×

ഇസ്ലാം (ദൈവത്തിനുള്ള ആത്മാര്‍പ്പണം) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും 3:85 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:85) ayat 85 in Malayalam

3:85 Surah al-‘Imran ayat 85 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 85 - آل عِمران - Page - Juz 3

﴿وَمَن يَبۡتَغِ غَيۡرَ ٱلۡإِسۡلَٰمِ دِينٗا فَلَن يُقۡبَلَ مِنۡهُ وَهُوَ فِي ٱلۡأٓخِرَةِ مِنَ ٱلۡخَٰسِرِينَ ﴾
[آل عِمران: 85]

ഇസ്ലാം (ദൈവത്തിനുള്ള ആത്മാര്‍പ്പണം) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും

❮ Previous Next ❯

ترجمة: ومن يبتغ غير الإسلام دينا فلن يقبل منه وهو في الآخرة من, باللغة المالايا

﴿ومن يبتغ غير الإسلام دينا فلن يقبل منه وهو في الآخرة من﴾ [آل عِمران: 85]

Abdul Hameed Madani And Kunhi Mohammed
islam (daivattinulla atmarppanam) allattatine arenkilum matamayi agrahikkunna paksam at avanil ninn orikkalum svikarikkappetunnatalla. paraleakattil avan nastakkaril pettavanumayirikkum
Abdul Hameed Madani And Kunhi Mohammed
islāṁ (daivattinuḷḷa ātmārppaṇaṁ) allāttatine āreṅkiluṁ matamāyi āgrahikkunna pakṣaṁ at avanil ninn orikkaluṁ svīkarikkappeṭunnatalla. paralēākattil avan naṣṭakkāril peṭṭavanumāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
islam (daivattinulla atmarppanam) allattatine arenkilum matamayi agrahikkunna paksam at avanil ninn orikkalum svikarikkappetunnatalla. paraleakattil avan nastakkaril pettavanumayirikkum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
islāṁ (daivattinuḷḷa ātmārppaṇaṁ) allāttatine āreṅkiluṁ matamāyi āgrahikkunna pakṣaṁ at avanil ninn orikkaluṁ svīkarikkappeṭunnatalla. paralēākattil avan naṣṭakkāril peṭṭavanumāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇസ്ലാം (ദൈവത്തിനുള്ള ആത്മാര്‍പ്പണം) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും
Muhammad Karakunnu And Vanidas Elayavoor
islam allatta jivitamargam arenkilum ‎agrahikkunnuvenkil, avanilninnat ‎svikarikkukayilla. paraleakattea avan ‎parajitarilumayirikkum. ‎
Muhammad Karakunnu And Vanidas Elayavoor
islāṁ allātta jīvitamārgaṁ āreṅkiluṁ ‎āgrahikkunnuveṅkil, avanilninnat ‎svīkarikkukayilla. paralēākattēā avan ‎parājitarilumāyirikkuṁ. ‎
Muhammad Karakunnu And Vanidas Elayavoor
ഇസ്ലാം അല്ലാത്ത ജീവിതമാര്‍ഗം ആരെങ്കിലും ‎ആഗ്രഹിക്കുന്നുവെങ്കില്‍, അവനില്‍നിന്നത് ‎സ്വീകരിക്കുകയില്ല. പരലോകത്തോ അവന്‍ ‎പരാജിതരിലുമായിരിക്കും. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek