×

വിശ്വസിച്ചവരെപ്പറ്റി ആ സത്യനിഷേധികള്‍ പറഞ്ഞു: ഇതൊരു നല്ലകാര്യമായിരുന്നെങ്കില്‍ ഞങ്ങളെക്കാള്‍ മുമ്പ് ഇവര്‍ അതില്‍ എത്തിച്ചേരുകയില്ലായിരുന്നു. ഇതുമുഖേന 46:11 Malayalam translation

Quran infoMalayalamSurah Al-Ahqaf ⮕ (46:11) ayat 11 in Malayalam

46:11 Surah Al-Ahqaf ayat 11 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahqaf ayat 11 - الأحقَاف - Page - Juz 26

﴿وَقَالَ ٱلَّذِينَ كَفَرُواْ لِلَّذِينَ ءَامَنُواْ لَوۡ كَانَ خَيۡرٗا مَّا سَبَقُونَآ إِلَيۡهِۚ وَإِذۡ لَمۡ يَهۡتَدُواْ بِهِۦ فَسَيَقُولُونَ هَٰذَآ إِفۡكٞ قَدِيمٞ ﴾
[الأحقَاف: 11]

വിശ്വസിച്ചവരെപ്പറ്റി ആ സത്യനിഷേധികള്‍ പറഞ്ഞു: ഇതൊരു നല്ലകാര്യമായിരുന്നെങ്കില്‍ ഞങ്ങളെക്കാള്‍ മുമ്പ് ഇവര്‍ അതില്‍ എത്തിച്ചേരുകയില്ലായിരുന്നു. ഇതുമുഖേന അവര്‍ സന്‍മാര്‍ഗം പ്രാപിച്ചിട്ടില്ലാത്തതു കൊണ്ട് അവര്‍ പറഞ്ഞേക്കും; ഇതൊരു പഴക്കം ചെന്ന വ്യാജവാദമാണെന്ന്‌

❮ Previous Next ❯

ترجمة: وقال الذين كفروا للذين آمنوا لو كان خيرا ما سبقونا إليه وإذ, باللغة المالايا

﴿وقال الذين كفروا للذين آمنوا لو كان خيرا ما سبقونا إليه وإذ﴾ [الأحقَاف: 11]

Abdul Hameed Madani And Kunhi Mohammed
visvasiccavarepparri a satyanisedhikal parannu: itearu nallakaryamayirunnenkil nannalekkal mump ivar atil etticcerukayillayirunnu. itumukhena avar sanmargam prapiccittillattatu keant avar parannekkum; itearu palakkam cenna vyajavadamanenn‌
Abdul Hameed Madani And Kunhi Mohammed
viśvasiccavareppaṟṟi ā satyaniṣēdhikaḷ paṟaññu: iteāru nallakāryamāyirunneṅkil ñaṅṅaḷekkāḷ mump ivar atil etticcērukayillāyirunnu. itumukhēna avar sanmārgaṁ prāpicciṭṭillāttatu keāṇṭ avar paṟaññēkkuṁ; iteāru paḻakkaṁ cenna vyājavādamāṇenn‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
visvasiccavarepparri a satyanisedhikal parannu: itearu nallakaryamayirunnenkil nannalekkal mump ivar atil etticcerukayillayirunnu. itumukhena avar sanmargam prapiccittillattatu keant avar parannekkum; itearu palakkam cenna vyajavadamanenn‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
viśvasiccavareppaṟṟi ā satyaniṣēdhikaḷ paṟaññu: iteāru nallakāryamāyirunneṅkil ñaṅṅaḷekkāḷ mump ivar atil etticcērukayillāyirunnu. itumukhēna avar sanmārgaṁ prāpicciṭṭillāttatu keāṇṭ avar paṟaññēkkuṁ; iteāru paḻakkaṁ cenna vyājavādamāṇenn‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വിശ്വസിച്ചവരെപ്പറ്റി ആ സത്യനിഷേധികള്‍ പറഞ്ഞു: ഇതൊരു നല്ലകാര്യമായിരുന്നെങ്കില്‍ ഞങ്ങളെക്കാള്‍ മുമ്പ് ഇവര്‍ അതില്‍ എത്തിച്ചേരുകയില്ലായിരുന്നു. ഇതുമുഖേന അവര്‍ സന്‍മാര്‍ഗം പ്രാപിച്ചിട്ടില്ലാത്തതു കൊണ്ട് അവര്‍ പറഞ്ഞേക്കും; ഇതൊരു പഴക്കം ചെന്ന വ്യാജവാദമാണെന്ന്‌
Muhammad Karakunnu And Vanidas Elayavoor
satyavisvasikaleat satyanisedhikal parannu: "i khur'an nallatayirunnenkil itilivar nannale munkatakkumayirunnilla." ituvali avar nervaliyilakattatinal avar parayum: "itearu palancan kettukathatanne
Muhammad Karakunnu And Vanidas Elayavoor
satyaviśvāsikaḷēāṭ satyaniṣēdhikaḷ paṟaññu: "ī khur'ān nallatāyirunneṅkil itilivar ñaṅṅaḷe munkaṭakkumāyirunnilla." ituvaḻi avar nērvaḻiyilākāttatināl avar paṟayuṁ: "iteāru paḻañcan keṭṭukathatanne
Muhammad Karakunnu And Vanidas Elayavoor
സത്യവിശ്വാസികളോട് സത്യനിഷേധികള്‍ പറഞ്ഞു: "ഈ ഖുര്‍ആന്‍ നല്ലതായിരുന്നെങ്കില്‍ ഇതിലിവര്‍ ഞങ്ങളെ മുന്‍കടക്കുമായിരുന്നില്ല." ഇതുവഴി അവര്‍ നേര്‍വഴിയിലാകാത്തതിനാല്‍ അവര്‍ പറയും: "ഇതൊരു പഴഞ്ചന്‍ കെട്ടുകഥതന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek