×

വല്ലവനും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു 42:43 Malayalam translation

Quran infoMalayalamSurah Ash-Shura ⮕ (42:43) ayat 43 in Malayalam

42:43 Surah Ash-Shura ayat 43 in Malayalam (المالايا)

Quran with Malayalam translation - Surah Ash-Shura ayat 43 - الشُّوري - Page - Juz 25

﴿وَلَمَن صَبَرَ وَغَفَرَ إِنَّ ذَٰلِكَ لَمِنۡ عَزۡمِ ٱلۡأُمُورِ ﴾
[الشُّوري: 43]

വല്ലവനും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു

❮ Previous Next ❯

ترجمة: ولمن صبر وغفر إن ذلك لمن عزم الأمور, باللغة المالايا

﴿ولمن صبر وغفر إن ذلك لمن عزم الأمور﴾ [الشُّوري: 43]

Abdul Hameed Madani And Kunhi Mohammed
vallavanum ksamikkukayum pearukkukayum ceyyunna paksam tirccayayum at drdhaniscayam ceyyenta karyannalil pettatakunnu
Abdul Hameed Madani And Kunhi Mohammed
vallavanuṁ kṣamikkukayuṁ peāṟukkukayuṁ ceyyunna pakṣaṁ tīrccayāyuṁ at dr̥ḍhaniścayaṁ ceyyēṇṭa kāryaṅṅaḷil peṭṭatākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vallavanum ksamikkukayum pearukkukayum ceyyunna paksam tirccayayum at drdhaniscayam ceyyenta karyannalil pettatakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vallavanuṁ kṣamikkukayuṁ peāṟukkukayuṁ ceyyunna pakṣaṁ tīrccayāyuṁ at dr̥ḍhaniścayaṁ ceyyēṇṭa kāryaṅṅaḷil peṭṭatākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വല്ലവനും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു
Muhammad Karakunnu And Vanidas Elayavoor
ennal arenkilum ksamikkukayum pearukkukayumanenkil tirccayayum at icchasakti avasyamulla karyannalilpettatutanne
Muhammad Karakunnu And Vanidas Elayavoor
ennāl āreṅkiluṁ kṣamikkukayuṁ peāṟukkukayumāṇeṅkil tīrccayāyuṁ at icchāśakti āvaśyamuḷḷa kāryaṅṅaḷilpeṭṭatutanne
Muhammad Karakunnu And Vanidas Elayavoor
എന്നാല്‍ ആരെങ്കിലും ക്ഷമിക്കുകയും പൊറുക്കുകയുമാണെങ്കില്‍ തീര്‍ച്ചയായും അത് ഇച്ഛാശക്തി ആവശ്യമുള്ള കാര്യങ്ങളില്‍പെട്ടതുതന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek