉപരിപ്ലവമായ ഒരു സംസാരമാണോ ? അല്ല, സത്യനിഷേധികള്‍ക്ക് അവരുടെ കുതന്ത്രം അലംകൃതമായി തോന്നിക്കപ്പെട്ടിരിക്കുന്നു. (ശരിയായ) മാര്‍ഗത്തില്‍ നിന്ന് അവര്‍ തട്ടിത്തിരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും ദുര്‍മാര്‍ഗത്തിലാക്കുന്ന പക്ഷം അവനെ നേര്‍വഴിയിലാക്കാന്‍ ആരുമില്ല
Muhammad Karakunnu And Vanidas Elayavoor
appeal orea atmavum sampadiccukeantirikkunnatin melneattam vahikkunnavaneatanea i dhikkaram? avar allahuvin pankalikale areapiccirikkunnu. parayuka: ninnal avarute perukaleannu parannutarika. alla; allahuvin bhumiyil ariyatta karyam ariyiccukeatukkukayanea ninnal? atalla; teannunnateakke viliccuparayukayanea? ennal vastuta ateannumalla; satyanisedhikalkk avarute kutantram ketukakaramayi teanniyirikkunnu. satyapatayilninn avar tatayappetukayum ceytirikkunnu. allahu areyenkilum durmargattilakkukayanenkil pinne avane nervaliyilakkunna arumilla
Muhammad Karakunnu And Vanidas Elayavoor
appēāḷ ōrēā ātmāvuṁ sampādiccukeāṇṭirikkunnatin mēlnēāṭṭaṁ vahikkunnavanēāṭāṇēā ī dhikkāraṁ? avar allāhuvin paṅkāḷikaḷe ārēāpiccirikkunnu. paṟayuka: niṅṅaḷ avaruṭe pērukaḷeānnu paṟaññutarika. alla; allāhuvin bhūmiyil aṟiyātta kāryaṁ aṟiyiccukeāṭukkukayāṇēā niṅṅaḷ? atalla; tēānnunnateākke viḷiccupaṟayukayāṇēā? ennāl vastuta ateānnumalla; satyaniṣēdhikaḷkk avaruṭe kutantraṁ ketukakaramāyi tēānniyirikkunnu. satyapātayilninn avar taṭayappeṭukayuṁ ceytirikkunnu. allāhu āreyeṅkiluṁ durmārgattilākkukayāṇeṅkil pinne avane nērvaḻiyilākkunna ārumilla
Muhammad Karakunnu And Vanidas Elayavoor
അപ്പോള്‍ ഓരോ ആത്മാവും സമ്പാദിച്ചുകൊണ്ടിരിക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നവനോടാണോ ഈ ധിക്കാരം? അവര്‍ അല്ലാഹുവിന് പങ്കാളികളെ ആരോപിച്ചിരിക്കുന്നു. പറയുക: നിങ്ങള്‍ അവരുടെ പേരുകളൊന്നു പറഞ്ഞുതരിക. അല്ല; അല്ലാഹുവിന് ഭൂമിയില്‍ അറിയാത്ത കാര്യം അറിയിച്ചുകൊടുക്കുകയാണോ നിങ്ങള്‍? അതല്ല; തോന്നുന്നതൊക്കെ വിളിച്ചുപറയുകയാണോ? എന്നാല്‍ വസ്തുത അതൊന്നുമല്ല; സത്യനിഷേധികള്‍ക്ക് അവരുടെ കുതന്ത്രം കൌതുകകരമായി തോന്നിയിരിക്കുന്നു. സത്യപാതയില്‍നിന്ന് അവര്‍ തടയപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു ആരെയെങ്കിലും ദുര്‍മാര്‍ഗത്തിലാക്കുകയാണെങ്കില്‍ പിന്നെ അവനെ നേര്‍വഴിയിലാക്കുന്ന ആരുമില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek