×

ആദമേ, നീയും നിന്‍റെ ഇണയും കൂടി ഈ തോട്ടത്തില്‍ താമസിക്കുകയും, നിങ്ങള്‍ക്ക് ഇഷ്ടമുള്ളേടത്ത് നിന്ന് തിന്നുകൊള്ളുകയും 7:19 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:19) ayat 19 in Malayalam

7:19 Surah Al-A‘raf ayat 19 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 19 - الأعرَاف - Page - Juz 8

﴿وَيَٰٓـَٔادَمُ ٱسۡكُنۡ أَنتَ وَزَوۡجُكَ ٱلۡجَنَّةَ فَكُلَا مِنۡ حَيۡثُ شِئۡتُمَا وَلَا تَقۡرَبَا هَٰذِهِ ٱلشَّجَرَةَ فَتَكُونَا مِنَ ٱلظَّٰلِمِينَ ﴾
[الأعرَاف: 19]

ആദമേ, നീയും നിന്‍റെ ഇണയും കൂടി ഈ തോട്ടത്തില്‍ താമസിക്കുകയും, നിങ്ങള്‍ക്ക് ഇഷ്ടമുള്ളേടത്ത് നിന്ന് തിന്നുകൊള്ളുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചു പോകരുത്‌. എങ്കില്‍ നിങ്ങള്‍ ഇരുവരും അക്രമികളില്‍ പെട്ടവരായിരിക്കും എന്നും (അല്ലാഹു പറഞ്ഞു)

❮ Previous Next ❯

ترجمة: وياآدم اسكن أنت وزوجك الجنة فكلا من حيث شئتما ولا تقربا هذه, باللغة المالايا

﴿وياآدم اسكن أنت وزوجك الجنة فكلا من حيث شئتما ولا تقربا هذه﴾ [الأعرَاف: 19]

Abdul Hameed Madani And Kunhi Mohammed
adame, niyum ninre inayum kuti i teattattil tamasikkukayum, ninnalkk istamulletatt ninn tinnukeallukayum ceyyuka. ennal i vrksatte ninnal samipiccu peakarut‌. enkil ninnal iruvarum akramikalil pettavarayirikkum ennum (allahu parannu)
Abdul Hameed Madani And Kunhi Mohammed
ādamē, nīyuṁ ninṟe iṇayuṁ kūṭi ī tēāṭṭattil tāmasikkukayuṁ, niṅṅaḷkk iṣṭamuḷḷēṭatt ninn tinnukeāḷḷukayuṁ ceyyuka. ennāl ī vr̥kṣatte niṅṅaḷ samīpiccu pēākarut‌. eṅkil niṅṅaḷ iruvaruṁ akramikaḷil peṭṭavarāyirikkuṁ ennuṁ (allāhu paṟaññu)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
adame, niyum ninre inayum kuti i teattattil tamasikkukayum, ninnalkk istamulletatt ninn tinnukeallukayum ceyyuka. ennal i vrksatte ninnal samipiccu peakarut‌. enkil ninnal iruvarum akramikalil pettavarayirikkum ennum (allahu parannu)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ādamē, nīyuṁ ninṟe iṇayuṁ kūṭi ī tēāṭṭattil tāmasikkukayuṁ, niṅṅaḷkk iṣṭamuḷḷēṭatt ninn tinnukeāḷḷukayuṁ ceyyuka. ennāl ī vr̥kṣatte niṅṅaḷ samīpiccu pēākarut‌. eṅkil niṅṅaḷ iruvaruṁ akramikaḷil peṭṭavarāyirikkuṁ ennuṁ (allāhu paṟaññu)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആദമേ, നീയും നിന്‍റെ ഇണയും കൂടി ഈ തോട്ടത്തില്‍ താമസിക്കുകയും, നിങ്ങള്‍ക്ക് ഇഷ്ടമുള്ളേടത്ത് നിന്ന് തിന്നുകൊള്ളുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചു പോകരുത്‌. എങ്കില്‍ നിങ്ങള്‍ ഇരുവരും അക്രമികളില്‍ പെട്ടവരായിരിക്കും എന്നും (അല്ലാഹു പറഞ്ഞു)
Muhammad Karakunnu And Vanidas Elayavoor
adam, niyum ninre inayum i svargattil tamasikkuka. ninnalkkiruvarkkum istamullitattuninn tinnam. ennal i maratteat atukkarut; ninnal akramikalil pettupeakum.”
Muhammad Karakunnu And Vanidas Elayavoor
ādaṁ, nīyuṁ ninṟe iṇayuṁ ī svargattil tāmasikkuka. niṅṅaḷkkiruvarkkuṁ iṣṭamuḷḷiṭattuninn tinnāṁ. ennāl ī marattēāṭ aṭukkarut; niṅṅaḷ akramikaḷil peṭṭupēākuṁ.”
Muhammad Karakunnu And Vanidas Elayavoor
ആദം, നീയും നിന്റെ ഇണയും ഈ സ്വര്‍ഗത്തില്‍ താമസിക്കുക. നിങ്ങള്‍ക്കിരുവര്‍ക്കും ഇഷ്ടമുള്ളിടത്തുനിന്ന് തിന്നാം. എന്നാല്‍ ഈ മരത്തോട് അടുക്കരുത്; നിങ്ങള്‍ അക്രമികളില്‍ പെട്ടുപോകും.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek