القرآن باللغة المالايا - سورة القارعة مترجمة إلى اللغة المالايا، Surah Qariah in Malayalam. نوفر ترجمة دقيقة سورة القارعة باللغة المالايا - Malayalam, الآيات 11 - رقم السورة 101 - الصفحة 600.
الْقَارِعَةُ (1) ഭയങ്കരമായ ആ സംഭവം |
مَا الْقَارِعَةُ (2) ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു |
وَمَا أَدْرَاكَ مَا الْقَارِعَةُ (3) ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ |
يَوْمَ يَكُونُ النَّاسُ كَالْفَرَاشِ الْمَبْثُوثِ (4) മനുഷ്യന്മാര് ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം |
وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنفُوشِ (5) പര്‍വ്വതങ്ങള്‍ കടഞ്ഞ ആട്ടിന്‍ രോമം പോലെയും |
فَأَمَّا مَن ثَقُلَتْ مَوَازِينُهُ (6) അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ |
فَهُوَ فِي عِيشَةٍ رَّاضِيَةٍ (7) അവന് സംതൃപ്തമായ ജീവിതത്തിലായിരിക്കും |
وَأَمَّا مَنْ خَفَّتْ مَوَازِينُهُ (8) എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ |
فَأُمُّهُ هَاوِيَةٌ (9) അവന്റെ സങ്കേതം ഹാവിയഃ ആയിരിക്കും |
وَمَا أَدْرَاكَ مَا هِيَهْ (10) ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ |
نَارٌ حَامِيَةٌ (11) ചൂടേറിയ നരകാഗ്നിയത്രെ അത് |