×

പറയുക: അല്ലാഹു നിങ്ങളെ ജീവിപ്പിക്കുന്നു. പിന്നീട് അവന്‍ നിങ്ങളെ മരിപ്പിക്കുകയും പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലേക്ക് നിങ്ങളെ 45:26 Malayalam translation

Quran infoMalayalamSurah Al-Jathiyah ⮕ (45:26) ayat 26 in Malayalam

45:26 Surah Al-Jathiyah ayat 26 in Malayalam (المالايا)

Quran with Malayalam translation - Surah Al-Jathiyah ayat 26 - الجاثِية - Page - Juz 25

﴿قُلِ ٱللَّهُ يُحۡيِيكُمۡ ثُمَّ يُمِيتُكُمۡ ثُمَّ يَجۡمَعُكُمۡ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ لَا رَيۡبَ فِيهِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ﴾
[الجاثِية: 26]

പറയുക: അല്ലാഹു നിങ്ങളെ ജീവിപ്പിക്കുന്നു. പിന്നീട് അവന്‍ നിങ്ങളെ മരിപ്പിക്കുകയും പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലേക്ക് നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുകയും ചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. പക്ഷെ മനുഷ്യരില്‍ അധികപേരും അറിയുന്നില്ല

❮ Previous Next ❯

ترجمة: قل الله يحييكم ثم يميتكم ثم يجمعكم إلى يوم القيامة لا ريب, باللغة المالايا

﴿قل الله يحييكم ثم يميتكم ثم يجمعكم إلى يوم القيامة لا ريب﴾ [الجاثِية: 26]

Abdul Hameed Madani And Kunhi Mohammed
parayuka: allahu ninnale jivippikkunnu. pinnit avan ninnale marippikkukayum pinnit uyirttelunnelpinre nalilekk ninnale avan orumiccukuttukayum ceyyum. atil yatearu sansayavumilla. pakse manusyaril adhikaperum ariyunnilla
Abdul Hameed Madani And Kunhi Mohammed
paṟayuka: allāhu niṅṅaḷe jīvippikkunnu. pinnīṭ avan niṅṅaḷe marippikkukayuṁ pinnīṭ uyirtteḻunnēlpinṟe nāḷilēkk niṅṅaḷe avan orumiccukūṭṭukayuṁ ceyyuṁ. atil yāteāru sanśayavumilla. pakṣe manuṣyaril adhikapēruṁ aṟiyunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
parayuka: allahu ninnale jivippikkunnu. pinnit avan ninnale marippikkukayum pinnit uyirttelunnelpinre nalilekk ninnale avan orumiccukuttukayum ceyyum. atil yatearu sansayavumilla. pakse manusyaril adhikaperum ariyunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
paṟayuka: allāhu niṅṅaḷe jīvippikkunnu. pinnīṭ avan niṅṅaḷe marippikkukayuṁ pinnīṭ uyirtteḻunnēlpinṟe nāḷilēkk niṅṅaḷe avan orumiccukūṭṭukayuṁ ceyyuṁ. atil yāteāru sanśayavumilla. pakṣe manuṣyaril adhikapēruṁ aṟiyunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പറയുക: അല്ലാഹു നിങ്ങളെ ജീവിപ്പിക്കുന്നു. പിന്നീട് അവന്‍ നിങ്ങളെ മരിപ്പിക്കുകയും പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലേക്ക് നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുകയും ചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. പക്ഷെ മനുഷ്യരില്‍ അധികപേരും അറിയുന്നില്ല
Muhammad Karakunnu And Vanidas Elayavoor
parayuka: allahuvan ninnale jivippikkunnat. pinne ninnaleyavan marippikkum. pinnit uyirttelunnelpunalil ninnaleyavan orumiccukuttum. itileattum sansayamilla. ennal manusyarilere perum itariyunnilla
Muhammad Karakunnu And Vanidas Elayavoor
paṟayuka: allāhuvāṇ niṅṅaḷe jīvippikkunnat. pinne niṅṅaḷeyavan marippikkuṁ. pinnīṭ uyirtteḻunnēlpunāḷil niṅṅaḷeyavan orumiccukūṭṭuṁ. itileāṭṭuṁ sanśayamilla. ennāl manuṣyarilēṟe pēruṁ itaṟiyunnilla
Muhammad Karakunnu And Vanidas Elayavoor
പറയുക: അല്ലാഹുവാണ് നിങ്ങളെ ജീവിപ്പിക്കുന്നത്. പിന്നെ നിങ്ങളെയവന്‍ മരിപ്പിക്കും. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നിങ്ങളെയവന്‍ ഒരുമിച്ചുകൂട്ടും. ഇതിലൊട്ടും സംശയമില്ല. എന്നാല്‍ മനുഷ്യരിലേറെ പേരും ഇതറിയുന്നില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek