×

ഞങ്ങളുടെ നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും, നരക ശിക്ഷയില്‍ നിന്ന് ഞങ്ങളെ 3:16 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:16) ayat 16 in Malayalam

3:16 Surah al-‘Imran ayat 16 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 16 - آل عِمران - Page - Juz 3

﴿ٱلَّذِينَ يَقُولُونَ رَبَّنَآ إِنَّنَآ ءَامَنَّا فَٱغۡفِرۡ لَنَا ذُنُوبَنَا وَقِنَا عَذَابَ ٱلنَّارِ ﴾
[آل عِمران: 16]

ഞങ്ങളുടെ നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും, നരക ശിക്ഷയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ എന്ന് പ്രാര്‍ത്ഥിക്കുന്നവരും

❮ Previous Next ❯

ترجمة: الذين يقولون ربنا إننا آمنا فاغفر لنا ذنوبنا وقنا عذاب النار, باللغة المالايا

﴿الذين يقولون ربنا إننا آمنا فاغفر لنا ذنوبنا وقنا عذاب النار﴾ [آل عِمران: 16]

Abdul Hameed Madani And Kunhi Mohammed
nannalute natha, nannalita visvasiccirikkunnu. atinal nannalute papannal pearuttutarikayum, naraka siksayil ninn nannale raksikkukayum ceyyename enn prart'thikkunnavarum
Abdul Hameed Madani And Kunhi Mohammed
ñaṅṅaḷuṭe nāthā, ñaṅṅaḷitā viśvasiccirikkunnu. atināl ñaṅṅaḷuṭe pāpaṅṅaḷ peāṟuttutarikayuṁ, naraka śikṣayil ninn ñaṅṅaḷe rakṣikkukayuṁ ceyyēṇamē enn prārt'thikkunnavaruṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nannalute natha, nannalita visvasiccirikkunnu. atinal nannalute papannal pearuttutarikayum, naraka siksayil ninn nannale raksikkukayum ceyyename enn prart'thikkunnavarum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ñaṅṅaḷuṭe nāthā, ñaṅṅaḷitā viśvasiccirikkunnu. atināl ñaṅṅaḷuṭe pāpaṅṅaḷ peāṟuttutarikayuṁ, naraka śikṣayil ninn ñaṅṅaḷe rakṣikkukayuṁ ceyyēṇamē enn prārt'thikkunnavaruṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഞങ്ങളുടെ നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും, നരക ശിക്ഷയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ എന്ന് പ്രാര്‍ത്ഥിക്കുന്നവരും
Muhammad Karakunnu And Vanidas Elayavoor
innane prarthikkunnavaranavar: "nannalute natha, ‎nannalita visvasiccirikkunnu. atinal ni ‎nannalute papannal pearuttutarename. ‎narakasiksayilninn nannale ni raksikkename." ‎
Muhammad Karakunnu And Vanidas Elayavoor
iṅṅane prārthikkunnavarāṇavar: "ñaṅṅaḷuṭe nāthā, ‎ñaṅṅaḷitā viśvasiccirikkunnu. atināl nī ‎ñaṅṅaḷuṭe pāpaṅṅaḷ peāṟuttutarēṇamē. ‎narakaśikṣayilninn ñaṅṅaḷe nī rakṣikkēṇamē." ‎
Muhammad Karakunnu And Vanidas Elayavoor
ഇങ്ങനെ പ്രാര്‍ഥിക്കുന്നവരാണവര്‍: "ഞങ്ങളുടെ നാഥാ, ‎ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ നീ ‎ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരേണമേ. ‎നരകശിക്ഷയില്‍നിന്ന് ഞങ്ങളെ നീ രക്ഷിക്കേണമേ." ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek