×

ആ സ്വര്‍ഗത്തിലെ തണലുകള്‍ അവരുടെ മേല്‍ അടുത്തു നില്‍ക്കുന്നതായിരിക്കും. അതിലെ പഴങ്ങള്‍ പറിച്ചെടുക്കാന്‍ സൌകര്യമുള്ളതാക്കപ്പെടുകയും ചെയ്തിരിക്കുന്നു 76:14 Malayalam translation

Quran infoMalayalamSurah Al-Insan ⮕ (76:14) ayat 14 in Malayalam

76:14 Surah Al-Insan ayat 14 in Malayalam (المالايا)

Quran with Malayalam translation - Surah Al-Insan ayat 14 - الإنسَان - Page - Juz 29

﴿وَدَانِيَةً عَلَيۡهِمۡ ظِلَٰلُهَا وَذُلِّلَتۡ قُطُوفُهَا تَذۡلِيلٗا ﴾
[الإنسَان: 14]

ആ സ്വര്‍ഗത്തിലെ തണലുകള്‍ അവരുടെ മേല്‍ അടുത്തു നില്‍ക്കുന്നതായിരിക്കും. അതിലെ പഴങ്ങള്‍ പറിച്ചെടുക്കാന്‍ സൌകര്യമുള്ളതാക്കപ്പെടുകയും ചെയ്തിരിക്കുന്നു

❮ Previous Next ❯

ترجمة: ودانية عليهم ظلالها وذللت قطوفها تذليلا, باللغة المالايا

﴿ودانية عليهم ظلالها وذللت قطوفها تذليلا﴾ [الإنسَان: 14]

Abdul Hameed Madani And Kunhi Mohammed
a svargattile tanalukal avarute mel atuttu nilkkunnatayirikkum. atile palannal pariccetukkan sekaryamullatakkappetukayum ceytirikkunnu
Abdul Hameed Madani And Kunhi Mohammed
ā svargattile taṇalukaḷ avaruṭe mēl aṭuttu nilkkunnatāyirikkuṁ. atile paḻaṅṅaḷ paṟicceṭukkān sekaryamuḷḷatākkappeṭukayuṁ ceytirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
a svargattile tanalukal avarute mel atuttu nilkkunnatayirikkum. atile palannal pariccetukkan sekaryamullatakkappetukayum ceytirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ā svargattile taṇalukaḷ avaruṭe mēl aṭuttu nilkkunnatāyirikkuṁ. atile paḻaṅṅaḷ paṟicceṭukkān sekaryamuḷḷatākkappeṭukayuṁ ceytirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആ സ്വര്‍ഗത്തിലെ തണലുകള്‍ അവരുടെ മേല്‍ അടുത്തു നില്‍ക്കുന്നതായിരിക്കും. അതിലെ പഴങ്ങള്‍ പറിച്ചെടുക്കാന്‍ സൌകര്യമുള്ളതാക്കപ്പെടുകയും ചെയ്തിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
svargiyachaya avarkku mel tanal virikkum. atile palannal, pariccetukkan pakattil avarute adhinatayilayirikkum
Muhammad Karakunnu And Vanidas Elayavoor
svargīyachāya avarkku mēl taṇal virikkuṁ. atile paḻaṅṅaḷ, paṟicceṭukkān pākattil avaruṭe adhīnatayilāyirikkuṁ
Muhammad Karakunnu And Vanidas Elayavoor
സ്വര്‍ഗീയഛായ അവര്‍ക്കു മേല്‍ തണല്‍ വിരിക്കും. അതിലെ പഴങ്ങള്‍, പറിച്ചെടുക്കാന്‍ പാകത്തില്‍ അവരുടെ അധീനതയിലായിരിക്കും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek