×

ഇനി അവര്‍ അഹംഭാവം നടിക്കുകയാണെങ്കില്‍ നിന്‍റെ രക്ഷിതാവിന്‍റെ അടുക്കലുള്ളവര്‍ (മലക്കുകള്‍) രാവും പകലും അവനെ പ്രകീര്‍ത്തിക്കുന്നുണ്ട്‌. 41:38 Malayalam translation

Quran infoMalayalamSurah Fussilat ⮕ (41:38) ayat 38 in Malayalam

41:38 Surah Fussilat ayat 38 in Malayalam (المالايا)

Quran with Malayalam translation - Surah Fussilat ayat 38 - فُصِّلَت - Page - Juz 24

﴿فَإِنِ ٱسۡتَكۡبَرُواْ فَٱلَّذِينَ عِندَ رَبِّكَ يُسَبِّحُونَ لَهُۥ بِٱلَّيۡلِ وَٱلنَّهَارِ وَهُمۡ لَا يَسۡـَٔمُونَ۩ ﴾
[فُصِّلَت: 38]

ഇനി അവര്‍ അഹംഭാവം നടിക്കുകയാണെങ്കില്‍ നിന്‍റെ രക്ഷിതാവിന്‍റെ അടുക്കലുള്ളവര്‍ (മലക്കുകള്‍) രാവും പകലും അവനെ പ്രകീര്‍ത്തിക്കുന്നുണ്ട്‌. അവര്‍ക്ക് മടുപ്പ് തോന്നുകയില്ല

❮ Previous Next ❯

ترجمة: فإن استكبروا فالذين عند ربك يسبحون له بالليل والنهار وهم لا يسأمون, باللغة المالايا

﴿فإن استكبروا فالذين عند ربك يسبحون له بالليل والنهار وهم لا يسأمون﴾ [فُصِّلَت: 38]

Abdul Hameed Madani And Kunhi Mohammed
ini avar ahambhavam natikkukayanenkil ninre raksitavinre atukkalullavar (malakkukal) ravum pakalum avane prakirttikkunnunt‌. avarkk matupp teannukayilla
Abdul Hameed Madani And Kunhi Mohammed
ini avar ahambhāvaṁ naṭikkukayāṇeṅkil ninṟe rakṣitāvinṟe aṭukkaluḷḷavar (malakkukaḷ) rāvuṁ pakaluṁ avane prakīrttikkunnuṇṭ‌. avarkk maṭupp tēānnukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ini avar ahambhavam natikkukayanenkil ninre raksitavinre atukkalullavar (malakkukal) ravum pakalum avane prakirttikkunnunt‌. avarkk matupp teannukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ini avar ahambhāvaṁ naṭikkukayāṇeṅkil ninṟe rakṣitāvinṟe aṭukkaluḷḷavar (malakkukaḷ) rāvuṁ pakaluṁ avane prakīrttikkunnuṇṭ‌. avarkk maṭupp tēānnukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇനി അവര്‍ അഹംഭാവം നടിക്കുകയാണെങ്കില്‍ നിന്‍റെ രക്ഷിതാവിന്‍റെ അടുക്കലുള്ളവര്‍ (മലക്കുകള്‍) രാവും പകലും അവനെ പ്രകീര്‍ത്തിക്കുന്നുണ്ട്‌. അവര്‍ക്ക് മടുപ്പ് തോന്നുകയില്ല
Muhammad Karakunnu And Vanidas Elayavoor
athava, avar ahankarikkukayanenkil ariyuka: ninre nathanre samipatte malakkukal rappakalillate avane kirttikkunnu. avarkkatileattum matuppilla
Muhammad Karakunnu And Vanidas Elayavoor
athavā, avar ahaṅkarikkukayāṇeṅkil aṟiyuka: ninṟe nāthanṟe samīpatte malakkukaḷ rāppakalillāte avane kīrttikkunnu. avarkkatileāṭṭuṁ maṭuppilla
Muhammad Karakunnu And Vanidas Elayavoor
അഥവാ, അവര്‍ അഹങ്കരിക്കുകയാണെങ്കില്‍ അറിയുക: നിന്റെ നാഥന്റെ സമീപത്തെ മലക്കുകള്‍ രാപ്പകലില്ലാതെ അവനെ കീര്‍ത്തിക്കുന്നു. അവര്‍ക്കതിലൊട്ടും മടുപ്പില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek