×

പറയുക: അല്ലാഹുവിനാകുന്നു ശുപാര്‍ശ മുഴുവന്‍. അവന്നാകുന്നു ആകാശങ്ങളുടെയും, ഭൂമിയുടെയും ആധിപത്യം. പിന്നീട് അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ 39:44 Malayalam translation

Quran infoMalayalamSurah Az-Zumar ⮕ (39:44) ayat 44 in Malayalam

39:44 Surah Az-Zumar ayat 44 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zumar ayat 44 - الزُّمَر - Page - Juz 24

﴿قُل لِّلَّهِ ٱلشَّفَٰعَةُ جَمِيعٗاۖ لَّهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ ثُمَّ إِلَيۡهِ تُرۡجَعُونَ ﴾
[الزُّمَر: 44]

പറയുക: അല്ലാഹുവിനാകുന്നു ശുപാര്‍ശ മുഴുവന്‍. അവന്നാകുന്നു ആകാശങ്ങളുടെയും, ഭൂമിയുടെയും ആധിപത്യം. പിന്നീട് അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നത്‌

❮ Previous Next ❯

ترجمة: قل لله الشفاعة جميعا له ملك السموات والأرض ثم إليه ترجعون, باللغة المالايا

﴿قل لله الشفاعة جميعا له ملك السموات والأرض ثم إليه ترجعون﴾ [الزُّمَر: 44]

Abdul Hameed Madani And Kunhi Mohammed
parayuka: allahuvinakunnu suparsa muluvan. avannakunnu akasannaluteyum, bhumiyuteyum adhipatyam. pinnit avankalekk tanneyakunnu ninnal matakkappetunnat‌
Abdul Hameed Madani And Kunhi Mohammed
paṟayuka: allāhuvinākunnu śupārśa muḻuvan. avannākunnu ākāśaṅṅaḷuṭeyuṁ, bhūmiyuṭeyuṁ ādhipatyaṁ. pinnīṭ avaṅkalēkk tanneyākunnu niṅṅaḷ maṭakkappeṭunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
parayuka: allahuvinakunnu suparsa muluvan. avannakunnu akasannaluteyum, bhumiyuteyum adhipatyam. pinnit avankalekk tanneyakunnu ninnal matakkappetunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
paṟayuka: allāhuvinākunnu śupārśa muḻuvan. avannākunnu ākāśaṅṅaḷuṭeyuṁ, bhūmiyuṭeyuṁ ādhipatyaṁ. pinnīṭ avaṅkalēkk tanneyākunnu niṅṅaḷ maṭakkappeṭunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പറയുക: അല്ലാഹുവിനാകുന്നു ശുപാര്‍ശ മുഴുവന്‍. അവന്നാകുന്നു ആകാശങ്ങളുടെയും, ഭൂമിയുടെയും ആധിപത്യം. പിന്നീട് അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നത്‌
Muhammad Karakunnu And Vanidas Elayavoor
parayuka: "siparsakkulla avakasameakkeyum allahuvin matramullatan. avannan akasabhumikalute adhipatyam. pinnit ninnal matanniccellunnatum avankalekkutanne
Muhammad Karakunnu And Vanidas Elayavoor
paṟayuka: "śipārśakkuḷḷa avakāśameākkeyuṁ allāhuvin mātramuḷḷatāṇ. avannāṇ ākāśabhūmikaḷuṭe ādhipatyaṁ. pinnīṭ niṅṅaḷ maṭaṅṅiccellunnatuṁ avaṅkalēkkutanne
Muhammad Karakunnu And Vanidas Elayavoor
പറയുക: "ശിപാര്‍ശക്കുള്ള അവകാശമൊക്കെയും അല്ലാഹുവിന് മാത്രമുള്ളതാണ്. അവന്നാണ് ആകാശഭൂമികളുടെ ആധിപത്യം. പിന്നീട് നിങ്ങള്‍ മടങ്ങിച്ചെല്ലുന്നതും അവങ്കലേക്കുതന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek