×

അതായത്‌, പരലോകത്തെക്കാള്‍ ഇഹലോകജീവിതത്തെ കൂടുതല്‍ സ്നേഹിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) പിന്തിരിപ്പിക്കുകയും അതിന് (ആ 14:3 Malayalam translation

Quran infoMalayalamSurah Ibrahim ⮕ (14:3) ayat 3 in Malayalam

14:3 Surah Ibrahim ayat 3 in Malayalam (المالايا)

Quran with Malayalam translation - Surah Ibrahim ayat 3 - إبراهِيم - Page - Juz 13

﴿ٱلَّذِينَ يَسۡتَحِبُّونَ ٱلۡحَيَوٰةَ ٱلدُّنۡيَا عَلَى ٱلۡأٓخِرَةِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبۡغُونَهَا عِوَجًاۚ أُوْلَٰٓئِكَ فِي ضَلَٰلِۭ بَعِيدٖ ﴾
[إبراهِيم: 3]

അതായത്‌, പരലോകത്തെക്കാള്‍ ഇഹലോകജീവിതത്തെ കൂടുതല്‍ സ്നേഹിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) പിന്തിരിപ്പിക്കുകയും അതിന് (ആ മാര്‍ഗത്തിന്‌) വക്രത വരുത്തുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക്‌. അക്കൂട്ടര്‍ വിദൂരമായ വഴികേടിലാകുന്നു

❮ Previous Next ❯

ترجمة: الذين يستحبون الحياة الدنيا على الآخرة ويصدون عن سبيل الله ويبغونها عوجا, باللغة المالايا

﴿الذين يستحبون الحياة الدنيا على الآخرة ويصدون عن سبيل الله ويبغونها عوجا﴾ [إبراهِيم: 3]

Abdul Hameed Madani And Kunhi Mohammed
atayat‌, paraleakattekkal ihaleakajivitatte kututal snehikkukayum, allahuvinre margattil ninn (janannale) pintirippikkukayum atin (a margattin‌) vakrata varuttuvan agrahikkukayum ceyyunnavararea avarkk‌. akkuttar viduramaya valiketilakunnu
Abdul Hameed Madani And Kunhi Mohammed
atāyat‌, paralēākattekkāḷ ihalēākajīvitatte kūṭutal snēhikkukayuṁ, allāhuvinṟe mārgattil ninn (janaṅṅaḷe) pintirippikkukayuṁ atin (ā mārgattin‌) vakrata varuttuvān āgrahikkukayuṁ ceyyunnavarārēā avarkk‌. akkūṭṭar vidūramāya vaḻikēṭilākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atayat‌, paraleakattekkal ihaleakajivitatte kututal snehikkukayum, allahuvinre margattil ninn (janannale) pintirippikkukayum atin (a margattin‌) vakrata varuttuvan agrahikkukayum ceyyunnavararea avarkk‌. akkuttar viduramaya valiketilakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atāyat‌, paralēākattekkāḷ ihalēākajīvitatte kūṭutal snēhikkukayuṁ, allāhuvinṟe mārgattil ninn (janaṅṅaḷe) pintirippikkukayuṁ atin (ā mārgattin‌) vakrata varuttuvān āgrahikkukayuṁ ceyyunnavarārēā avarkk‌. akkūṭṭar vidūramāya vaḻikēṭilākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതായത്‌, പരലോകത്തെക്കാള്‍ ഇഹലോകജീവിതത്തെ കൂടുതല്‍ സ്നേഹിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) പിന്തിരിപ്പിക്കുകയും അതിന് (ആ മാര്‍ഗത്തിന്‌) വക്രത വരുത്തുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക്‌. അക്കൂട്ടര്‍ വിദൂരമായ വഴികേടിലാകുന്നു
Muhammad Karakunnu And Vanidas Elayavoor
paraleakattekkal ihaleaka jivitatte snehikkunnavaranavar. daivamargattil ninn janatte tatannunirttunnavarum daivamargam vikalamakanamennagrahikkunnavaruman. avar valiketil ereduram pinnittirikkunnu
Muhammad Karakunnu And Vanidas Elayavoor
paralēākattekkāḷ ihalēāka jīvitatte snēhikkunnavarāṇavar. daivamārgattil ninn janatte taṭaññunirttunnavaruṁ daivamārgaṁ vikalamākaṇamennāgrahikkunnavarumāṇ. avar vaḻikēṭil ēṟedūraṁ pinniṭṭirikkunnu
Muhammad Karakunnu And Vanidas Elayavoor
പരലോകത്തെക്കാള്‍ ഇഹലോക ജീവിതത്തെ സ്നേഹിക്കുന്നവരാണവര്‍. ദൈവമാര്‍ഗത്തില്‍ നിന്ന് ജനത്തെ തടഞ്ഞുനിര്‍ത്തുന്നവരും ദൈവമാര്‍ഗം വികലമാകണമെന്നാഗ്രഹിക്കുന്നവരുമാണ്. അവര്‍ വഴികേടില്‍ ഏറെദൂരം പിന്നിട്ടിരിക്കുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek