×

(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്‌) വാദിച്ച് പോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ. നിങ്ങളില്‍ 17:56 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:56) ayat 56 in Malayalam

17:56 Surah Al-Isra’ ayat 56 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 56 - الإسرَاء - Page - Juz 15

﴿قُلِ ٱدۡعُواْ ٱلَّذِينَ زَعَمۡتُم مِّن دُونِهِۦ فَلَا يَمۡلِكُونَ كَشۡفَ ٱلضُّرِّ عَنكُمۡ وَلَا تَحۡوِيلًا ﴾
[الإسرَاء: 56]

(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്‌) വാദിച്ച് പോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്‌) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല

❮ Previous Next ❯

ترجمة: قل ادعوا الذين زعمتم من دونه فلا يملكون كشف الضر عنكم ولا, باللغة المالايا

﴿قل ادعوا الذين زعمتم من دونه فلا يملكون كشف الضر عنكم ولا﴾ [الإسرَاء: 56]

Abdul Hameed Madani And Kunhi Mohammed
(nabiye,) parayuka: allahuvin purame ninnal (daivannalenn‌) vadicc peannavare ninnal vilicc neakku. ninnalil ninn upadravam nikkuvanea (ninnalute sthitikk‌) marram varuttuvanea ulla kaliv avarute adhinattililla
Abdul Hameed Madani And Kunhi Mohammed
(nabiyē,) paṟayuka: allāhuvin puṟame niṅṅaḷ (daivaṅṅaḷenn‌) vādicc pēānnavare niṅṅaḷ viḷicc nēākkū. niṅṅaḷil ninn upadravaṁ nīkkuvānēā (niṅṅaḷuṭe sthitikk‌) māṟṟaṁ varuttuvānēā uḷḷa kaḻiv avaruṭe adhīnattililla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) parayuka: allahuvin purame ninnal (daivannalenn‌) vadicc peannavare ninnal vilicc neakku. ninnalil ninn upadravam nikkuvanea (ninnalute sthitikk‌) marram varuttuvanea ulla kaliv avarute adhinattililla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) paṟayuka: allāhuvin puṟame niṅṅaḷ (daivaṅṅaḷenn‌) vādicc pēānnavare niṅṅaḷ viḷicc nēākkū. niṅṅaḷil ninn upadravaṁ nīkkuvānēā (niṅṅaḷuṭe sthitikk‌) māṟṟaṁ varuttuvānēā uḷḷa kaḻiv avaruṭe adhīnattililla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്‌) വാദിച്ച് പോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്‌) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല
Muhammad Karakunnu And Vanidas Elayavoor
parayuka: allahuvekkutate daivannalenn ninnal vadiccuvarunnavareat prarthiccu neakku. ninnalil ninn oru duritavum tattimarranavarkku sadhyamalla. onninum oru marravum varuttan avarkkavilla
Muhammad Karakunnu And Vanidas Elayavoor
paṟayuka: allāhuvekkūṭāte daivaṅṅaḷenn niṅṅaḷ vādiccuvarunnavarēāṭ prārthiccu nēākkū. niṅṅaḷil ninn oru duritavuṁ taṭṭimāṟṟānavarkku sādhyamalla. onninuṁ oru māṟṟavuṁ varuttān avarkkāvilla
Muhammad Karakunnu And Vanidas Elayavoor
പറയുക: അല്ലാഹുവെക്കൂടാതെ ദൈവങ്ങളെന്ന് നിങ്ങള്‍ വാദിച്ചുവരുന്നവരോട് പ്രാര്‍ഥിച്ചു നോക്കൂ. നിങ്ങളില്‍ നിന്ന് ഒരു ദുരിതവും തട്ടിമാറ്റാനവര്‍ക്കു സാധ്യമല്ല. ഒന്നിനും ഒരു മാറ്റവും വരുത്താന്‍ അവര്‍ക്കാവില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek