×

(അവിശ്വാസികളുടെ ഇടയില്‍ തന്നെ ജീവിച്ചുകൊണ്ട്‌) സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: നിങ്ങളെന്തൊരു 4:97 Malayalam translation

Quran infoMalayalamSurah An-Nisa’ ⮕ (4:97) ayat 97 in Malayalam

4:97 Surah An-Nisa’ ayat 97 in Malayalam (المالايا)

Quran with Malayalam translation - Surah An-Nisa’ ayat 97 - النِّسَاء - Page - Juz 5

﴿إِنَّ ٱلَّذِينَ تَوَفَّىٰهُمُ ٱلۡمَلَٰٓئِكَةُ ظَالِمِيٓ أَنفُسِهِمۡ قَالُواْ فِيمَ كُنتُمۡۖ قَالُواْ كُنَّا مُسۡتَضۡعَفِينَ فِي ٱلۡأَرۡضِۚ قَالُوٓاْ أَلَمۡ تَكُنۡ أَرۡضُ ٱللَّهِ وَٰسِعَةٗ فَتُهَاجِرُواْ فِيهَاۚ فَأُوْلَٰٓئِكَ مَأۡوَىٰهُمۡ جَهَنَّمُۖ وَسَآءَتۡ مَصِيرًا ﴾
[النِّسَاء: 97]

(അവിശ്വാസികളുടെ ഇടയില്‍ തന്നെ ജീവിച്ചുകൊണ്ട്‌) സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും: ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്‍റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശം വിട്ട് അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം

❮ Previous Next ❯

ترجمة: إن الذين توفاهم الملائكة ظالمي أنفسهم قالوا فيم كنتم قالوا كنا مستضعفين, باللغة المالايا

﴿إن الذين توفاهم الملائكة ظالمي أنفسهم قالوا فيم كنتم قالوا كنا مستضعفين﴾ [النِّسَاء: 97]

Abdul Hameed Madani And Kunhi Mohammed
(avisvasikalute itayil tanne jiviccukeant‌) svantatteat an'yayam ceytavare marippikkumpeal malakkukal avareat ceadikkum: ninnalentearu nilapatilayirunnu? avar parayum: nannal nattil aticceatukkappettavarayirunnu. avar (malakkukal) ceadikkum: allahuvinre bhumi visalamayirunnille? ninnalkk svadesam vitt atil eviteyenkilum peakamayirunnallea. ennal attarakkarute vasasthalam narakamatre. atetra citta sanketam
Abdul Hameed Madani And Kunhi Mohammed
(aviśvāsikaḷuṭe iṭayil tanne jīviccukeāṇṭ‌) svantattēāṭ an'yāyaṁ ceytavare marippikkumpēāḷ malakkukaḷ avarēāṭ cēādikkuṁ: niṅṅaḷenteāru nilapāṭilāyirunnu? avar paṟayuṁ: ñaṅṅaḷ nāṭṭil aṭicceātukkappeṭṭavarāyirunnu. avar (malakkukaḷ) cēādikkuṁ: allāhuvinṟe bhūmi viśālamāyirunnillē? niṅṅaḷkk svadēśaṁ viṭṭ atil eviṭeyeṅkiluṁ pēākāmāyirunnallēā. ennāl attarakkāruṭe vāsasthalaṁ narakamatre. atetra cītta saṅkētaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(avisvasikalute itayil tanne jiviccukeant‌) svantatteat an'yayam ceytavare marippikkumpeal malakkukal avareat ceadikkum: ninnalentearu nilapatilayirunnu? avar parayum: nannal nattil aticceatukkappettavarayirunnu. avar (malakkukal) ceadikkum: allahuvinre bhumi visalamayirunnille? ninnalkk svadesam vitt atil eviteyenkilum peakamayirunnallea. ennal attarakkarute vasasthalam narakamatre. atetra citta sanketam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(aviśvāsikaḷuṭe iṭayil tanne jīviccukeāṇṭ‌) svantattēāṭ an'yāyaṁ ceytavare marippikkumpēāḷ malakkukaḷ avarēāṭ cēādikkuṁ: niṅṅaḷenteāru nilapāṭilāyirunnu? avar paṟayuṁ: ñaṅṅaḷ nāṭṭil aṭicceātukkappeṭṭavarāyirunnu. avar (malakkukaḷ) cēādikkuṁ: allāhuvinṟe bhūmi viśālamāyirunnillē? niṅṅaḷkk svadēśaṁ viṭṭ atil eviṭeyeṅkiluṁ pēākāmāyirunnallēā. ennāl attarakkāruṭe vāsasthalaṁ narakamatre. atetra cītta saṅkētaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(അവിശ്വാസികളുടെ ഇടയില്‍ തന്നെ ജീവിച്ചുകൊണ്ട്‌) സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും: ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്‍റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശം വിട്ട് അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം
Muhammad Karakunnu And Vanidas Elayavoor
svantatteat atikramam pravartticcavare marippikkumpeal malakkukal avareat ceadikkum: "ninnal etavasthayilanuntayirunnat?” avar parayum: "bhumiyil nannal aticcamarttappettavarayirunnu.” malakkukal ceadikkum: "allahuvinre bhumi visalamayirunnille? ninnalkk natuvitteviteyenkilum raksappetamayirunnille?” avarute tavalam narakaman. atetra citta sanketam
Muhammad Karakunnu And Vanidas Elayavoor
svantattēāṭ atikramaṁ pravartticcavare marippikkumpēāḷ malakkukaḷ avarēāṭ cēādikkuṁ: "niṅṅaḷ ētavasthayilāṇuṇṭāyirunnat?” avar paṟayuṁ: "bhūmiyil ñaṅṅaḷ aṭiccamarttappeṭṭavarāyirunnu.” malakkukaḷ cēādikkuṁ: "allāhuvinṟe bhūmi viśālamāyirunnillē? niṅṅaḷkk nāṭuviṭṭeviṭeyeṅkiluṁ rakṣappeṭāmāyirunnillē?” avaruṭe tāvaḷaṁ narakamāṇ. atetra cītta saṅkētaṁ
Muhammad Karakunnu And Vanidas Elayavoor
സ്വന്തത്തോട് അതിക്രമം പ്രവര്‍ത്തിച്ചവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: "നിങ്ങള്‍ ഏതവസ്ഥയിലാണുണ്ടായിരുന്നത്?” അവര്‍ പറയും: "ഭൂമിയില്‍ ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവരായിരുന്നു.” മലക്കുകള്‍ ചോദിക്കും: "അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് നാടുവിട്ടെവിടെയെങ്കിലും രക്ഷപ്പെടാമായിരുന്നില്ലേ?” അവരുടെ താവളം നരകമാണ്. അതെത്ര ചീത്ത സങ്കേതം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek